എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

കേരളത്തില്‍ മത്തിയും അയലയും കുറവ്; മത്തി കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

2019ല്‍ ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ച മത്സ്യസമ്പത്തിന്റെ കണക്കാണ് സിഎംഎഫ്ആര്‍ഐ പുറത്തുവിട്ടത്. അതേസമയം, രാജ്യത്തെ മൊത്തം സമുദ്രമത്സ്യോത്പാദനത്തില്‍ 2.1 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഇന്ത്യയില്‍ ആകെ ലഭിച്ചത് 35.6...

വൈറസിനെതിരെ പോരാടി രോഗബാധിതനായി; വൈറസ് ബാധയില്‍ നിന്ന് മുക്തനായത് ഡോക്‌ടേഴ്‌സ് ദിനത്തില്‍; മരണത്തെ തോല്‍പ്പിച്ച് ഡോ. ജലീല്‍ പാര്‍ക്കര്‍

മഹാരാഷ്ട്രയിലെ ലീലാവതി ആശുപത്രിയില്‍ ഇരുനൂറിലധികം കൊറോണ രോഗികളെയാണ് അദ്ദേഹം ചികിത്സിച്ചത്. ഒടുവില്‍ അദ്ദേഹവും വൈറസ് ബാധിതനായി. ചികിത്സയിലായിരുന്നപ്പോള്‍ മരണത്തെ മുഖാമുഖം കണ്ടുവെന്നും അദ്ദേഹം പറയുന്നു. രോഗികളെ പരിചരിക്കുന്നതിനിടെ...

ദല്‍ഹിയുടെ ചുവട് പിടിച്ച് തമിഴ്‌നാടും; ദിനംപ്രതി വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; രോഗികളുടെ സംഖ്യ ചൈനയിലേതിനേക്കാള്‍ കൂടുതല്‍

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 86,224 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയിലിത് 83,531 ആണ്. ദല്‍ഹിയിലും ചൈനയിലേതിനേക്കാള്‍ കൂടുതല്‍ രോഗികളാണുള്ളത്.

കൊറോണ പ്രതിരോധം: കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; ദല്‍ഹിയില്‍ വ്യാപന നിരക്ക് കുറയുന്നു

ജൂണ്‍ ആദ്യ വാരത്തില്‍ 6,000ത്തോളം സാമ്പിളുകളായിരുന്നു പരിശോധിച്ചത്. ഇപ്പോള്‍ 18,000ലധികം സാമ്പിളുകള്‍ ദിവസവും പരിശോധിക്കുന്നു.ദിനംപ്രതി 6,000 പരിശോധനകളുണ്ടായപ്പോള്‍ അതില്‍ 2,000 ത്തിലധികവും വൈറസ് ബാധിതരായിരുന്നു. പരിശോധന മൂന്നിരട്ടിയാക്കിയതിന്...

വ്യാപനം ഏഴാം മാസത്തിലേക്ക്; ആറു മാസത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടത് 5.08 ലക്ഷം പേര്‍ക്ക്; വൈറസ് ഉത്ഭവം അന്വേഷിച്ച് ഡബ്ല്യുഎച്ച്ഒ; വിദഗ്ധ സംഘം ചൈനയിലേക്ക്

കൊറോണ വൈറസ് ഉത്ഭവത്തെക്കുറിച്ചും മനുഷ്യനിലേക്ക് വൈറസ് എത്തിയതെങ്ങനെയെന്നും പഠിക്കാന്‍ ലോകാരോഗ്യ സംഘടന വിദഗ്ധ സംഘത്തെ അടുത്തയാഴ്ച ചൈനയിലേക്ക് അയയ്ക്കുമെന്നും ഗെബ്രിയേസസ് പറഞ്ഞു. ഇതുവരെ 1.05 കോടി പേര്‍ക്കാണ്...

ചൈന വഴങ്ങുന്നില്ല; ഡിജിറ്റല്‍ ആഘാതത്തിനു പിന്നാലെ അതിര്‍ത്തിയിലും പടയൊരുക്കം; ടി90 ടാങ്കുകള്‍ വിന്യസിച്ചു

മിസൈല്‍ തൊടുക്കാന്‍ ശേഷിയുള്ളതാണ് ടി 90 ടാങ്കുകള്‍. ഇവയ്ക്കു പുറമേ തോളില്‍ നിന്ന് തൊടുക്കാന്‍ കഴിയുന്ന മിസൈലുകളും ഗല്‍വാന്‍ താഴ്‌വരയില്‍ ഒരുക്കിയിട്ടുണ്ട്. വിമാനങ്ങളും മിസൈലുകളും നേരത്തെ തന്നെ...

