Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുടക്കത്തിലെ ഹിറ്റായി കെഎസ്ആര്‍ടിസി ബസിലെ സഞ്ചാരികള്‍ക്കുള്ള താമസം

ബസ് ഉപയോഗിക്കുന്നവര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ടേബിളും കൈ കഴുകാന്‍ വാഷ് ബേസിനും കുടിക്കാന്‍ വെള്ളവും അടക്കമുള്ള സൗകര്യങ്ങളുണ്ട്. ഇതിനൊപ്പം ഓരോ ബെര്‍ത്തിനും താഴെ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കാനുള്ള പൂട്ടോട് കൂടിയ ബോക്‌സ് സൗകര്യവുമുണ്ട്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Nov 17, 2020, 12:28 pm IST
inKerala

ഇടുക്കി: ചുരുങ്ങിയ ചിലവില്‍ മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ താമസം നല്‍കുന്ന പദ്ധതി തുടക്കത്തിലേ വന്‍ വിജയം.
നവംബര്‍ 14 ന് തുടക്കമിട്ട പദ്ധതിക്ക് ആദ്യ ദിനം തന്നെ ലഭിച്ചത് ഫുള്‍ ബുക്കിംഗ്. 16 സീറ്റുകള്‍ വീതമുള്ള രണ്ട് എസി ഡീലക്സ് ബസുകളാണ് താമസ സൗകര്യത്തിനായി കെഎസ്ആര്‍ടിസി മാറ്റിവച്ചിരിക്കുന്നത്. ആദ്യ ദിനം തന്നെ എല്ലാ ബെര്‍ത്തുകളിലേക്കും സഞ്ചാരികളെത്തിയതായി മൂന്നാര്‍ കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍ പി.കെ. രവി പറഞ്ഞു. 

100 രൂപയാണ് ഒരു രാത്രി ബസിലെ താമസത്തിനായി സഞ്ചാരികള്‍ നല്‍കേണ്ടത്.
കമ്പിളി വേണമെങ്കില്‍ 50 രൂപ അധികം നല്‍കണം. ഇതോടൊപ്പം ഡെപ്പോസിറ്റായി 200 രൂപയും വാങ്ങും. ഈ തുക മടങ്ങുമ്പോള്‍ തിരികെ നല്‍കും. വൈകിട്ട് നാലുമുതല്‍ രാവിലെ 11 വരെയാണ് ബസില്‍ സഞ്ചാരികള്‍ക്ക് തങ്ങാനാവുക.

ബസ് ഉപയോഗിക്കുന്നവര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ടേബിളും കൈ കഴുകാന്‍ വാഷ് ബേസിനും കുടിക്കാന്‍ വെള്ളവും അടക്കമുള്ള സൗകര്യങ്ങളുണ്ട്. ഇതിനൊപ്പം ഓരോ ബെര്‍ത്തിനും താഴെ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കാനുള്ള പൂട്ടോട് കൂടിയ ബോക്‌സ് സൗകര്യവുമുണ്ട്. ഇതിന്റെ താക്കോലും പ്രവേശന സമയത്ത് നല്‍ക്കും. സമീപത്തെ മുതിരപ്പുഴയാറിനോട് ചേര്‍ന്നാണ് രാത്രിക്കാലങ്ങളില്‍ ബസ് നിര്‍ത്തുക. 

ജീവനക്കാരുടെ നോട്ടമെത്തുന്നതിനാല്‍ സ്ത്രീകള്‍ക്കും ഇവിടം സുരക്ഷിതമാണ്.
ഡിപ്പോയില്‍ ഉള്ള ടോയ്‌ലറ്റ് സൗകര്യം ഉപയോഗിക്കാന്‍ അനുവദിക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രത്യേകമായുള്ള ടോയിലറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ഗ്രൂപ്പും മാറുന്നതിന് അനുസരിച്ച് ബസ് വൃത്തിയാക്കി അണു നശീകരണം നടത്തുന്നുണ്ട്. പുറമെ നിന്ന് ആവശ്യമെങ്കില്‍ ഭക്ഷണവും ഇവിടെ എത്തിച്ച് നല്‍കും.
കെഎസ്ആര്‍ടിസിയുടെ  9447813851, 04865230201 ഫോണ്‍ നമ്പര്‍ വഴി ബുക്ക് ചെയ്യാം. ചെറിയ തുകയില്‍ മൂന്നാറിന്റെ ഭംഗി കണ്ട് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഈ സൗകര്യം ഗുണമാകുകയാണ്.
 

Tags: കെഎസ്ആര്‍ടിസിbus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

Kerala

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! വിവാഹമോചനം സ്ഥിരീകരിച്ച് അപര്‍ണ്ണ തോമസ് 

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.