ബോളിവുഡ് സിനിമയ്‌ക്ക് ഡബ്ബ് ചെയ്ത് ഹിന്ദി പഠിക്കുകയാണ് ചൈനയിലെ വിദ്യാര്‍ഥികള്‍
ബീജിങ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിലാണ് ചൈനയിലെ 14 യൂണിവേസിറ്റി വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഏഷ്യന്‍ ഭാഷാ പഠനത്തിന്റെ ഭാഗമായി ഹിന്ദി സിനിമാ ഡബ്ബിങ് മത്സരം സംഘടിപ്പിക്കുന്നത്. ഇതിനോടകം എണ്‍പതോളം വീഡിയോകള്‍ മത്സരത്തിന്റെ...








































