Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലയ്‌ക്കാത്ത തുളസീതീര്‍ത്ഥം; ഗുരുവായൂരപ്പന് സമര്‍പ്പിത ജീവിതം നയിച്ച് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി

എഴുതിത്തരൂ പാടാം എന്നായിരുന്നു എന്റെ മറുപടി. കടലാസും പേനയും കൈയിലെടുത്തപ്പോള്‍ത്തന്നെ പല്ലവി പൊട്ടിവീണു 'ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം, ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിന്‍ മുരളി പൊഴിക്കുന്ന ഗാനാലാപം'.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 28, 2022, 10:48 am IST
in Kerala

ടി.എസ്. രാധാകൃഷ്ണന്‍

ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത് നല്ലൊരു മനുഷ്യനെ. ഗുരുവായൂരപ്പന് സമര്‍പ്പിത ജീവിതം നയിച്ച അദ്ദേഹത്തിന്റെ അകവും പുറവും ഒരുപോലെ ആയിരുന്നു. നാല്‍പ്പത്തിരണ്ടു വര്‍ഷത്തെ ബന്ധമാണ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുമായി. 1982 മാര്‍ച്ചിലെ ഗുരുവായൂര്‍ ക്ഷേത്രോത്സവ നാളില്‍ ഗുരുവായൂരില്‍ എത്തിയപ്പോള്‍, ഒരു പാട്ടെഴുതിത്തന്നാല്‍ വൈകിട്ട് ഗാനമേളയ്‌ക്ക് ചിട്ടപ്പെടുത്തി പാടാമോ എന്ന് അദ്ദേഹം എന്നോടു ചോദിച്ചു.

എഴുതിത്തരൂ പാടാം എന്നായിരുന്നു എന്റെ മറുപടി. കടലാസും പേനയും കൈയിലെടുത്തപ്പോള്‍ത്തന്നെ പല്ലവി പൊട്ടിവീണു ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം, ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിന്‍ മുരളി പൊഴിക്കുന്ന ഗാനാലാപം’. ഗുരുവായൂരപ്പനെ തൊഴാന്‍ കഴിയാത്ത ഒരു ദിവസമെങ്കിലും ചിന്തിക്കാനാവാത്ത ചൊവ്വല്ലൂരിന്റെ മനസ് തന്നെയായിരുന്നു ആ വരികള്‍. മണിക്കൂറുകള്‍ക്ക് മുമ്പ് ചൊവ്വല്ലൂര്‍ എഴുതിത്തന്ന പാട്ടാണ് പാടുന്നതെന്ന ആമുഖത്തോടെയാണ് പാടിയത്. പാട്ട് തുടങ്ങിയപ്പോള്‍ ചൊവ്വല്ലൂരിന്റെ കണ്ണുകള്‍ നിറഞ്ഞു.

നാലുവര്‍ഷം കഴിഞ്ഞ് യേശുദാസിന്റെ ‘തുളസീതീര്‍ത്ഥം’ എന്ന ആല്‍ബത്തിലും ഗാനഗന്ധര്‍വന്റെ സ്വരമാധുരിയില്‍ ഈ ഗാനം ഇടംപിടിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജന്മദിനാഘോഷത്തില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. ഗുരുവായൂരില്‍ എത്തുമ്പോഴെല്ലാം തമ്മില്‍ കണ്ടിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇത്രയെറെ പരിപാടികള്‍ അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചത് ചൊവ്വല്ലൂരുമായിട്ടുള അടുപ്പമാണ്. ഗുരുവായൂരപ്പനാണ് പാട്ടുകള്‍ എഴുതിത്തരുന്നതെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.

പത്രപ്രവര്‍ത്തനം, വാദ്യം, കഥകളി, എഴുത്ത്, അഭിനയം, തിരക്കഥ രചന, പാട്ട്, കവിത, ആക്ഷേപഹാസ്യം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത മേഖലകളിലെല്ലാം വെന്നിക്കൊടി നാട്ടി അംഗീകാരങ്ങള്‍ തേടിയെത്തുമ്പോഴും ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിക്കിഷ്ടം ഗുരുവായൂര്‍ സന്നിധിയായിരുന്നു. അത് സത്യമാണെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ചിത കത്തിയപ്പോള്‍ തീര്‍ഥം തളിക്കുന്നത് പേലെ ചെറുതായി പെയ്ത മഴ…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോഹന്‍ ഭാഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറ്: ഒരാള്‍ പിടിയില്‍

India

വ്യാപക പരാതി; 15 ഇ – കാറ്ററിങ് വെബ്‌സൈറ്റുകള്‍ ഐആര്‍സിടിസി നിരോധിച്ചു

Kerala

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

Editorial

അതിഥി ഭീകരരെ കരുതിയിരിക്കണം

Main Article

പരിവര്‍ത്തനാത്മകമായ നേതൃത്വം

പുതിയ വാര്‍ത്തകള്‍

ട്രോളിങ് നിരോധനവും മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധികളും

ഉത്തരവ് അവഗണിച്ച് റോഡ് കുഴിക്കല്‍; വാട്ടര്‍ അതോറിറ്റി എംഡിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സമന്‍സ്

രഞ്ജിനി സ്വന്തം പുസ്തകങ്ങള്‍ അശ്വതി തിരുന്നാള്‍ ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിക്കുന്നു

ക്ഷേത്ര സത്സംഗത്തിന്റെ വേറിട്ട വ്‌ളോഗുകള്‍; 2000 ദിവസങ്ങള്‍ കൊണ്ടു രഞ്ജിനി പരിചയപ്പെടുത്തിയത് 200 ക്ഷേത്രങ്ങള്‍

മോക്ഷമാര്‍ഗ്ഗത്തിന്റെ സാംഖ്യദര്‍ശനം

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.