Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടമലക്കുടിയിലെ എല്ലാ ബൂത്തിലും സ്‌പെയര്‍ വോട്ടിംഗ് മെഷീനുകള്‍ നല്‍കും

വനത്തിനുള്ളിലുള്ള സ്ഥലങ്ങളില്‍ പെട്ടെന്ന് മറ്റൊന്ന് എത്തിക്കുകയെന്നതും സാധ്യമല്ല. ഈ പ്രശ്നം പരിഹരിക്കാനാണ് അധികമായി ഒരു വോട്ടിങ് മെഷീന് കൂടി നല്‍കുന്നത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Nov 18, 2020, 04:22 pm IST
inKerala
2019ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടമലക്കുടിയില്‍ വോട്ട് ചെയ്യാന്‍ കാത്ത് നില്‍ക്കുന്നവര്‍(ഫയല്‍)

2019ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടമലക്കുടിയില്‍ വോട്ട് ചെയ്യാന്‍ കാത്ത് നില്‍ക്കുന്നവര്‍(ഫയല്‍)

ഇടുക്കി: കേരളത്തിലെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഇത്തവണ ഓരോ ബൂത്തിലും ഒന്നിലധികം വോട്ടിംഗ് മെഷീനുകള്‍ നല്‍കും.

പോളിംഗിന് ഉപയോഗിക്കുന്ന യന്ത്രം തകരാറിലായാല്‍ പകരം യന്ത്രം എളുപ്പത്തില്‍ എത്തിക്കാന്‍ കഴിയില്ലായെന്നതിനാലാണ് ഓരോ ബൂത്തുകള്‍ക്കും നാല് മെഷീനുകള്‍ വീതം അനുവദിക്കുന്നതെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ എന്നിങ്ങനെ മൂന്ന് മെഷീനുകളാണ് ഓരോ വാര്‍ഡിലും ഉപയോഗിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒന്ന് തകരാറിലായാല്‍ വോട്ടെടുപ്പ് നിലയ്‌ക്കും, വനത്തിനുള്ളിലുള്ള സ്ഥലങ്ങളില്‍ പെട്ടെന്ന് മറ്റൊന്ന് എത്തിക്കുകയെന്നതും സാധ്യമല്ല. ഈ പ്രശ്നം പരിഹരിക്കാനാണ് അധികമായി ഒരു വോട്ടിങ് മെഷീന് കൂടി നല്‍കുന്നത്.

പോളിംഗ് സംബന്ധമായ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കാന്‍ ഹാം റേഡിയോ, സാറ്റലൈറ്റ് ഫോണ്‍ പോലുള്ള സംവിധാനങ്ങള്‍ ഇടമലക്കുടിയില്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുമെന്നും കളക്ടര്‍. ഇതുപയോഗിച്ച് ബൂത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പരസ്പരം ആശയങ്ങള്‍ കൈമാറാനാകും. ഇതിനൊപ്പം തെരഞ്ഞെടുപ്പ് വിവരങ്ങള്‍ കളക്ട്രേറ്റിലും സബ് കളക്ടറുടെ ഓഫീസിലും ലഭ്യമാകും.

കഴിഞ്ഞ മഴക്കാലത്ത് പെട്ടിമുടിയില്‍ നിന്ന് സൊസൈറ്റിക്കുടിയിലേക്കുള്ള റോഡ് തകര്‍ന്നിരുന്നു. ഇതില്‍ ഇഡ്ഡലിപ്പാറക്കുടി വരെയുള്ള റോഡ് മാത്രമാണ് ഭാഗീകമായി പുനര്‍നിര്‍മിച്ചത്. ഇഡ്ഡലിപ്പാറക്കുടി മുതല്‍ സൊസൈറ്റിക്കുടി വരെയുള്ള റോഡ് നിര്‍മാണം തെരഞ്ഞെടുപ്പിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

2010 നവംബര്‍ ഒന്നിനാണ് ഇടമലക്കുടി പഞ്ചായത്ത് രൂപീകൃതമായത്. പഞ്ചായത്ത് രൂപീകൃതമായ ശേഷം നടക്കുന്ന മൂന്നാമത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പ്രസിഡന്റുപദം ഇത്തവണ വനിതാ സംവരണമാണ്.

അതേസമയം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം കനത്ത പോളിംഗ് രേഖപ്പെടുത്തിയപ്പോഴും ഇടമലക്കുടിയില്‍ പോളിംഗ് ശതമാനം കുറവായിരുന്നു. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 15.74 ശതമാനമാണ് പോളിംഗ് കുറഞ്ഞത്. കണക്കുകള്‍ പ്രകാരം ഇടമലക്കുടിയിലെ 13 ബൂത്തുകളിലായി 1909 വോട്ടര്‍മാരുള്ളതില്‍ 1069 പേര്‍ മാത്രമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയത്. അതേ സമയം ബിജെപിയ്‌ക്ക് 12 വാര്‍ഡിലും ഇവിടെ സ്ഥാനാര്‍ത്ഥിയായി. മികച്ചൊരു മത്സരമാണ് ഇവിടെ പാര്‍ട്ടി ലക്ഷ്യവെയ്‌ക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു

Tags: electionവോട്ട്idamalakkudy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.