Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബാഴ്‌സലോണയെ സെവിയ ഗോള്‍ രഹിത സമനിലയില്‍ തളച്ചു

റയല്‍ മാഡ്രിഡ് ഇരുപത്തിയൊമ്പത് മത്സരങ്ങളില്‍ അറുപത്തിരണ്ട് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇന്ന് രാത്രി നടക്കുന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് റയല്‍ സോസിഡാഡിനെ നേരിടും. ഈ മത്സരത്തില്‍ വിജയിച്ചാല്‍ റയല്‍ മാഡ്രിഡിന് അറുപത്തിയഞ്ചു പോയിന്റുമായി ബാഴ്‌സലോണയ്‌ക്ക് ഒപ്പം എത്താനാകും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 20, 2020, 09:55 pm IST
in Football

മാഡ്രിഡ്: ലാ ലിഗയില്‍ പോയിന്റ് നിലയില്‍ മുന്നില്‍ നില്‍ക്കുന്ന ബാഴ്‌സലോണയെ സെവിയ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ഇതോടെ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് ബാഴ്‌സയ്‌ക്ക് ഒപ്പമൊത്താന്‍ അവസരം ഒരുങ്ങി. സെവിയയോട് സമനില വഴങ്ങിയെങ്കിലും ബാഴ്‌സലോണ പോയിന്റ് നിലിയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മുപ്പത് മത്സരങ്ങളില്‍ ബാഴ്‌സയ്‌ക്ക്് അറുപത്തിയഞ്ച് പോയിന്റുണ്ട്.

റയല്‍ മാഡ്രിഡ് ഇരുപത്തിയൊമ്പത് മത്സരങ്ങളില്‍ അറുപത്തിരണ്ട് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇന്ന് രാത്രി നടക്കുന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് റയല്‍ സോസിഡാഡിനെ നേരിടും. ഈ മത്സരത്തില്‍ വിജയിച്ചാല്‍ റയല്‍ മാഡ്രിഡിന് അറുപത്തിയഞ്ചു പോയിന്റുമായി ബാഴ്‌സലോണയ്‌ക്ക് ഒപ്പം എത്താനാകും.

പ്രതീക്ഷിച്ചത് പോലെ സെവിയക്കെതിരെ ബാഴ്‌സ ശക്തമായി പൊരുതി. പലപ്പോഴും സെവിയയുടെ പ്രതിരോധം തകര്‍ത്തെങ്കിലും ബാഴ്‌സയ്‌ക്ക് ലക്ഷ്യം കാണാനായില്ല. പരിചയസമ്പന്നനായ ലയണല്‍ മെസി ബാഴ്‌സക്കായുള്ള എഴുനൂറാം ഗോളിന് അടുത്തിത്തെിയതാണ്. പക്ഷെ മെസിയുടെ ഫ്രീകിക്ക്് സെവിയ പ്രതിരോധനിര താരം ജൂലെസ് കൗണ്ടേ രക്ഷപ്പെടുത്തി. ഈ സമനിലയോടെ സെവിയ മുപ്പത് മത്സരങ്ങില്‍ അമ്പത്തിരണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

Tags: ബാഴ്‌സലോണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Football

ഇനിയൊരു ലോകകപ്പിനില്ല: ലയണല്‍ മെസ്സി

Football

ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയത് ബാഴ്‌സയില്‍ കളിക്കാനാകില്ലെന്ന് ബോധ്യപ്പെട്ടപ്പോഴെന്ന് മെസി; മെസിയുടെ ആദ്യ മത്സരം ജൂലൈയില്‍

Football

മെസി ബാഴ്‌സയിലേക്ക് തിരിച്ചെത്തിയേക്കും; താത്പര്യം പ്രകടിപ്പിച്ച് താരത്തിന്റെ പിതാവ്

വിജയഗോള്‍ നേടിയ ബാഴ്‌സ താരങ്ങളുടെ ആഹ്ലാദം
Football

ബാഴ്‌സ ചാമ്പ്യന്‍സ്

പുതിയ വാര്‍ത്തകള്‍

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.