Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ക്ഷേമം ന്യൂനപക്ഷങ്ങള്‍ക്കും

റിസര്‍ച്ചിനും എംഫില്ലിനും പഠിക്കുന്നവര്‍ക്ക് ഫെല്ലോഷിപ്പ്. സീനിയര്‍ റിസര്‍ച്ച് ഫെലോക്ക് ഒരു മാസം 28,000 രൂപയും ജൂനിയര്‍ ഫെലോക്ക് 25,000 രൂപയുമാണ്. അഞ്ച് വര്‍ഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് ഫെലോഷിപ്പാണ്. വരുമാന പരിധി രണ്ടര ലക്ഷം രൂപ. വിദേശത്ത് പിജിക്കും റിസേര്‍ച്ചിനും പോകുന്നവര്‍ക്ക് പലിശ ഇല്ലാതെ 20 ലക്ഷം രൂപയുടെ വായ്‌പ. വരുമാന പരിധി ആറ് ലക്ഷം രൂപ.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 30, 2020, 12:20 pm IST
inArticle

മോദി സര്‍ക്കാര്‍ മതന്യൂനപക്ഷങ്ങള്‍ക്കായി അനേകം പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും മറ്റ് സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. ആയിരം രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ വിദ്യാര്‍ത്ഥിയുടെ അക്കൗണ്ടിലേക്ക് നല്‍കുന്നുണ്ട്. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ആയിരം രൂപയാണ് ഏറ്റവും കുറഞ്ഞ തുക. വരുമാന പരിധി ഒരു ലക്ഷം രൂപ. സിവില്‍ സര്‍വീസ് പരീക്ഷയില്‍ പ്രിലിമിനറി പാസാകുന്ന മതന്യൂനപക്ഷത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് ഒരു ലക്ഷം നല്‍കും. വരുമാന പരിധി ആറ് ലക്ഷം രൂപ. ഗസറ്റഡ് പോസ്റ്റിലേക്ക് കോച്ചിംഗിന് പോകുന്ന ഉദ്യോഗാര്‍ത്ഥിക്ക് 50,000 രൂപയും ഗസറ്റഡ് അല്ലാത്ത് പോസ്റ്റിന് 25,000 രൂപയും നല്‍കുന്നു. പ്രൊഫഷനല്‍ കോഴ്‌സിന് എന്‍ട്രന്‍സ് പരീക്ഷയ്‌ക്ക് പോകുന്ന വിദ്യാര്‍ത്ഥിക്ക് 50,000 രൂപ സാമ്പത്തിക സഹായം. വരുമാന പരിധിയുണ്ട്.  

റിസര്‍ച്ചിനും എംഫില്ലിനും പഠിക്കുന്നവര്‍ക്ക് ഫെല്ലോഷിപ്പ്. സീനിയര്‍ റിസര്‍ച്ച് ഫെലോക്ക് ഒരു മാസം 28,000 രൂപയും ജൂനിയര്‍ ഫെലോക്ക് 25,000 രൂപയുമാണ്. അഞ്ച് വര്‍ഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് ഫെലോഷിപ്പാണ്. വരുമാന പരിധി രണ്ടര ലക്ഷം രൂപ. വിദേശത്ത് പിജിക്കും റിസേര്‍ച്ചിനും പോകുന്നവര്‍ക്ക് പലിശ ഇല്ലാതെ 20 ലക്ഷം രൂപയുടെ വായ്‌പ. വരുമാന പരിധി ആറ് ലക്ഷം രൂപ.  

തൊഴിലധിഷ്ഠിത കോഴ്‌സ് പഠിക്കാന്‍ വിദേശത്ത് പോകുന്നവര്‍ക്ക് മൂന്ന് ശതമാനം പലിശയ്‌ക്ക് 30 ലക്ഷം രൂപ വായ്‌പ നല്‍കുന്നു. ഇതേ കോഴ്‌സുകള്‍ ഇന്ത്യയില്‍ പഠിക്കുന്നതിന് മൂന്ന് ശതമാനം പലിശയ്‌ക്ക് 20 ലക്ഷം രൂപ നല്‍കുന്നു. വരുമാന പരിധി ആറ് ലക്ഷം രൂപ.  

കൂടാതെ സാമ്പത്തിക  ശാക്തീകരണത്തിന് വേണ്ടി സ്‌കില്‍ ട്രെയിനിങ് സ്‌കീമുകളും നടപ്പിലാക്കുന്നുണ്ട്. ഒരു വ്യക്തിക്ക് ചുരുങ്ങിയത് ഇരുപതിനായിരം രൂപയും പരിശീലനവും നല്‍കുന്നു. ഈ പദ്ധതികള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ 5029 കോടി രൂപയാണ് വകയിരുത്തിയത്. പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയില്‍ അനേകം പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടേയും ഗര്‍ഭിണികളുടേയും സംരക്ഷണം, മദ്രസകളുടെ നവീകരണം, ഉര്‍ദു ഭാഷയ്‌ക്ക് പ്രോത്സാഹനം, കേന്ദ്ര-സംസ്ഥാന തസ്തികകളില്‍ ന്യൂനപക്ഷ പ്രാകിനിധ്യം, പ്രധാനമന്ത്രി ആവാസ് യോജനയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായി വിഹിതം എന്നിങ്ങനെ 14 മന്ത്രാലയങ്ങളുടെ കീഴില്‍ 1500 കോടി നീക്കി വച്ചിട്ടുണ്ട്.  

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താല്‍പര്യ പ്രകാരം 2018-2019 ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമം. ഇതുപ്രകാരം ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, ജില്ലാ ആസ്ഥാന ടൗണ്‍ എന്നിവിടങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ 25 ശതമാനമോ അതിലേറെയോ ഉണ്ടെങ്കില്‍ അവിടം ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശമായി തെരഞ്ഞെടുക്കും. ഇവ ഉള്‍പ്പെട്ട ജില്ലയെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ല എന്നറിയപ്പെടും. അടിസ്ഥാന വികസനമാണ് ലക്ഷ്യം. പദ്ധതിയുടെ 60 ശതമാനം കേന്ദ്രം നല്‍കും. ന്യൂനപക്ഷ ക്ഷേമത്തിനായി 2019-2020 വര്‍ഷം 8000 കോടിയിലേറെ രൂപയാണ് 15 മന്ത്രാലയങ്ങള്‍ മാറ്റിവച്ചിട്ടുള്ളത്. 2013-2014 ഇത് 3500 കോടി മാത്രമായിരുന്നു.

അഡ്വ. ജോര്‍ജ്ജ് കുര്യന്‍

(ബിജെപി സംസ്ഥാന ജന. സെക്രട്ടറി)

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍modi governmentരണ്ടാം മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.