എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

ആദര്‍ശം മറന്നു; ഉദ്ധവ് സ്വയം കുഴിതോണ്ടി

തെരഞ്ഞെടുപ്പില്‍ 106 സീറ്റുകള്‍ ലഭിച്ച ബിജെപിയെ അകറ്റി 56 സീറ്റുകള്‍ മാത്രമുള്ള സേന എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സഖ്യമുണ്ടാക്കി അധികാരം പിടിച്ചെടുത്തു. ആദര്‍ശവും ഹിന്ദുത്വമെന്ന അടിസ്ഥാന ആശയവും...

മാറിമറിയുന്ന ‘മഹാരാഷ്‌ട്രീയം’

ഉദ്ധവിനെ മുഖ്യമന്ത്രിക്കസേരയിലിരുത്തി അധികാരം ഉപയോഗിച്ച് നേട്ടങ്ങള്‍ കൊയ്യുകയാണ് എന്‍സിപിയും കോണ്‍ഗ്രസ്സും ചെയ്തത്. വന്‍ അഴിമതികള്‍ അരങ്ങേറി. അതിന്റെ ഒരു പങ്ക് താക്കറെ കുടുംബത്തിനും ലഭിച്ചു. അഴിമതിക്കേസുകളില്‍ പ്രതികളായ...

കോഴിക്കോട് കേസരി ഭവനില്‍ നടന്ന സ്‌നേഹബോധി പ്രതിമാ അനാഛാദനച്ചടങ്ങില്‍ കെ.എന്‍.എ. ഖാദര്‍ സംസാരിക്കുന്നു

പ്രതിമകള്‍ പ്രതിനിധാനം ചെയ്യുന്നത്; ചുമര്‍ശില്‍പത്തിന്റെ അനാച്ഛാദനം നിര്‍വ്വഹിച്ച ശേഷം കെ.എന്‍.എ. ഖാദര്‍

കേസരി മാധ്യമ പഠനഗവേഷണ കേന്ദ്രത്തിന്റെ പൂമുഖത്ത് സ്ഥാപിച്ച സ്‌നേഹബോധി പ്രതിമയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചുമര്‍ശില്‍പത്തിന്റെ അനാച്ഛാദനം നിര്‍വ്വഹിച്ച ശേഷം മുന്‍ എംഎല്‍എ കെ.എന്‍.എ. ഖാദര്‍ നടത്തിയ പ്രഭാഷണത്തിന്റെ...

ശ്യാമപ്രസാദ് മുഖര്‍ജിയും മോദിയും; ഇന്ന് ശ്യാമപ്രസാദ് മുഖര്‍ജി ബലിദാന ദിനം

നരേന്ദ്ര മോദി എടുത്ത ഒരു പ്രതിജ്ഞയുണ്ട്. കശ്മീരിന് പ്രത്യേകാധികാരങ്ങള്‍ നല്കുന്ന ഭരണഘടനയുടെ അനുഛേദം 370 എടുത്തുകളയുമെന്നായിരുന്നു അത്. അതെ,ജനസംഘത്തിന്റെ സ്ഥാപകനായ ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ അഭിലാഷമായിരുന്നു അത്. മുഖര്‍ജിയുടെ...

ചരിത്രമെഴുതാന്‍

സാന്താള്‍ ഗോത്രത്തിന്റെ പോരാട്ട വീര്യം സിരകളില്‍ നിറച്ചുകൊണ്ടാണ് ദ്രൗപദീ മുര്‍മൂ പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. ഭാരതത്തിന്റെ ചേതനയെ അതിന്റെ സാകാര ഭാവത്തില്‍ നിലനിര്‍ത്തുന്നതിന് ഏറെ സംഭാവന നല്കിയവരാണ് ഇവിടുത്തെ...

