നിലമ്പൂരിന്റെ നഷ്ടം
നിലമ്പൂരിന്റെ സന്തതികളായവരില്‍ ഏറ്റവും കൂടുതല്‍ ജീവിച്ചത് വേണുവേട്ടന്‍ തന്നെയായിരുന്നു. സംഘപ്രവര്‍ത്തനം ഏറ്റവും വിഷമം നിറഞ്ഞതായിരുന്ന കാലത്ത് അദ്ദേഹം കണ്ണൂരില്‍ പ്രചാരകനായിരുന്നു. കാര്യാലമായി ഉപയോഗിച്ചിരുന്ന മുപ്പത്തിരണ്ടു മുറിപ്പീടികയിലെ ഒരു...








































