Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്ലസ്‌വണ്‍ പ്രവേശനം ആകെ ആശയക്കുഴപ്പത്തില്‍; സീറ്റുകളുടെ എണ്ണത്തിലെ കണക്കുകൂട്ടലുകള്‍ തെറ്റുന്നു; നിരവധി വിദ്യാര്‍ഥികള്‍ പുറത്താകും

എസ്എസ്എല്‍സി പരീക്ഷ എഴുതിയതില്‍ 4,19,653 പേരാണ് ഇത്തവണ ഉന്നത പഠനത്തിന് യോഗ്യത നേടിയത്. ഇതില്‍ 1,21,318 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 3,06,150 ആണ് സംസ്ഥാനത്ത് പ്ലസ്‌വണ്ണിനുള്ള ആകെ സീറ്റ്. 1,13,503 സീറ്റുകളുടെ കുറവ് നിലനില്‍ക്കുന്നു. ഇരുപത് ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കും എന്നാണ് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കുന്നത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 4, 2021, 01:48 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്‌വണ്‍ പ്രവേശനം ആകെ ആശയക്കുഴപ്പത്തിലേയ്‌ക്ക്. തുടര്‍ പഠനത്തിന് എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും സീറ്റുകളുടെ എണ്ണത്തിലെ കണക്കുകൂട്ടലുകള്‍ തെറ്റുന്നു. പരീക്ഷാഫലം വന്ന് രണ്ട് ആഴ്ച പിന്നിട്ടിട്ടും ഏകജാലക സംവിധാനം വഴി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള  വിജ്ഞാപനം ഇതുവരെ ഇറക്കിയിട്ടില്ല. സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന കോടതി വിധിയുമുണ്ട്. ഇതിന്റെ മാനദണ്ഡവും സര്‍ക്കാര്‍ തയാറാക്കിയിട്ടില്ല.

എസ്എസ്എല്‍സി പരീക്ഷ എഴുതിയതില്‍ 4,19,653 പേരാണ് ഇത്തവണ ഉന്നത പഠനത്തിന് യോഗ്യത നേടിയത്. ഇതില്‍ 1,21,318 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 3,06,150 ആണ് സംസ്ഥാനത്ത് പ്ലസ്‌വണ്ണിനുള്ള ആകെ സീറ്റ്. 1,13,503 സീറ്റുകളുടെ കുറവ് നിലനില്‍ക്കുന്നു. ഇരുപത് ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കും എന്നാണ് മന്ത്രി വി.ശിവന്‍കുട്ടി  വ്യക്തമാക്കുന്നത്.  അങ്ങനെയെങ്കില്‍ 28,160 സീറ്റുകള്‍ വര്‍ധിക്കും. ഇതിലും സാങ്കേതികത്വം നിലനില്‍ക്കുന്നു. ഒരു ക്ലാസ്സില്‍ പരമാവധി കുട്ടികളുടെ എണ്ണം സംബന്ധിച്ച് കോടതി വിധിയുണ്ട്. അത് മറികടക്കാനാകില്ല. സീറ്റുകളുടെ എണ്ണമല്ല ബാച്ചുകളുടെ എണ്ണമാണ് വര്‍ധിപ്പിക്കേണ്ടതെന്നും  വിധിയില്‍ പറയുന്നു. ഇതനുസരിച്ചാണ് പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത്.  

ഇനി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെങ്കില്‍ ബാച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കണം. ഇതിനനുസരിച്ച് ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കണം. ഇത് സര്‍ക്കാരിന് അധിക ബാധ്യതയും എയ്ഡഡ് സ്‌കൂളിലെ മാനേജ്‌മെന്റുകള്‍ക്ക് ചാകരയുമാകും. ലക്ഷങ്ങള്‍ വാങ്ങി മാനേജ്‌മെന്റുകള്‍ക്ക് നിയമനങ്ങള്‍ നടത്താന്‍ സാധിക്കും.  

സര്‍ക്കാരിന് അല്‍പ്പം ആശ്വാസം നല്‍കുന്നത് പോളിടെക്‌നിക്, വിഎച്ച്എസ്‌സി എന്നീ വിഭാഗങ്ങളിലെ സീറ്റുകളാണ്. 98,220 സീറ്റുകളാണ്  ഈ മേഖലകളില്‍ നിലവിലുള്ളത്. കുറേയധികം വിദ്യാര്‍ഥികള്‍ ഈ വിഭാഗങ്ങളിലേക്ക് മാറുമെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.  

എന്നാല്‍ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നു. ഇവരില്‍ അധികം പേരും സംസ്ഥാന സിലബസിലേക്ക് മാറും. കൂടാതെ കൊവിഡ് മഹാമാരി കാരണം വിദേശത്ത് നിന്നും നിരവധി വിദ്യാര്‍ഥികള്‍ സംസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ഇവരുടെയൊക്കെ കണക്കുകള്‍ കൂട്ടിയാല്‍ സര്‍ക്കാര്‍ കണക്കിലുള്ളതിനേക്കാള്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം കൂടുതല്‍ വേണ്ടി വരും. കഴിഞ്ഞ തവണ എഴുപത്തി അയ്യായിരത്തോളം പേരാണ് പ്ലസ്‌വണ്ണിന് ഓപ്പണ്‍ സ്‌കൂളില്‍ പ്രവേശനം നേടിയത്.  

26,481 സീറ്റുകളുടെ കുറവുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. മലബാര്‍ മേഖലയിലെ ചില ജില്ലകളില്‍ സീറ്റ് ഒഴിവുമുണ്ട്. എന്നാല്‍ മലപ്പുറത്ത് സീറ്റ് കുറവും. ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വടക്കന്‍ ജില്ലകളിലെ പ്ലസ് വണ്‍ സീറ്റുകളിലെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ എം.കെ. മുനീറിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.