Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പ്രിയ ഡീഗോയ്‌ക്ക് കണ്ണീരോടെ വിട

ബെല്ല വിസ്ത സെമിത്തേരിയില്‍ മാതാപിതാക്കളുടെ കല്ലറയ്‌ക്ക് തൊട്ടടുത്തായി മറഡോണയും ഇനി അന്ത്യവിശ്രമം കൊള്ളും. കാസ കൊട്ടാരത്തില്‍നിന്ന് തുടങ്ങിയ വിലാപ യാത്രയില്‍ ഡീഗോ, ഡീഗോ... വിളികളോടെ ആയിരങ്ങളാണ് ദൈവത്തിന് അന്ത്യപ്രണാമം അര്‍പ്പിക്കാന്‍ വിതുമ്പലോടെ തെരുവുകളില്‍ തടിച്ചുകൂടിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 28, 2020, 12:32 pm IST
inWorld
ഇനി ദൈവത്തിന്റെ കൈകളില്‍... ഡീഗോ മറഡോണയുടെ ഭൗതികദേഹം സംസ്‌കാരച്ചടങ്ങുകള്‍ക്കായി ബ്യൂണസ് അയേഴ്‌സിലെ ബെല്ല വിസ്ത സെമിത്തേരിയിലേക്ക് കൊണ്ടണ്ടുപോകുന്നു

ഇനി ദൈവത്തിന്റെ കൈകളില്‍... ഡീഗോ മറഡോണയുടെ ഭൗതികദേഹം സംസ്‌കാരച്ചടങ്ങുകള്‍ക്കായി ബ്യൂണസ് അയേഴ്‌സിലെ ബെല്ല വിസ്ത സെമിത്തേരിയിലേക്ക് കൊണ്ടണ്ടുപോകുന്നു

ബ്യൂണസ് അയേഴ്‌സ്: കാല്‍പ്പന്തുകളിയിലെ അര്‍ജന്റീനിയന്‍ ഇതിഹാസം ഡീഗോ മറഡോണ(60)യുടെ ഭൗതിക ശരീരം അര്‍ജന്റൈന്‍ തലസ്ഥാനം ബ്യൂണസ് അയേഴ്‌സില്‍ സംസ്‌കരിച്ചു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും അടക്കം 24 പേര്‍ മാത്രമാണ് ഇന്നലെ നടന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.

ബെല്ല വിസ്ത സെമിത്തേരിയില്‍ മാതാപിതാക്കളുടെ കല്ലറയ്‌ക്ക് തൊട്ടടുത്തായി മറഡോണയും ഇനി അന്ത്യവിശ്രമം കൊള്ളും. കാസ കൊട്ടാരത്തില്‍നിന്ന് തുടങ്ങിയ വിലാപ യാത്രയില്‍ ഡീഗോ, ഡീഗോ… വിളികളോടെ ആയിരങ്ങളാണ് ദൈവത്തിന് അന്ത്യപ്രണാമം അര്‍പ്പിക്കാന്‍ വിതുമ്പലോടെ തെരുവുകളില്‍ തടിച്ചുകൂടിയത്.

ദേശീയ പതാകയും പത്താം നമ്പര്‍ അര്‍ജന്റീനിയന്‍ ജേഴ്‌സിയും പുതച്ചായിരുന്നു ഇതിഹാസത്തിന്റെ അന്ത്യയാത്ര. ലോകത്തിന് മുന്നില്‍ സ്വന്തം മണ്ണിന് മേല്‍വിലാസമുണ്ടാക്കിത്തന്ന നായകന്റെ വിയോഗത്തില്‍ അര്‍ജന്റീന വിതുമ്പിയതുപോലെ ലോകമൊന്നാകെ ആ ഓര്‍മകളില്‍ കണ്ണീരണിഞ്ഞു. നായകനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയവരുടെ വരി അര്‍ധരാത്രിയോടെ പ്രസിഡന്‍ഷ്യല്‍ പാലസില്‍നിന്ന് കിലോമീറ്റര്‍ പിന്നിട്ടിരുന്നു. ഒടുവില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടു. പലയിടത്തും സംഘര്‍ഷമുണ്ടായി.

Tags: Diego
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഡീഗോ മൗറീഷ്യോയുടെ ഹാട്രിക്; ഒഡിഷ എഫ്.സി സൂപ്പര്‍ ലീഗ് ജേതാക്കള്‍

Football

ചരിത്രത്തിന്റെ വലചലിപ്പിച്ച ഡീഗോ ഗോളുകള്‍

Football

ഫുട്ബോള്‍ ഇതിഹാസം കളമൊഴിഞ്ഞു; ഡീഗോ മറഡോണ അന്തരിച്ചു

Football

ഡീഗോ മറഡോണയെ ശസ്‌ത്രക്രിയക്ക് വിധേയനാക്കി, ആശുപത്രി പരിസരത്ത് ആരാധകർ തടിച്ചുകൂടി, ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ

പുതിയ വാര്‍ത്തകള്‍

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.