ചരിത്രപരമായ നിയോഗം

ദളിത് വിഭാഗത്തില്‍നിന്നും വനിതകളില്‍നിന്നുമൊക്കെ നമുക്ക് രാഷ്ട്രപതിമാരുണ്ടായപ്പോള്‍ ഏറ്റവും അവഗണിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ളവര്‍ ഈ പരമോന്നത പദവിയിലേക്ക് വന്നില്ല എന്നത് ഒരു കുറവു തന്നെയായിരുന്നു. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തഞ്ചാം...

‘വനപര്‍വ്വം’; തപസ്യ അടയാളപ്പെടുത്തുക പാരിസ്ഥിതിക വിവേകം

വീണ്ടുമൊരു തിരുവാതിര ഞാറ്റുവേല കൂടി കടന്നു പോകുമ്പോള്‍ മൂന്നര പതിറ്റാണ്ടു മുമ്പ് തപസ്യ തുടക്കം കുറിച്ച വനപര്‍വ്വം എന്ന കര്‍മ്മപദ്ധതിയുടെ കാലികപ്രസക്തിയെ കുറിച്ച് തപസ്യക്ക് പൂര്‍ണബോധ്യമുണ്ട്. അതുകൊണ്ടു...

ജീവനെടുക്കുന്ന ചികിത്സാലയങ്ങള്‍

സര്‍ക്കാര്‍ ആരുടെതായാലും ആരോഗ്യവകുപ്പ് ഏറ്റവും ജനാഭിമുഖ്യത്തോടെ പ്രവര്‍ത്തിക്കേണ്ട ഒന്നാണ്. ഇതില്‍ ഒരു തരത്തിലുള്ള കക്ഷിരാഷ്ട്രീയവും കലര്‍ത്തേണ്ടതില്ല. കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന രീതികള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് തിരുവനന്തപുരത്ത് അവയവമാറ്റ ശാസ്ത്രക്രിയയിലൂടെ...

അഗ്നിപഥ് കാലഘട്ടത്തിന്റെ ആവശ്യം

സൈനിക സേവനം ദേശീയ പ്രതിരോധത്തിന്റെ അവസാന കോട്ടയാണ്. സൈനിക മേധാവികളുടെ കാഴ്ചപ്പാടിലും ആസൂത്രണത്തിലും ആര്‍ക്കും സംശയവും ഉണ്ടാകരുത്. പരിശീലന രീതികളും പ്രവര്‍ത്തന വിനിയോഗവും ഉള്‍പ്പെടെ പുതിയ പദ്ധതിയുടെ...

യോഗ യോജിപ്പിനും സമാധാനത്തിനും

യോഗയിന്ന് ആരോഗ്യം, സാന്ത്വന ചികിത്സാ,വിദ്യാഭ്യാസം, കായികരംഗം, നൈപുണ്യ വികസനം, കല, തൊഴില്‍, സാമ്പത്തികം, കുടുംബ ബന്ധങ്ങള്‍, തുടങ്ങിയ കാര്യങ്ങളില്‍ ഒഴിവാക്കാനാവാത്ത വിധം പ്രാധാന്യമേറിയതാണ്.

സാമ്പത്തികത്തട്ടിപ്പിന്റെ സഹകരണ മാതൃക

പാര്‍ട്ടി നേതാക്കളുടെ അഴിമതിപ്പണം സൂക്ഷിക്കാനും, കള്ളപ്പണം വെളുപ്പിക്കാനുമുള്ള സുരക്ഷിത ഇടമായും സഹകരണ ബാങ്കുകളെ കൊണ്ടുനടക്കുന്നു. പണം തട്ടിപ്പിന് സഹായമാവുന്ന വിധത്തില്‍ ഒരേ ഭരണസമിതിയെ തന്നെ നിലനിര്‍ത്തുന്നു. റിസര്‍വ്...

