Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഭീകരവാദത്തിനെതിരെ ‘ക്വിറ്റ് ഇന്ത്യ’

വീണ്ടും ക്വിറ്റ് ഇന്ത്യാ സമരമോ എന്ന് ചോദിക്കാം. ഭാരതത്തെ ഗ്രസിച്ച അടിമത്തം പോലെ ഭീകരവാദം നമ്മുടെ രാജ്യത്തിന് ഭീഷണിയായിരിക്കുന്നു. ആഗോള ഇസ്ലാമിക ഭീകരതയുടെ കണ്ണികള്‍ നമ്മുടെ നാട്ടിലുമുണ്ട്. ഇസ്ലാമിക ഭീകരവാദം, ജിഹാദ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ അവര്‍ക്ക് അത്ര രസിക്കില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 9, 2021, 05:25 am IST
inArticle

ഇന്ന് ക്വിറ്റ് ഇന്ത്യാ ദിന വാര്‍ഷികം. ഭാരത സ്വാതന്ത്ര്യ സമരത്തിലെ ഐതിഹാസികമായ ഏട്.  1942 ആഗസ്റ്റ് 9 ന് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിക്കുമ്പോള്‍ അത് ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ അന്തിമ സമരമായിരുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറകൊള്ളിച്ച ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ മാതൃക വീണ്ടും അനിവാര്യമായിരിക്കുന്നു.  

വീണ്ടും ക്വിറ്റ് ഇന്ത്യാ സമരമോ എന്ന് ചോദിക്കാം. ഭാരതത്തെ ഗ്രസിച്ച അടിമത്തം പോലെ ഭീകരവാദം നമ്മുടെ രാജ്യത്തിന് ഭീഷണിയായിരിക്കുന്നു. ആഗോള ഇസ്ലാമിക ഭീകരതയുടെ കണ്ണികള്‍ നമ്മുടെ നാട്ടിലുമുണ്ട്. ഇസ്ലാമിക ഭീകരവാദം, ജിഹാദ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ അവര്‍ക്ക് അത്ര രസിക്കില്ല.  

വിരമിച്ച ഡിഐജി ലോക് നാഥ് ബെഹ്‌റ കേരളത്തിലെ ഭീകരവാദ റിക്രൂട്ട്‌മെന്റിനെക്കുറിച്ച് സ്ഥാനമൊഴിയുന്നതിന് തൊട്ട് മുമ്പായി നടത്തിയ വെളിപ്പെടുത്തല്‍ പലരെയും ഞെട്ടിച്ചു. സമീപകാലത്ത് പുറത്ത് വന്ന തീവ്രവാദ കേസുകളിലെ മലയാളി സാന്നിദ്ധ്യവും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഐ.എസ്.ഐ. എസിന്റെ സ്വാധീനം മലയാളികളിലേക്ക് എത്തിയെന്നത് ഗൗരവതരമാണ്. ഭീകരവിരുദ്ധ പോരാട്ടം കേരളത്തില്‍ പ്രസക്തമാകുന്നത് അങ്ങനെയാണ്.  സാംസ്‌കാരിക നായകരും ഇരുമുന്നണികളും ഭീകരവാദത്തെ പരസ്യമായി പിന്തുണയ്‌ക്കുന്നു. ന്യൂനപക്ഷ പ്രീണനം അതിരുവിടുന്നുവെന്ന്  എ.കെ. ആന്റണിക്ക് കുറ്റസമ്മതം നടത്തേണ്ടി വന്നു. ഇന്ന് കേരളം ജിഹാദികളുടെ കേന്ദ്രമായി മാറിയിരിക്കുന്നു.

കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ അഫ്ഗാനില്‍ എങ്ങനെ എത്തി എന്ന് ചോദ്യം ലൗജിഹാദ് എന്ന ഭീകരവാദത്തിന്റെ രൂപത്തിലേക്ക് വെളിച്ചം വീശുന്നു. കേരളം ഇന്ന് പുകയുന്ന അഗ്‌നി പര്‍വ്വതത്തിന് മുകളിലാണ്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അതിര്‍ത്തി പ്രദേശത്ത് നിന്നും ഭീകരവാദ പരിശീലനം നടന്നതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു. ആ അന്വേഷണം എവിടെ വരെയായി? ഇസ്ലാമിക ഭീകരത ഭാരതത്തെ തകര്‍ക്കാന്‍ കച്ചകെട്ടുമ്പോള്‍ ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ദേശസ്‌നേഹികള്‍ക്ക് പറയാനുള്ളത് ഭീകരവാദികള്‍  പുറത്തു കടക്കുകയെന്നതാണ്.

ഭീകരതയില്‍ നിന്ന് നാടിനെ മോചിപ്പിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമായി മാറണം. യുവമോര്‍ച്ച ഇന്ന് ആചരിക്കുന്ന ഭീകരവിരുദ്ധ ദിനാചരണം ഇതാണ് ലക്ഷ്യം വെയ്‌ക്കുന്നത്. ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ പ്രസക്തി ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലൂടെ വീണ്ടും ഓര്‍മ്മിപ്പിക്കപ്പെടുന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ രാജ്യം പൊരുതിയതിന് സമാനമായി ഭീകരവാദത്തിനെതിരെയും പോരാട്ടത്തിലും ദേശീയ ജനത ഒന്നിക്കണം.

ലൗ ജിഹാദ് മുതല്‍ നാര്‍ക്കോ ജിഹാദ് വരെ നമ്മുടെ കേരളത്തിലേക്ക് എത്തുമ്പോള്‍ അത്  എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ് എന്ന സന്ദേശമാണ് യുവമോര്‍ച്ച  ഇന്ന് ഭീകരവാദ വിരുദ്ധ ദിനാചരണത്തിലൂടെ നല്‍കുന്നത് ക്വിറ്റ് ഇന്ത്യാദിനത്തില്‍ ആഗോള തീവ്രവാദത്തിനെതിരെ യുവമോര്‍ച്ചയുടെ പ്രതിരോധ ജ്വാല എല്ലാ മണ്ഡലങ്ങളിലും ഇന്ന് നടക്കുകയാണ്.

കെ. ഗണേഷ്

യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി

Tags: terrorismഇസ്ലാമിക തീവ്രവാദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.