Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കൊല്‍ക്കത്ത ഡര്‍ബിയില്‍ എടികെയ്‌ക്ക് ജയം; ഈസ്റ്റ് ബംഗാളിനെ വീഴ്‌ത്തിയത് 2-0 ത്തിന്

ആദ്യ പകുതിയില്‍ ഈസ്റ്റ് ബംഗാളിന്റെ ആധിപത്യമായിരുന്നു. തുടക്കത്തില്‍ സെറ്റാകാന്‍ കുറച്ച് സമയം എടുത്ത ഈസ്റ്റ് ബംഗാള്‍ പിന്നീട് തകര്‍ത്തുകളിച്ചു. ഇരു വിങ്ങുകളിലൂടെ അവര്‍ എടികെ മോഹന്‍ ബഗാന്റെ ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറി. അദ്ധ്വാനിച്ച് കളിച്ച അവര്‍ ഒന്നിലേറെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ നേടാനായില്ല.അവസാന നിമിഷങ്ങളില്‍ എടികെ മോഹന്‍ ബഗാനും അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോള്‍ വീണില്ല. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 27, 2020, 11:00 pm IST
inFootball
എടികെ മോഹന്‍ ബഗാന്‍-ഈസ്റ്റ് ബംഗാള്‍ മത്സരത്തില്‍ നിന്ന്‌

എടികെ മോഹന്‍ ബഗാന്‍-ഈസ്റ്റ് ബംഗാള്‍ മത്സരത്തില്‍ നിന്ന്‌

വാസ്‌ക്കോ: ചിരവൈരികളായ കൊല്‍ക്കത്താ ടീമുകളുടെ പോരാട്ടത്തില്‍ എടികെ മോഹന്‍ ബഗാന് (എടികെഎംബി) വിജയം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അരങ്ങേറിയ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ രണ്ട്  ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. 49-ാം മിനിറ്റില്‍ ഫിജിയന്‍ ഇന്റര്‍നാഷണല്‍ റോയ് കൃഷ്ണയും 85-ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങുമാണ് ഗോളുകള്‍ നേടിയത്. എടികെ മോഹന്‍ ബഗാന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. രണ്ട് മത്സരങ്ങളില്‍ അവര്‍ക്ക് ആറു പോയിന്റായി.

ആദ്യ പകുതിയില്‍ ഈസ്റ്റ് ബംഗാളിന്റെ ആധിപത്യമായിരുന്നു. തുടക്കത്തില്‍ സെറ്റാകാന്‍ കുറച്ച് സമയം എടുത്ത ഈസ്റ്റ് ബംഗാള്‍ പിന്നീട് തകര്‍ത്തുകളിച്ചു. ഇരു വിങ്ങുകളിലൂടെ അവര്‍ എടികെ മോഹന്‍ ബഗാന്റെ ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറി. അദ്ധ്വാനിച്ച് കളിച്ച അവര്‍ ഒന്നിലേറെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ നേടാനായില്ല.അവസാന നിമിഷങ്ങളില്‍ എടികെ മോഹന്‍ ബഗാനും അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോള്‍ വീണില്ല. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ എടികെ മോഹന്‍ ബഗാന്‍ ലീഡ് നേടി. റോയ് കൃഷ്ണയും ജയേഷ് റാണയും ഹെര്‍ണാണ്ടസും ചേര്‍ന്ന് നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ജയേഷ് റാണായാണ് നീക്കത്തിന് തുടക്കമിട്ടത്. ഇടതു പാര്‍ശ്വത്തിലൂടെ പന്തുമായി കുതിച്ച റാണ , ഹെര്‍ണാണ്ടസിന് പാസ് നല്‍കി. ഹെര്‍ണാണ്ടസ് പന്ത് റോയ് കൃഷ്ണയ്‌ക്ക് പാസ് ചെയ്തു. പിഴയ്‌ക്കാത്ത ഷോട്ടില്‍ റോയ് കൃഷ്ണ പന്ത് വലയിലാക്കി.  

കളിയവസാനിക്കാന്‍ അഞ്ചു മിനിറ്റ് ശേഷിക്കെ എടികെ മോഹന്‍ ബഗാന്‍ രണ്ടാം ഗോളും നേടി. പകരക്കാരനായി ഇറങ്ങിയ മന്‍വീര്‍ സിങ്ങാണ് ഗോള്‍ അടിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.