ആഭ്യന്തര ശത്രുക്കളെ അമര്‍ച്ച ചെയ്യണം

അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതിനു മുന്‍പാണ് പതിനെട്ട് മാസത്തിനകം പത്ത് ലക്ഷം കേന്ദ്രസര്‍ക്കാര്‍ തസ്തികകളില്‍ നിയമനം നടത്തുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരുടെ ജീവിതത്തില്‍ അത്യന്തം ആഹഌദം...

സീനിയോരിറ്റി നിലനിര്‍ത്താം; എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കു സീനിയോരിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനു ജൂണ്‍ 30 വരെ സമയം അനുവദിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

സത്യം പുറത്തുവരാതിരിക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന

കള്ളപ്പണക്കേസില്‍ രാജ്യത്തെ പല വമ്പന്മാരെയും ഇഡി വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുണ്ടായി. ഇവരില്‍ പലരും ഇപ്പോള്‍ ജയിലിലുമാണ്. ഈ ഭയം മുഖ്യമന്ത്രിയെയും കൂട്ടാളികളെയും വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. കേസില്‍ കുടുങ്ങാനിടയുള്ള...

പക്ഷപ്രവര്‍ത്തനം നിര്‍ത്തണം സര്‍

'പ്രവാച'കനെ ആരു നിന്ദിച്ചു, ആ നിന്ദ എന്തായിരുന്നു എന്നതിനെക്കുറിച്ച് സൂചനയൊന്നുമില്ല. പരാമര്‍ശിത നേതാവ് പ്രസ്താവന ഇറക്കിയതാണോ, പൊതുവേദിയില്‍ പ്രസംഗിച്ചതാണോ, വിഷയം സംബന്ധിച്ച് സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ചതാണോ എന്നൊന്നും...

‘എഥനോള്‍’ ഒരു സാമ്പത്തിക സ്വാതന്ത്ര്യ മുദ്രാവാക്യം

ഇന്ത്യ പെട്രോളില്‍ എഥനോള്‍ 10 ശതമാനം കൂട്ടിച്ചേര്‍ക്കുന്നതിന്റെ ലക്ഷ്യം അഞ്ചുമാസം മുന്‍പേ കൈവരിച്ചു. ഇതിലൂടെ ഇന്ത്യക്ക് നേരിട്ടുള്ള മൂന്ന് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു. ഒന്ന്, ഏകദേശം 27...

മുഖ്യമന്ത്രിക്ക് മതിയാക്കാം

പിണറായിയെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്ന സ്ഥിതിയിലേക്ക് സ്ഥിതിഗതികള്‍ നീങ്ങുകയാണ്. അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഇതിന് യാതൊരു തടസ്സവുമില്ല. അതിനു കാത്തുനില്‍ക്കാതെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണ് പിണറായി വിജയന്‍...

ആചാര്യതുല്യനായ ത്യാഗധനന്‍; ഇന്ന് ശ്രീരാമകൃഷ്ണ പണ്ഡിതര്‍ ജയന്തി

തന്റെ അനുപമമായ ബുദ്ധിവൈഭവം കൊണ്ടും അചഞ്ചലമായ ഇച്ഛാശക്തികൊണ്ടും അനായാസം അതിലംഘിച്ച് സഹപ്രവര്‍ത്തകരുടെയും സമുദായാംഗങ്ങളുടെയും ആദരവ് നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തെളിഞ്ഞ ചിന്ത, ആജ്ഞാസ്വഭാവമുള്ള ആശയാവിഷ്‌കാരം, അകൃത്രിമമായ വിനയം,...

പുതിയ തൊഴില്‍ നിയമങ്ങളും തൊഴിലാളി ക്ഷേമവും

രാജ്യത്തെ ജനങ്ങള്‍ക്ക് മുമ്പില്‍ തടസമായും ഭാരമായും നിലകൊള്ളുന്ന എല്ലാ നിയമങ്ങളും പ്രക്രിയകളും നീക്കം ചെയ്യണം. അതിനാല്‍, ബിസിനസുകളുടെയും ഇതിനായി പ്രവര്‍ത്തിക്കുന്നവരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് പുതിയ...

