Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കിയില്‍ മത്സര രംഗത്ത് 7330 പേര്‍; തീ പാറും

അവസാന ദിനത്തില്‍ മാത്രം ലഭിച്ചത് 3662 പത്രികകള്‍. ജില്ലാ പഞ്ചായത്ത്- 70, ബ്ലോക്ക് പഞ്ചായത്തുകള്‍- 482, ഗ്രാമപഞ്ചായത്തുകള്‍- 2766, നഗരസഭകള്‍- 350. എന്നിങ്ങനെയാണ് ഇന്നലെ ലഭിച്ച നാമനിര്‍ദ്ദേശപത്രികകളുടെ എണ്ണം.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 20, 2020, 11:10 am IST
in Kerala
ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്റെ സാന്നിധ്യത്തില്‍ അസി. കളക്ടര്‍ സൂരജ് ഷാജി, കമ്മ്യൂണിക്കേഷന്‍ ഡയറക്ടറി എഡിഎം ആന്റണി സ്‌കറിയയ്ക്ക് കൈമാറുന്നു

ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്റെ സാന്നിധ്യത്തില്‍ അസി. കളക്ടര്‍ സൂരജ് ഷാജി, കമ്മ്യൂണിക്കേഷന്‍ ഡയറക്ടറി എഡിഎം ആന്റണി സ്‌കറിയയ്ക്ക് കൈമാറുന്നു

ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അവസാനിച്ചപ്പോള്‍ ആകെ 7330 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചു.

അവസാന ദിനത്തില്‍ മാത്രം ലഭിച്ചത് 3662 പത്രികകള്‍. ജില്ലാ പഞ്ചായത്ത്-  70, ബ്ലോക്ക് പഞ്ചായത്തുകള്‍- 482, ഗ്രാമപഞ്ചായത്തുകള്‍- 2766, നഗരസഭകള്‍- 350. എന്നിങ്ങനെയാണ് ഇന്നലെ ലഭിച്ച നാമനിര്‍ദ്ദേശപത്രികകളുടെ എണ്ണം.

ജില്ലയിലാകെ ലഭിച്ച പത്രികകള്‍: ജില്ലാ പഞ്ചായത്ത്- 134, ബ്ലോക്ക് പഞ്ചായത്ത്- 785, (അടിമാലി 99, ദേവികുളം 107, നെടുങ്കണ്ടം 106, ഇളംദേശം 101, ഇടുക്കി 97, കട്ടപ്പന 94, തൊടുപുഴ 96, അഴുത 85). മുനിസിപ്പാലിറ്റി- 596 (കട്ടപ്പന -301, തൊടുപുഴ -295), ഗ്രാമ പഞ്ചായത്ത്-5815. ഏറ്റവും കൂടുതല്‍- വണ്ടിപ്പെരിയാര്‍(202), ഏറ്റവും കുറവ് – കോടിക്കുളം (51).

1. അടിമാലി-12, 2. മൂന്നാര്‍- 7, 3. ദേവികുളം- 5, 4. രാജാക്കാട്- 8, 5. മുരിക്കാശ്ശേരി- 7, 6. നെടുങ്കïം- 11, 7. പാമ്പാടുംപാറ- 10, 8. വണ്ടന്മേട്-8, 9. വണ്ടിപ്പെരിയാര്‍- 7, 10. വാഗമണ്‍- 8, 11. ഉപ്പുതറ- 10, 12. മൂലമറ്റം- 10, 13. കരിങ്കുന്നം- 6, 14. കരിമണ്ണൂര്‍- 6, 15. പൈനാവ്- 10, 16. മുള്ളരിങ്ങാട് – 9 എന്നിങ്ങനെയാണ് ഇടുക്കി ജില്ലാ പഞ്ചായത്തിലേക്ക് പത്രിക നല്‍കിയവരുടെ എണ്ണം.

മൂലമറ്റം പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ നോമിനേഷന്‍ സമയം അവസാനിച്ചപ്പോള്‍ അറക്കുളം പഞ്ചായത്തില്‍ 112 പേരും വെള്ളിയാമറ്റത്ത് 129 പേരും കുടയത്തൂരില്‍ 115 പേരും മുട്ടത്ത് 79 പേരും നോമിനേഷന്‍ നല്‍കി.

അറക്കുളം എ.കെ.ജി. പതിമൂന്നാം വാര്‍ഡില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്ന ഉഷ ഗോപിനാഥ് സ്വതന്ത്രയായി മത്സര രംഗത്തുണ്ട്. അവിടെ തന്നെ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയും വേറേയുണ്ട്. കോണ്‍ഗ്രസ് നേതൃത്വം ഉഷയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ താല്പര്യം എടുത്തില്ല. അറക്കുളത്ത് നോമിനേഷന്‍ കൊടുക്കുന്ന അവസാന ദിവസമായ ഇന്നലെയും സീറ്റ് ധാരണ ഉണ്ടായിട്ടില്ല. അതു കൊണ്ട് തന്നെ ദൂരിപക്ഷം വാര്‍ഡുകളിലും റിബല്‍ സ്ഥാനാര്‍ത്ഥികളും നോമിനേഷന്‍ കൊടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് റിബല്‍ ശല്ല്യം ഉണ്ടായിരിക്കുന്നത് നേതൃത്വത്തിന്റെ പിടിപ്പ് കേടാണ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ പറ്റാത്തതെന്നും ആക്ഷേപമുണ്ട്.

ജില്ലയില്‍ ഭൂരിഭാഗം പഞ്ചായത്ത് വാര്‍ഡുകളിലും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. ഏറെ വിജയ പ്രതീക്ഷയുള്ള തൊടുപുഴ നഗരസഭയില്‍ മാത്രം 35ല്‍ 31 വാര്‍ഡുകളിലേക്കും എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയിട്ടുണ്ട്.  

തൊടുപുഴ മണ്ഡലത്തില്‍ വിവിധ പഞ്ചായത്തുകളിലേക്കും ഒരു മുനിസിപ്പാലിറ്റിയിലേക്കുമായി 144 പേരാണ് പത്രിക നല്‍കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലേക്ക് 20 പേരും ജില്ലാ പഞ്ചായത്തിലേക്ക് 3 പേരും പത്രിക സമര്‍പ്പിച്ചുണ്ട്.

വോട്ടു ചെയ്യാന്‍ അനുമതി നല്‍കണം

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് വേതനത്തോടുകൂടിയ അവധി അനുവദിക്കണമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

എന്നാല്‍ തൊഴിലിന് സാരമായ നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തില്‍ തൊഴിലാളിക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കേണ്ടതാണ്. സ്വന്തം ജില്ലയ്‌ക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ക്കും വോട്ടു ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിലുണ്ട്.

Tags: electioncandidateidukkiവോട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.