Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠാമ 53

സംസ്‌കൃതം പഠിക്കൂ 53

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 29, 2020, 04:19 am IST
inSamskriti

അന്ധപരമ്പരാന്യായഃ

അന്ധഃ- അന്ധാന്‍ ഏവ ആശ്രിത്യ ഗച്ഛതി സ്മ. അപരാഃ സ്വയമിവ അന്ധാഃ ഏവ ഇതി സഃ ന ജാനാതി സ്മ. തദാ മാര്‍ഗേ ഏകഃ യാത്രികഃ പൃഷ്ടവാന്‍ (ഒരു അന്ധന്‍ കണ്ണുകാണാത്ത കൂട്ടുകാരുടെ കൈപിടിച്ച്  പോകുകയായിരുന്നു. മറ്റുള്ളവരും തന്നെപ്പോലെ അന്ധരാണെന്ന് അവന്‍ അറിഞ്ഞിരുന്നില്ല). അപ്പോള്‍ ഒരു വഴിപോക്കന്‍ ചോദിച്ചു.

യാത്രികഃ- ഹേ അന്ധ! കിം ഭവാന്‍ ഇദാനീം കൂപേ പതിഷ്യതി? ന ജാനാതി വാ കുമാര്‍ഗേ ഗമിഷ്യതി ഇതി? (എടോ കണ്ണു പൊട്ടാ! ഇപ്പോള്‍ കിണറ്റില്‍ വീഴും. വഴിതെറ്റിയെന്നറിയുന്നില്ലെ താന്‍?)

അന്ധഃ- അരേ! കിമിദം വദതി? വയം ബഹവഃ സ്മഃ. മമ നേത്രം ന സ്യാത്. പുരതഃ യേ ഗച്ഛന്തി തേഷാം സമീചീനാ ദൃഷ്ടിര്‍ഭവതി.സഃ സര്‍വ്വം പശ്യതി. ത്വമേവ മൂഢഃ (കണ്ണുപൊട്ടന്‍ അയ്യേ! ഇവനെന്താ പറയുന്നത്, ഞങ്ങള്‍ ഒരു പാട് പേരുണ്ട്. എനിക്ക് കണ്ണു കാണില്ലായിരിക്കും. മുമ്പില്‍ പോകുന്നവര്‍ക്ക് കാണാമെടൊ. നീയാ മണ്ടന്‍) യാത്രികഃ- ന ഭോഃ ഭവതാം പുരതഃ യേ ഗച്ഛന്തി തേ സര്‍വ്വേ അന്ധാഃ (അല്ലടൊ! തന്റെ മുമ്പില്‍ പോകുന്ന എല്ലാവരും  

പൊട്ടന്മാരാണ്. കണ്ണ് കാണാത്തവരാണ്)

അന്ധഃ- രേ രേ ഭ്രാന്തിം ന ജനയതു. കഥം അസ്മാകം പരമ്പരായാഃ സര്‍വ്വേ അന്ധാഃ ഭവന്തി? ബഹുകാലാത് വയമേവ ഗച്ഛാമഃ ത്വയി വിശ്വാസം ന കരോമി. ഏകാകീ ഭവാന്‍. ത്വമേവ അന്ധഃ മൂഢഃ (എടോ ഞങ്ങളെ തെറ്റിക്കണ്ട. ഞങ്ങളുടെ പരമ്പര മുഴുവന്‍ എങ്ങനെ മൂഢന്മാരാവും? ഒരുപാട് കാലമായി ഇങ്ങനെ പോകുന്നു. നീയാ പൊട്ടന്‍. വിഡ്ഢി.)

സന്ദേശം

അവിദ്യായാമന്തരേ വര്‍ത്തമാനാഃ

സ്വയം ധീരാഃ  പണ്ഡിതം മന്യമാനാഃ  

ദന്ദ്രമ്യമാണാഃ പരിയന്തി മൂഢാഃ

അന്ധേനൈവ നീയമാനാഃ യഥാന്ധാഃ      

(കഠോപനിഷത് 12- 5)

(അറിവില്ലായ്‌മയില്‍ സ്ഥിതിചെയ്ത് സ്വയം പണ്ഡിതനാണെന്നും ശാസ്ത്ര വിഷയങ്ങളില്‍ സമര്‍ത്ഥനാണെന്നും ചിന്തിച്ച് നടക്കുന്നവര്‍ കണ്ണുപൊട്ടന്മാരാല്‍ നയിക്കപ്പെടുന്ന കണ്ണുപൊട്ടനെപ്പോലെയാണ്. അതികഠിനമായ വഴിയിലേക്കാണവന്‍ വീഴുന്നത്.)

Tags: സംസ്‌കൃതം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മായ വിട്ടുണരൂ, മാനവനാകൂ

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

കൃഷ്ണസ്പര്‍ശം: കംസവധം

ഭാഷാ സൗന്ദര്യലഹരി

ദൂതനും അവധൂതനുമായ കണ്ണന്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.