Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബോളിവുഡ് സിനിമയ്‌ക്ക് ഡബ്ബ് ചെയ്ത് ഹിന്ദി പഠിക്കുകയാണ് ചൈനയിലെ വിദ്യാര്‍ഥികള്‍

ബീജിങ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിലാണ് ചൈനയിലെ 14 യൂണിവേസിറ്റി വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഏഷ്യന്‍ ഭാഷാ പഠനത്തിന്റെ ഭാഗമായി ഹിന്ദി സിനിമാ ഡബ്ബിങ് മത്സരം സംഘടിപ്പിക്കുന്നത്. ഇതിനോടകം എണ്‍പതോളം വീഡിയോകള്‍ മത്സരത്തിന്റെ ഭാഗമായി ലഭിച്ചുകഴിഞ്ഞു. ഓണ്‍ലൈനിലൂടെ നടക്കുന്ന മത്സരം സംഘടിപ്പിച്ചിരിക്കുന്നത് ചൈനീസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഏഷ്യന്‍ ലാംഗ്വേജ് സ്റ്റഡീസ് ആണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 28, 2020, 02:55 pm IST
inIndia

ബീജിങ്: ബോളിവുഡ് സിനിമാ ഡയലോഗുകള്‍ ഡബ്ബ് ചെയ്ത് ഹിന്ദി പഠിക്കുകയാണ് ചൈനയിലെ ഒരു ഡസനിലേറെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍. പ്രശസ്തമായ ബീജിങ് യൂണിവേഴ്‌സിറ്റി  വിദ്യാര്‍ഥികള്‍  ഉള്‍പ്പെടെ ഇന്ത്യയുടെ ദേശീയ ഭാഷ  പഠിക്കാനായി ഹിന്ദി ചിത്രങ്ങള്‍  കണ്ട് സിനിമാ ഡയലോഗുകള്‍ ഡബ്ബ് ചെയ്ത് പരിശീലിക്കുകയാണ്.  

ബീജിങ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിലാണ്  ചൈനയിലെ 14 യൂണിവേസിറ്റി വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഏഷ്യന്‍  ഭാഷാ പഠനത്തിന്റെ ഭാഗമായി ഹിന്ദി സിനിമാ ഡബ്ബിങ് മത്സരം സംഘടിപ്പിക്കുന്നത്. ഇതിനോടകം എണ്‍പതോളം വീഡിയോകള്‍ മത്സരത്തിന്റെ ഭാഗമായി  ലഭിച്ചുകഴിഞ്ഞു. ഓണ്‍ലൈനിലൂടെ നടക്കുന്ന മത്സരം സംഘടിപ്പിച്ചിരിക്കുന്നത്  ചൈനീസ് അസോസിയേഷന്‍  ഓഫ് സൗത്ത് ഏഷ്യന്‍  ലാംഗ്വേജ് സ്റ്റഡീസ് ആണ്.  

മൊഹബത്തേം, ബജിറംഗി ഭായിജാന്‍, ത്രി ഇഡിയറ്റ്‌സ്,  സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, ദംഗല്‍ എന്നീ  ഹിന്ദി സിനിമകളുടെ ക്ലിപ്പിങ്ങുകളാണ്  ശബ്ദം നല്‍കാനായി  മത്സര സംഘാടകര്‍ നല്‍കിയിരിക്കുന്നത്. പികിങ് യൂണിവേഴ്‌സിറ്റി, കമ്യൂണിക്കേഷന്‍  യൂണിവേഴ്‌സിറ്റി ഓഫ് ചൈന,  ബീജിങ് ഫോറിന്‍  സ്റ്റഡീസ് യൂണിവേഴ്‌സിറ്റി,  ഗാങ്‌ഡോങ് യൂണിവേഴ്‌സിറ്റി ഓഫ് ഫോറിന്‍  സ്റ്റഡീസ് യുനാന്‍ നാഷ്ണലിസിറ്റീസ് യൂണിവേഴ്‌സിറ്റി തുടങ്ങിയ  ചൈനയിലെ പ്രമുഖ സര്‍വകലാശാലകള്‍  പലതും മത്സരത്തില്‍  പങ്കെടുക്കുന്നുണ്ട്.  

മൂന്ന് മിനിട്ട് മുതല്‍ അഞ്ചു മിനിട്ട് വരെയുള്ള  വീഡിയോകളില്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സിനിമയുടെ ഡയലോഗ് ഡബ്‌ചെയ്ത്  അയയ്‌ക്കുകയാണ് വിദ്യാര്‍ഥികള്‍  ചെയ്യേണ്ടത്. ഹിന്ദി വാക്കുകള്‍ ഉച്ചരിക്കുന്നത് ഉള്‍പ്പെടെ പരിഗണിച്ചായിരിക്കും  മത്സര ഫലം നിര്‍ണയിക്കുക.

Tags: bollywood
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

Entertainment

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Entertainment

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

Bollywood

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.