വരുന്നത് പകര്‍ച്ചവ്യാധികളുടെ കാലം; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങണം; കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി ആര്‍എസ്എസ്
കൊറോണയ്‌ക്കൊപ്പം മഴ കൂടി ശക്തിപ്പെടുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകാതെ നോക്കേണ്ടതുണ്ട്. ഓരോ പ്രദേശത്തെയും സന്നദ്ധ സംഘടനകള്‍, യുവജന കൂട്ടായ്മകള്‍, സാംസ്‌കാരിക സേവാ സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയെ ഈ...








































