Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംരക്ഷിത വനത്തിനുള്ളില്‍ 1000ല്‍ അധികം ഏക്കര്‍ കൈയേറി; നടപടി പ്രഹസനം മാത്രമാക്കി അധികൃതര്‍

അടിമാലി കൂമ്പന്‍പ്പാറ റേഞ്ച് ഓഫീസിന് കീഴില്‍ വരുന്ന കുരിശുപാറ, പീച്ചാട്, കൊടക്കല്ല്, കുരങ്ങാട്ടി, പ്ലാമലകുടി, കോട്ടപ്പാറ, മാങ്കുളം എന്നിവിടങ്ങളിലാണ് പുറത്ത് നിന്നും ആളുകളെത്തി വ്യാപകമായി ഏലം കൃഷി നടത്തുന്നത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Nov 16, 2020, 12:24 pm IST
inKerala
വനത്തിനുള്ളിലെ ഏലം കൃഷി

വനത്തിനുള്ളിലെ ഏലം കൃഷി

ഇടുക്കി: വനം വകുപ്പ് മൂന്നാര്‍ ഡിവിഷന് കീഴില്‍ വരുന്ന സംരക്ഷിത വനത്തില്‍ ആയിരത്തിലധികം ഏക്കര്‍ ഭൂമി കൈയേറിയിട്ടും നടപടി ഇഴയുന്നു. സംഭവത്തില്‍ നിരവധി തവണ വകുപ്പ് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.

അടിമാലി കൂമ്പന്‍പ്പാറ റേഞ്ച് ഓഫീസിന് കീഴില്‍ വരുന്ന കുരിശുപാറ, പീച്ചാട്, കൊടക്കല്ല്, കുരങ്ങാട്ടി, പ്ലാമലകുടി, കോട്ടപ്പാറ, മാങ്കുളം എന്നിവിടങ്ങളിലാണ് പുറത്ത് നിന്നും ആളുകളെത്തി വ്യാപകമായി ഏലം കൃഷി നടത്തുന്നത്. രണ്ട് പതിറ്റാണ്ടോളമായി ഇവിടെ ഇത്തരത്തില്‍ കൈയേറ്റം ആരംഭിച്ചിട്ടെങ്കിലും ഇതുവരേയും ആരെയും ഒഴുപ്പിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.  

വന്‍തോതില്‍ കൈയേറിയ ശേഷം സ്ഥലം വെട്ടി തെളിച്ച് ഇവിടങ്ങളില്‍ കൃഷി ഇറക്കിയിരിക്കുകയാണ്. കാലങ്ങള്‍ പിന്നിടുന്തോറും സ്ഥലം കൂടുതല്‍ കൂടുതല്‍ വെട്ടി തെളിച്ച് കൃഷിയിറക്കും. ജണ്ടക്കുള്ളില്‍ നടക്കുന്ന ഇത്തരം കൈയേറ്റങ്ങള്‍ വനവാസികളുടെ പേര് പറഞ്ഞാണെങ്കിലും ഇവരെല്ലാം പുറത്ത് നിന്നെത്തുന്ന നാട്ടുകരാണെന്ന് വ്യക്തമായിട്ടുണ്ട്.  

ഇത്തരത്തില്‍ കൃഷി ഇറക്കുന്നവര്‍ക്ക് വലിയ രാഷ്‌ട്രീയ പിന്തുണയും ലഭിക്കുന്നുണ്ട്. മാറി മാറി വന്ന വനം വകുപ്പ് ഉദ്യോഗസ്ഥരാരും ഇത് കാണുകയും നടപടി എടുക്കുകയും ചെയ്തിട്ടില്ല. ജണ്ടയ്‌ക്ക് വെളിയിലെ പാവപ്പെട്ട കര്‍ഷകരുടെ കൃഷികള്‍ വെട്ടി നശിപ്പിക്കുമ്പോള്‍ ഉള്ളിലെ കൃഷിയ്‌ക്ക് പിന്തുണ നല്‍കുകയാണെന്ന പരാതിയും വ്യാപകമാണ്.

ഹൈക്കോടതി കൈയേറ്റം ഒഴുപ്പിക്കണമെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്ന്് കഴിഞ്ഞ ദിവസം വനപാലകരുടെ വലിയ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. എന്നാല്‍ കുരിശുപാറയില്‍വെച്ച് ഇവരെ ആളുകള്‍ തടഞ്ഞു. പിന്നാലെ തെരഞ്ഞെടുപ്പ് ആയതിനാല്‍ പ്രശ്‌നത്തിന് നില്‍ക്കുന്നില്ലെന്ന് പറഞ്ഞ് തിരിച്ച് പോരുകയായിരുന്നു. ഇത്തരത്തിലൊരു നീക്കം പോലും വെറും പ്രഹസനമാണെന്ന് ഇത് വ്യക്തമാക്കുന്നു.  

ഗ്രീന്‍ കെയര്‍ കേരള ജില്ലാ കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും റിപ്പോര്‍ട്ടുകളും നല്‍കിയെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല. സംഭവത്തില്‍ ഉന്നത തലത്തിലുള്ള ശക്തമായ നടപടി ആവശ്യമാണെന്ന് കമ്മിറ്റിയുടെ ജില്ലാ പ്രസിഡന്റ് മിനി റോയിയും ജനറല്‍ സെക്രട്ടറി കെ. ബുള്‍ബേന്ദ്രനും ജന്മഭൂമിയോട് പറഞ്ഞു. പണം വാങ്ങി കൈയേറ്റക്കാരെ സംരക്ഷിക്കുകയാണ് ഉദ്യോഗസ്ഥരും രാഷ്‌ട്രീയ നേതാക്കളും ചെയ്യുന്നതെന്നും ഇരുവരും ആരോപിക്കുന്നു.

അതേ സമയം ഉചിതമായ നടപടി എടുക്കുമെന്നും സ്ഥലത്ത് വ്യാപക കൈയേറ്റം ഉണ്ടെന്നും വനം വകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ജോര്‍ജി പി. മാത്തച്ചന്‍ പ്രതികരിച്ചു. സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്തുന്നതിന് നാട്ടുകാര്‍ തടസമുണ്ട്. എങ്കിലും കോടതി ഉത്തരവ് പ്രകാരം നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: forlandഏലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.