ഇസ്ലാമിക രാജ്യങ്ങളുടെ ഇരട്ടത്താപ്പ്

ഒരു ചാനല്‍ ചര്‍ച്ചയുടെ പേരില്‍ ഇത്ര പ്രകോപനമുണ്ടായത് സ്വാഭാവികമല്ല. വിവാദ പരാമര്‍ശങ്ങള്‍ക്ക് ഇടവരുത്തിയ സന്ദര്‍ഭം ബോധപൂര്‍വം മറച്ചുപിടിച്ചുകൊണ്ട് ദേശവിരുദ്ധ താത്പ്പര്യങ്ങള്‍ പുലര്‍ത്തുന്ന ചിലര്‍ നടത്തിയ തെറ്റായതും പ്രകോപനപരവുമായ...

സുദൃഢം, ആരോഗ്യ ഭാരതം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ, ആഗോള പ്രതിസന്ധിയെ വിജയകരമായി കൈകാര്യം ചെയ്യുക മാത്രമല്ല, മുന്‍വര്‍ഷങ്ങളില്‍ കൈവരിച്ച പുരോഗതികള്‍ നഷ്ടപ്പെടുത്താതിരിക്കുകയും ചെയ്തു. കൊവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടം തെളിയിച്ചതുപോലെ, പുതിയ...

ഭക്ഷ്യവിഷബാധ വിദ്യാലയങ്ങളിലേക്കും

നിയമസഭയില്‍ സെഞ്ച്വറി തികയ്ക്കാനെന്ന പേരില്‍ ഒരു ഉപതെരഞ്ഞെടുപ്പില്‍ കാണിച്ചതിന്റെ നൂറിലൊരംശം താത്പര്യം പൊതുവിദ്യാഭ്യാസത്തിന്റെയും മറ്റും കാര്യത്തില്‍ ഈ ഭരണാധികാരികള്‍ പ്രകടിപ്പിക്കുമെങ്കില്‍ പിഞ്ചുകുട്ടികളെ മരണത്തിന് വിട്ടുകൊടുക്കുന്ന ഭക്ഷ്യവിഷബാധപോലുള്ള പ്രശ്‌നങ്ങള്‍...

ഇലയും പൂവും തണ്ടും മാത്രം ഉപയോഗിച്ച് ഗീതമ്മ വരച്ച ചിത്രങ്ങള്‍

ഇലയും തണ്ടും പൂക്കളുമെല്ലാം ഗീതമ്മയ്‌ക്ക് കൃഷ്ണമയം

കുട്ടിക്കാലം തൊട്ടേ ഗുരുവായൂരപ്പഭക്തയായ ഇവര്‍ അധ്യാപന ജീവിതം അവസാനിച്ചതോടെയാണ് വേറിട്ട വരകളിലേക്ക് തിരിഞ്ഞത്. ഒരു നേരമ്പോക്കിന് തുടങ്ങിയതാണെങ്കിലും ബന്ധുക്കള്‍ പ്രോത്സാഹിപ്പിച്ചതോടെ ആഴ്ചയില്‍ ഒരിക്കലെങ്കിലും കണ്ണന്റെ ഓരോ രൂപങ്ങള്‍...

