Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവന്റസിന് കനത്ത വെല്ലുവിളി; സിരി എ തിരിച്ചുവരുന്നു

മൗറിസിയോ സാരി പരിശീലിപ്പിക്കുന്ന യുവന്റസ് ഈയാഴ്ചയുടെ തുടക്കത്തില്‍ ഇറ്റാലിയന്‍ കപ്പിന്റെ ഫൈനലില്‍ നാപ്പോളിയോട് ഷൂട്ടൗട്ടില്‍ തോറ്റു. ഡിസംബറില്‍ അവര്‍ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ ലാസിയയോട് തോറ്റിരുന്നു. ലോക്ഡൗണിനു ശേഷം സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡോയും പാവ്‌ലോ ഡിബാലയും ഫോമിലേക്കുയരാത്തത് യുവന്റസിന് തിരിച്ചടിയായരിക്കുകയാണ്. ഇറ്റാലിയന്‍ കപ്പിന്റെ ഫൈനലില്‍ റൊണോയും ഡിബാലയും നിറം മങ്ങി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 19, 2020, 10:20 pm IST
inFootball

മിലാന്‍: സിരി എയില്‍ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിന്റെ അപ്രമാദിത്വത്തിന് കനത്ത വെല്ലുവിളി. കൊറോണ വൈറസ് സമ്മാനിച്ച മൂന്ന് മാസത്തെ ഇടവേളയ്‌ക്ക് ശേഷം മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കുമ്പോള്‍ യുവന്റസിന് കിരീടം നിലനിര്‍ത്താന്‍ കടുത്ത വെല്ലുവിളി നേരിടേണ്ടിവരും. നിലവില്‍ പോയിന്റ് നിലയില്‍ യുവന്റസാണ് മുന്നില്‍. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ലാസിയോയെക്കാള്‍ ഒരു പോയിന്റു മാത്രമാണ് കൂടുതലുള്ളത്.

മൗറിസിയോ സാരി പരിശീലിപ്പിക്കുന്ന യുവന്റസ് ഈയാഴ്ചയുടെ തുടക്കത്തില്‍ ഇറ്റാലിയന്‍ കപ്പിന്റെ ഫൈനലില്‍ നാപ്പോളിയോട് ഷൂട്ടൗട്ടില്‍ തോറ്റു. ഡിസംബറില്‍ അവര്‍ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ ലാസിയയോട് തോറ്റിരുന്നു. ലോക്ഡൗണിനു ശേഷം സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡോയും പാവ്‌ലോ ഡിബാലയും ഫോമിലേക്കുയരാത്തത് യുവന്റസിന് തിരിച്ചടിയായരിക്കുകയാണ്. ഇറ്റാലിയന്‍ കപ്പിന്റെ ഫൈനലില്‍ റൊണോയും ഡിബാലയും നിറം മങ്ങി.

യുവന്റസിന് 26 മത്സരങ്ങളില്‍ 63 പോയിന്റ് ഉണ്ട്. അതേസമയം ലാസിയോക്ക് 26 മത്സരങ്ങളില്‍ 62 പോയിന്റാണുള്ളത്. ഈ മുന്‍നിര ടീമുകള്‍ ജൂലൈ ഇരുപതിന് ടൂറിനില്‍ വീണ്ടും ഏറ്റുമുട്ടും.  

രണ്ട് ദിവസങ്ങളിലായി നാലു മത്സരങ്ങള്‍ നടക്കും. ഇന്ന് ടോറിനോ പാര്‍മയേയും കാഗ്‌ലിയാരി  ഹെല്ലാസ് വെറോണയേയും എതിരിടും. നാളെ അറ്റലാന്റ- സസ്സോളു മത്സരവും ഇന്റര്‍ മിലാന്‍- സാംപഡോറിയ മത്സരവും നടക്കും. അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടത്തുക.

Tags: challengeയുവന്റസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

India

ഭവാനിപൂരില്‍ അരലക്ഷത്തോളം വോട്ടര്‍മാര്‍ പുറത്ത്, ഇനിയൊരു വിജയം മമതയ്‌ക്ക് വെല്ലുവിളിയാവും

Entertainment

ഉര്‍വശി ഏറ്റുമുട്ടുന്നത് കേന്ദ്ര ഗവണ്മെന്റിനെതിരെയാണെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും ഡബ്ല്യുസിസി

Kerala

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി ഡി സതീശന്‍, യുഡിഎഫ് ജയിച്ചില്ലെങ്കില്‍ തന്നെ പിന്നെ കാണില്ല !

Kerala

നാളെ കെഎസ്ആർടിസി ബസ് നിരത്തിലിറങ്ങിയാൽ അപ്പോൾ കാണാം; മന്ത്രിയെ വെല്ലുവിളിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.