ചൈനാ ആപ് നിരോധനം കേരളത്തിന് സുവര്‍ണാവസരം; അനന്ത സാധ്യതകളുമായി മേക് ഇന്‍ ഇന്ത്യ പദ്ധതി

വിലക്ക് നാലുതരത്തില്‍ ഇന്ത്യക്ക് നേട്ടമാകുമെന്ന് ഇന്‍ഫോ പാര്‍ക്കിലെ സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്ടും ഐടി മിലന്‍ സംഘടനാ പ്രവര്‍ത്തകനുമായ എസ്. സുമേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ഒന്ന്: അവസരം. വലിയ കമ്പനികളുടെ...

80 കോടി ജനങ്ങള്‍ക്ക് പ്രയോജനം; അഞ്ചുമാസം കൂടി സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കൊറോണ വ്യാപനവും തുടര്‍ന്നുള്ള ലോക്ഡൗണ്‍ പ്രതിസന്ധിയും അതിജീവിക്കാന്‍ നടപ്പാക്കിയ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയാണ് നവംബര്‍ അവസാനം വരെ നീട്ടിയത്. പ്രതിമാസം അഞ്ച് കിലോ അരി...

5ജി ഉപകരണം വിലക്കും; മൊബൈല്‍ പാര്‍ട്ടുകള്‍ മുതല്‍ ടയറുകള്‍ വരെ 12 തരം ഉത്പന്നങ്ങളുടെ ഇറക്കുമതിയും നിരോധിക്കും; ചൈനയ്‌ക്കെതിരായ വ്യാപാര യുദ്ധം മുറുക്കി

അതിവേഗ ഇന്റര്‍നെറ്റിന് ഹുവാവെ അടക്കമുള്ള ചൈനീസ് കമ്പനികളുടെ ഉപകരണം ഇനി വാങ്ങേണ്ടെന്നാണ് ചര്‍ച്ചകളില്‍ ഉയരുന്ന അഭിപ്രായം. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ 5 ജി വിഷയം ചര്‍ച്ച...

പ്രദേശത്തെ സ്‌കൂള്‍ കെട്ടിടം സൈന്യത്തിനായി ഒഴിഞ്ഞു കൊടുക്കണം; കശ്മീരില്‍ രണ്ട് മാസത്തേക്കാവശ്യമായ എല്‍പിജി സിലിണ്ടറുകള്‍ കരുതിവയ്‌ക്കണം

ബാലാക്കോട്ട് ആക്രമണസമയത്തും ഇതേ തരത്തിലുള്ള നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മരിച്ച ഡോക്ടറുടെ കുടുംബത്തിന് ഒരു കോടി രൂപ; ദല്‍ഹിയില്‍ പ്ലാസ്മ ബാങ്കുകള്‍ സജ്ജമാക്കും

വൈറസ് ബാധിതരെ പരിചരിച്ചതിന്റെ പേരിലാകും അദ്ദേഹം അറിയപ്പെടുകയെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഭാര്യയോട് സംസാരിച്ചു. എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ...

ഇന്ത്യയുടെ പടയൊരുക്കം; മലാക്കാ കടലിടുക്കില്‍ ഇന്ത്യ-ജപ്പാന്‍ യുദ്ധക്കപ്പലുകള്‍; ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം ഉടന്‍

ടിക് ടോക്കും യുസി ബ്രൗസറും ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ഈ ആപ്പുകള്‍ നീക്കം ചെയ്യാന്‍...

ഇടപെട്ടത് വി. മുരളീധരന്‍, ക്രെഡിറ്റ് അടിക്കാന്‍ കടകംപള്ളി; ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിച്ചു

വര്‍ക്കല ശിവഗിരി ആശ്രമം, അരുവിപ്പുറം, കുന്നുംപാറ ശ്രീ സുബ്രഹ്മണ്യക്ഷേത്രം- ചെമ്പഴന്തി ഗുരുകുലം എന്നിവയെ ബന്ധിപ്പിച്ചുള്ളതാണ് ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി. കഴിഞ്ഞ വര്‍ഷം അനുവദിച്ച തുക...

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്

ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പിആര്‍ഡി ലൈവ് (prd live) ഡൗണ്‍ലോഡ് ചെയ്യാം. നാലു ലക്ഷത്തിലധികം പേരാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.

