Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഴ മാറി; നഗരത്തിലെ പ്രധാന റോഡിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചു

തൊടുപുഴ മേഖലയില്‍ മാത്രം മുപ്പതോളം റോഡുകളുടെ നിര്‍മ്മാണം കഴിഞ്ഞ മാര്‍ച്ചില്‍ ടെണ്ടര്‍ ചെയ്തിരുന്നു. ഇവയടക്കമുള്ള പ്രവര്‍ത്തികളാണ് തടസപ്പെട്ടിരുന്നത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Nov 9, 2020, 11:01 am IST
inKerala
മൂവാറ്റുപുഴ റോഡില്‍ ആദംസ്റ്റാറിന് മുന്‍വശത്തെ റോഡ് ടാര്‍ ചെയ്തപ്പോള്‍

മൂവാറ്റുപുഴ റോഡില്‍ ആദംസ്റ്റാറിന് മുന്‍വശത്തെ റോഡ് ടാര്‍ ചെയ്തപ്പോള്‍

തൊടുപുഴ: പ്രതികൂല കാലാവസ്ഥ മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിരുന്ന റോഡുകളുടെ അറ്റകുറ്റപണി പുനരാരംഭിച്ചു. ആധുനിക രീതിയിലുള്ള ടാറിങ്ങാണ് ആരംഭിച്ചിരിക്കുന്നത്.  

തൊടുപുഴ മേഖലയില്‍ മാത്രം മുപ്പതോളം റോഡുകളുടെ നിര്‍മ്മാണം കഴിഞ്ഞ മാര്‍ച്ചില്‍ ടെണ്ടര്‍ ചെയ്തിരുന്നു. ഇവയടക്കമുള്ള പ്രവര്‍ത്തികളാണ് തടസപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം മുതല്‍ തൊടുപുഴ നഗരത്തില്‍ പ്രധാന റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  

മൂന്നര കോടിയോളം രൂപയുടെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് തൊടുപുഴ മേഖലയില്‍ നടക്കാനുള്ളത്. വെങ്ങല്ലൂര്‍ മുതല്‍ ടൗണ്‍ വഴി കോലാനി വരെയുള്ള റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. നഗരത്തിലെ തിരക്ക് മൂലം രാത്രിയാണ് നിര്‍മ്മാണ ജോലികള്‍ നടത്തുന്നത്. ഏതാനും ദിവസം മുന്‍പ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പിന്നീട് മഴ ശക്തമായതോടെ മുടങ്ങുകയായിരുന്നു.  

വെങ്ങല്ലൂര്‍ മുതല്‍ നഗരത്തിന്റെ പല ഭാഗത്തും റോഡ് തകര്‍ന്ന നിലയിലാണ്. റോഡിലെ കുഴികള്‍ അടയ്‌ക്കാത്തതിനാല്‍ നഗരത്തിലെ വാഹന യാത്രയും ദുരിത പൂര്‍ണമായിരുന്നു. ഇതെ തുടര്‍ന്ന് ജനങ്ങളുടെ പ്രതിഷേധവും ശക്തമായി. എന്നാല്‍ കൊറോണ വ്യാപനവും മഴയും തടസമായതോടെ പിഡബ്ല്യുഡി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തി വയ്‌ക്കുകയായിരുന്നു. ഇതിനിടെ റോഡിലെ കുഴികള്‍ താത്ക്കാലികമായി അടച്ചെങ്കിലും മഴ പെയ്തതോടെ റോഡ് വീണ്ടും തകര്‍ന്നു. അതേ സമയം പഴയ മണക്കാട് റോഡ് പാലാ റോഡുമായി ചേരുന്ന ഭാഗത്ത് ഇറക്കി ടാര്‍ ചെയ്യാത്തതിനാല്‍ ഇതുവഴിയുള്ള ഗതാഗതത്തിന് തടസം നേരിടുന്നുണ്ട്. കുത്തനെയുള്ള കയറ്റം കയറി വരുമ്പോള്‍ ഹബ് പോലെ റോഡ് ഉയര്‍ന്ന് നില്‍ക്കുന്നതാണ് പ്രശ്‌നം.

കാലാവസ്ഥ അനുകൂലമായാല്‍ മറ്റ് റോഡുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്ന് പിഡബ്ല്യുഡി അധികൃതര്‍ പറഞ്ഞു. പ്രധാനപ്പെട്ട റോഡുകളുടെയെല്ലാം നിര്‍മാണത്തിനുള്ള സാമഗ്രികളും അതാത് സ്ഥലങ്ങളില്‍ ഇറക്കിയിട്ടുണ്ട്.  

Tags: റോഡുകള്‍idukkiRain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.