പട്ടികജാതി മോര്‍ച്ചയുടെ ഇടപെടല്‍; ഡോ. ബി.ആര്‍. അംബേദ്കറുടെ ഫോട്ടോ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
എറണാകുളം ഗവ. ലോ കോളജില്‍ സ്ഥാപിച്ച ഡോ. ബി.ആര്‍. അംബേദ്കറുടെ ഫോട്ടോ എടുത്ത് മാറ്റിയത് പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കിയതായി ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്...








