കോണ്‍ഗ്രസ് മലര്‍ന്ന് കിടന്ന് തുപ്പരുത്

പ്രകോപനം സൃഷ്ടിച്ചത് ഇന്ത്യയെന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്. ചൈനപോലും അംഗീകരിക്കാത്ത ആരോപണത്തോടൊപ്പമാണ് കോണ്‍ഗ്രസ് എന്നറിയുമ്പോഴാണ് കോണ്‍ഗ്രസും ചൈനയും തമ്മിലുള്ള അന്തര്‍ധാര പ്രകടമാകുന്നത്. കോണ്‍ഗ്രസ് ചൈനയില്‍ നിന്നും വന്‍തോതില്‍...

ആര്യന്‍ റോബന്‍ തിരിച്ചുവരുന്നു

പതിനെട്ട് വര്‍ഷത്തിനുശേഷമാണ് റോബന്‍ ഗ്രോനിന്‍ജനില്‍ തിരിച്ചെത്തുന്നത്. പതിനാറാം വയസിലാണ് റോബന്‍ ഗ്രോനിന്‍ജനില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പിഎസ്‌വി ഐന്തോവനിലേക്ക് ചേക്കേറി. ചെല്‍സി, റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക്...

ജോഫ്ര ആര്‍ച്ചര്‍ ഭീഷണിയാകും: യൂനിസ് ഖാന്‍

ടെസ്റ്റ് പരമ്പരക്കായി പാക് ടീം ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ആഗസ്ത് ആദ്യവാരം തുടങ്ങുന്ന പരമ്പരയില്‍ മൂന്ന്് ടെസ്റ്റും അത്രയും തന്നെ ഏകദിനമത്സരങ്ങളുമാണുള്ളത്

എഫ്എ കപ്പ്; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമിയില്‍

മുന്നേറ്റനിരക്കാരന്‍ ഒഡിയോണ്‍ അമ്പത്തിയൊന്നാം മിനിറ്റില്‍ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. ഗോള്‍ വീണതോടെ തകര്‍ത്തുകളിച്ച നോര്‍വിച്ച് 75-ാം മിനിറ്റില്‍ ഗോള്‍ മടക്കി. മധ്യനിരക്കാരനായ ടോഡ് കാന്റ്‌വെല്ലാണ് സ്‌കോര്‍ ചെയ്തത്. അവസാന...

കല്യാണ്‍ സില്‍ക്‌സ് ആടി സെയില്‍ നാളെ മുതല്‍; ഷോപ്പിങ് തീയതിയും സമയവും മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കല്യാണ്‍ സില്‍ക്‌സ് ഷോപ്പിങ് ആപ്പ്

കല്യാണ്‍ സില്‍ക്‌സിന്റെ അഭ്യര്‍ഥനപ്രകാരം മില്ലുടമകള്‍ മുന്‍പത്തേക്കാളും കുറഞ്ഞ വിലയിലാണ് വസ്ത്രങ്ങള്‍ എത്തിച്ചു തന്നിരിക്കുന്നത്. ഈ വിലക്കിഴിവുകള്‍ ഉപഭോക്താക്കള്‍ക്ക് കല്യാണ്‍ സില്‍ക്‌സ് അതേപടി കൈമാറുകയാണ്

കര്‍താര്‍പൂര്‍ ഇടനാഴി; പാക്കിസ്ഥാന്റെ ആവശ്യം ഇന്ത്യ തള്ളി

ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാകുന്നുണ്ടെന്ന് കാണിക്കാനാണ് പാക്കിസ്ഥാന്‍ തിരക്കു പിടിച്ച് പാത തുറക്കാന്‍ തീരുമാനിച്ചത്. മഹാരാജ രജ്ഞിത്ത് സിങ്ങിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് പാക്കിസ്ഥാന്‍ വിദേശ കാര്യമന്ത്രി ഷാ മഹമ്മൂദ്...

മുംബൈ ഭീകരാക്രമണം; ഹെഡ്‌ലിയെ കൈമാറില്ലെന്ന് അമേരിക്ക

ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കവേ യുഎസ് കോടതിയില്‍ യുഎസ് സര്‍ക്കാരാണ് ഇക്കാര്യം പറഞ്ഞത്. പാക്കിസ്ഥാനിയായ ഹെഡ്‌ലി യുഎസ് പൗരനാണ്. പാക്കിസ്ഥാനിയായ കനേഡിയന്‍ പൗരനാണ് 59 വയസുള്ള തഹാവൂര്‍ റാണ.