ഒത്തുചേരണം വിശ്വമംഗളത്തിനായി; അക്രമകാരികളല്ല, ഋഷിമാരാണ് പൂര്‍വികര്‍; നമ്മുടെയെല്ലാം പരമ്പര ഒന്ന്: മോഹന്‍ ഭാഗവത്‌

നാഗ്പൂരില്‍ സമാപിച്ച ആര്‍എസ്എസ് തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗിന്റെ പൊതുപരിപാടിയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ ബൗദ്ധിക്കിന്റെ പ്രസക്തഭാഗങ്ങള്‍

തൃക്കാക്കര പറഞ്ഞു, കടക്ക് പുറത്ത്

കേരളത്തെ നശിപ്പിക്കുന്ന കെ റെയില്‍ പദ്ധതിയെ വികസനത്തിന്റെ അവസാനവാക്കായി അവതരിപ്പിച്ച് ജനപിന്തുണ നേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ച ധാര്‍ഷ്ട്യത്തെ ജനം കാല്‍ക്കീഴിലിട്ട് ചവിട്ടിയരച്ചിരിക്കുന്നു. അന്തസ്സിന്റെ കണികയെങ്കിലും...

സദ്ഭരണത്തിന്റെ എട്ടു വര്‍ഷം

ഇന്ത്യയെ സംബന്ധിച്ച് കഴിഞ്ഞ എട്ടു വര്‍ഷം നിര്‍ണായക ഘട്ടമായിരുന്നു. നയവും ദീര്‍ഘ വീക്ഷണവും അര്‍പ്പണബോധവുമുള്ള നേതാവുണ്ടെങ്കില്‍ ഏതു വെല്ലുവിളിയേയും അഭിമുഖീകരിക്കാം എന്ന് ഇന്ത്യ തെളിയിച്ച എട്ടു വര്‍ഷം....

മോദി സര്‍ക്കാര്‍ കരുത്തോടെ മുന്നോട്ട്

സ്വച്ഛഭാരത് പദ്ധതിയിലൂടെ രാജ്യമെമ്പാടും സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കിയത് ഗാന്ധിയന്‍ മാതൃകയുടെ മഹാസാഫല്യമായിരുന്നു. കുടുംബാധിപത്യ ഭരണത്തിന്‍ കീഴില്‍ ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം വന്‍തോതില്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്ന കാലത്താണ് മോദിയുടെ നേതൃത്വത്തില്‍...

കൊടുംഭീകരവാദിക്ക് ഇത് ജീവിതാന്ത്യം

ഭീകരര്‍ അഴിഞ്ഞാടിയിരുന്ന യാസിന്‍ മാലിക്കുമാരുടെ സ്വന്തം കശ്മീര്‍ ഇനിയൊരിക്കലും തിരിച്ചുവരാന്‍ പോകുന്നില്ല. യാസിന് ജീവിതാന്ത്യംവരെ തടവുശിക്ഷ ലഭിച്ചത് കശ്മീര്‍ ഭീകരവാദികള്‍ക്കും അവരുടെ കൂട്ടാളികള്‍ക്കുമുള്ള കനത്ത തിരിച്ചടിയാണ്

പുസ്തകം പരിഭാഷപ്പെടുത്തിയ ഡെയ്സി റോക്ക് വെലിനൊപ്പം ഗീതാഞ്ജലി

രേത് സമാധി പറയുന്നത്

ആസന്നമായ വിനാശത്തിന്റെ മുന്നിലും പ്രതീക്ഷയുടെ കൈത്തിരിവെളിച്ചം പകരുന്ന ഒരു ഊര്‍ജ്ജമുണ്ട്. ബുക്കര്‍ പുരസ്‌കാരം ആ ഊര്‍ജ്ജത്തെ അത് എത്തുമായിരുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഗീതാഞ്ജലി

ചൈനയെ നേരിടാന്‍ പ്രതിജ്ഞാബദ്ധം

ഉക്രൈനിലെ സൈനിക നടപടിയുടെ പേരില്‍ റഷ്യയെ തുറന്നെതിര്‍ക്കാതിരുന്ന ഭാരതത്തിന്റെ നിലപാടില്‍ ക്വാഡ് സഖ്യത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ഇത് ടോക്കിയോ ഉച്ചകോടിയില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുമെന്ന് നയതന്ത്ര വിദഗ്ദ്ധര്‍...

പുതിയ വാര്‍ത്തകള്‍