ഡോ.രാധാകൃഷ്ണന്‍ ചെമ്പ്ര

ഡോ.രാധാകൃഷ്ണന്‍ ചെമ്പ്ര

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

സര്‍പ്പക്കാവുകളുടെ ആവിര്‍ഭാവത്തെക്കുറിച്ചൊരു ഐതിഹ്യകഥയുണ്ട്. ഏറെക്കാലം തപസ്സു ചെയ്തു സിദ്ധിക്കുന്ന മാണിക്യക്കല്ലുമായി സൂര്യമണ്ഡലം ഭേദിച്ചു പോകുന്ന സര്‍പ്പങ്ങളുടെ ശരീരം കരിഞ്ഞു വീഴുന്ന സ്ഥലമാണ് സര്‍പ്പക്കാവുകളെന്നാണ് ഒരു മതം. ഭൂമി...

പുതിയ വാര്‍ത്തകള്‍