മംഗലാപുരം വിമാനദുരന്തത്തിന്റെ ഓര്‍മകള്‍ വീണ്ടും
എല്ലാ ഭാഗവും ചരിവുകളോടെ ഉയര്‍ന്നു നില്‍ക്കുന്ന ഭൂപ്രകൃതിയാണു മംഗലാപുരം വിമാനത്താവളത്തിന്റെ പ്രത്യേകത. റണ്‍വേയില്‍ വിമാനം ഇറങ്ങാന്‍ വൈകിയതാണ് അപകടത്തിനിടയാക്കിയത്. പൈലറ്റ് ഉറങ്ങിപ്പോയെന്നാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. ഗോ...








