രാജീവ് ഫൗണ്ടേഷന്റെ പേരില്‍ ചൈനയില്‍ നിന്ന് വാങ്ങിയത് ഒരു കോടി

2006ല്‍ ചൈനീസ് എംബസി ഫൗണ്ടേഷന് സംഭാവനയായി നല്‍കിയത് 10 ലക്ഷം രൂപയാണ്. ഇക്കാര്യം ചൈനീസ് എംബസിയുടെ വെബ് സൈറ്റിലുണ്ട്. അന്നത്തെ അംബാസിഡര്‍ സണ്‍ സൂയിയാണ് 2006 ജനുവരിയില്‍...

സിബിഎസ്ഇ: കുട്ടികളെ വിലയിരുത്താന്‍ വിപുലമായ പദ്ധതി

പത്ത്, 12 കഌസുകളിലെ പരീക്ഷകള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയവരുടെ ഫലം പതിവുപോലെ ഉത്തരക്കടലാസുകള്‍ മൂല്യ നിര്‍ണയം ചെയ്താകും പ്രഖ്യാപിക്കുക. മൂന്നിലേറെ വിഷയങ്ങളില്‍ പരീക്ഷ എഴുതിയിട്ടുള്ളവര്‍ , നന്നായി എഴുതിയ...

അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണവുമായി സിപിഐ

കേരളത്തില്‍ പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ട രാജന്‍ മുതല്‍ വിജയന്‍ വരെയുള്ളവരെ ഓര്‍മിച്ചുകൊണ്ടാണ് ആലങ്കോട് ലീലാകൃഷ്ണന്‍ അടിയന്തരാവസ്ഥയെ അനുസ്മരിക്കുന്നത്. എന്നാല്‍ അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ സിപിഐ നേതാവ് അച്യുതമേനോന്‍ മുഖ്യമന്ത്രിയായ...

ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ മലയാളം അധ്യാപകര്‍: ഇന്റര്‍വ്യൂ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും റാങ്ക് ലിസ്റ്റില്ല

2019 ഒക്‌ടോബറില്‍ ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കി ഏഴ് മാസം കഴിഞ്ഞു. ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ തസ്തികയില്‍ മറ്റ് വിഷയങ്ങളിലെല്ലാം നിയമന നടപടികള്‍ തുടങ്ങിയിട്ടും മലയാളത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

അമിത വൈദ്യുതി ബില്ല്: പിഴവുകള്‍ ഏറ്റു പറഞ്ഞ് കെഎസ്ഇബി ഉത്തരവ്; വാങ്ങുന്നത് ആയിരങ്ങള്‍, ഇളവ് നാമമാത്രം

അധികമായി ഉപയോഗിച്ച വൈദ്യുതി യൂണിറ്റ് തിട്ടപ്പെടുത്തി അതിന്റെ വിലയാണ് അധിക ബില്‍ത്തുകയെന്ന് ഉത്തരവില്‍ പറയുന്നു. ആ വില കണക്കാക്കുന്നത് ഉപയോക്താക്കള്‍ അടയ്ക്കേണ്ട ഉയര്‍ന്ന താരിഫ് നിരക്കിലാണോ അതോ...

യുവാവിന്റെ മരണം കൊറോണ മൂലമല്ല; മനുഷ്യനെന്ന പരിഗണന പോലും നല്‍കിയില്ല; ചികിത്സ ലഭിക്കാതെ പത്തു മണിക്കൂര്‍: ഒടുവില്‍ മരണം

രാവിലെ കുഴഞ്ഞ് വീണ് അബോധാവസ്ഥയിലായ ഇദ്ദേഹത്തെ വൈകിട്ട് നാലരയോടെയാണ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. രാത്രി എട്ടു വരെ യുവാവിനെ പരിശോധിക്കാനോ ചികിത്സിക്കാനോ ആശുപത്രി അധികൃതര്‍ തയാറായില്ല....

കൊറോണയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ബസ് ചാര്‍ജ് വര്‍ധനയ്‌ക്ക് ശുപാര്‍ശ

മിനിമം നിരക്ക് എട്ട് രൂപയായി തുടരുകയും ദൂരപരിധി അഞ്ച് കിലോമീറ്റര്‍ എന്നത് രണ്ടരയാക്കി കുറയക്കുകയും ചെയ്യുക. മിനിമം നിരക്ക് പത്ത് രൂപയായി ഉയര്‍ത്തുക എന്നാണ് നിര്‍ദേശം. മിനിമം...

പുതിയ വാര്‍ത്തകള്‍