മൂലമറ്റം വൈദ്യുതി നിലയത്തെ വിടാതെ പിന്തുടര്‍ന്ന് ജനറേറ്റര്‍ തകരാര്‍; പരിഹരിക്കാന്‍ ശ്രമം, വില്ലനായി കൊറോണ
രണ്ട്, മൂന്ന്, നാല് നമ്പര്‍ ജനറേറ്ററുകളാണ് നിലവില്‍ അറ്റകുറ്റപ്പണിയിലുള്ളത്. മൂന്നാം നമ്പര്‍ ജനറേറ്ററിന്റെ റോട്ടറിലാണ് ബുധനാഴ്ച തകരാര്‍ കണ്ടെത്തിയത്. റോട്ടറിന്റെ കണ്ടന്‍സറിനായിരുന്നു തകരാര്‍.








































