അനൂപ് ഒ ആര്‍

അനൂപ് ഒ ആര്‍

ടൂറിസം പൊടി പൊടിച്ചു; ഇടുക്കിയില്‍ കൊറോണ രോഗികള്‍ കൂടുന്നു

ചൊവ്വാഴ്ച 116 പേര്‍ക്കും, ബുധനാഴ്ച 259 ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 225 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 34 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന്...

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ഗ്യാപ്പ് റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തയാഴ്ച പുനരാരംഭിക്കും

കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കരാറുകാരന്‍ തയാറായതോടെയാണ് റോഡ് നിര്‍മ്മാണം വീണ്ടും ആരംഭിക്കുന്നത്

അറബിക്കടലിന്റെ മദ്ധ്യഭാഗത്തായി ന്യൂനമര്‍ദം രൂപമെടുത്തു; കേരളത്തില്‍ മഴ കുറയും

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടത്തരം മഴയ്‌ക്കോ ചാറ്റല്‍ മഴയ്‌ക്കോ ആണ് സാധ്യത. നാളെ മുതല്‍ മഴ വീണ്ടും കുറയും. ഇതോടെ പകല്‍ താപനില ഉയരും.

ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്റെ സാന്നിധ്യത്തില്‍ അസി. കളക്ടര്‍ സൂരജ് ഷാജി, കമ്മ്യൂണിക്കേഷന്‍ ഡയറക്ടറി എഡിഎം ആന്റണി സ്‌കറിയയ്ക്ക് കൈമാറുന്നു

ഇടുക്കിയില്‍ മത്സര രംഗത്ത് 7330 പേര്‍; തീ പാറും

അവസാന ദിനത്തില്‍ മാത്രം ലഭിച്ചത് 3662 പത്രികകള്‍. ജില്ലാ പഞ്ചായത്ത്- 70, ബ്ലോക്ക് പഞ്ചായത്തുകള്‍- 482, ഗ്രാമപഞ്ചായത്തുകള്‍- 2766, നഗരസഭകള്‍- 350. എന്നിങ്ങനെയാണ് ഇന്നലെ ലഭിച്ച നാമനിര്‍ദ്ദേശപത്രികകളുടെ...

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഇടവെട്ടി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി സുരേഷ് കണ്ണന്‍

രണ്ട് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയവുമായി സുരേഷ് കണ്ണന്‍

ഇടത്-വലത് മുന്നണികള്‍ മികച്ച സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്ന് അവകാശപ്പെടുമ്പോഴും എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ഇവരിലും ഒരു പടി മുന്നിലാണ്.

1. എന്‍ഡിഎ മറയൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ആര്‍. പാണ്ടിയുടെ തമിഴ് ഭാഷയിലുള്ള പോസ്റ്റര്‍. 2. ഇതേ വാര്‍ഡിലെ തകര്‍ന്ന് കിടക്കുന്ന റോഡുകളിലൊന്ന്

മറയൂരില്‍ ശക്തമായ മത്സരവുമായി എന്‍ഡിഎ; പിന്നോക്ക വിഭാഗത്തിന് പ്രാധാന്യം

ടൂറിസം ഭൂപടത്തിലെ പ്രമുഖ സ്ഥാനം ജീവിതത്തില്‍ ലഭിക്കാതെ ജനം, റോഡുകളെല്ലാം തകര്‍ന്ന നിലയില്‍. വീട്, വൈദ്യുതി, കുടിവെള്ളം, ചികിത്സാ സൗകര്യം എന്നിവയിലും പോരായ്മകള്‍ മാത്രം

തൊടുപുഴ നഗരസഭയുടെ 21-ാം വാര്‍ഡ് എന്‍ഡിഎ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശ്രീലക്ഷ്മി കെ. സുദീപ്‌

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്ന് ജനസേവനത്തിലേക്ക് കടന്ന് ശ്രീലക്ഷ്മി സുദീപ്

കര്‍ണാടക കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ മിടുക്കിയാണ് സ്ഥാനാര്‍ത്ഥി എന്നത് വാര്‍ഡില്‍ വലിയ തരംഗമാവുകയാണ്. തൊടുപുഴ നഗരസഭയുടെ 21-ാം(ന്യൂമാന്‍ കോളേജ്) വാര്‍ഡിലാണ്...

2019ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടമലക്കുടിയില്‍ വോട്ട് ചെയ്യാന്‍ കാത്ത് നില്‍ക്കുന്നവര്‍(ഫയല്‍)

ഇടമലക്കുടിയിലെ എല്ലാ ബൂത്തിലും സ്‌പെയര്‍ വോട്ടിംഗ് മെഷീനുകള്‍ നല്‍കും

വനത്തിനുള്ളിലുള്ള സ്ഥലങ്ങളില്‍ പെട്ടെന്ന് മറ്റൊന്ന് എത്തിക്കുകയെന്നതും സാധ്യമല്ല. ഈ പ്രശ്നം പരിഹരിക്കാനാണ് അധികമായി ഒരു വോട്ടിങ് മെഷീന് കൂടി നല്‍കുന്നത്.

വന്യജീവി ഫോട്ടോഗ്രാഫറായ സെബിന്‍സ്റ്റര്‍ ഫ്രാന്‍സീസ് പകര്‍ത്തിയ ബാംബു പിറ്റ് വൈപ്പര്‍ എന്നയിനം പാമ്പ്‌

അപൂര്‍വ ഇനം പാമ്പിന്റെ ചിത്രം പകര്‍ത്തി വന്യജീവി ഫോട്ടോഗ്രാഫര്‍

മൂന്നാര്‍ സ്വദേശിയും വന്യജീവി ഫോട്ടോഗ്രാഫറും ടൂറിസ്റ്റ് ഗൈഡുമായ സെബിന്‍സ്റ്റര്‍ ഫ്രാന്‍സീസ് ആണ് സംസ്ഥാനത്ത് തന്നെ ആദ്യമായി ഈ പാമ്പിന്റെ വ്യക്തമായ ചിത്രം പകര്‍ത്തിയത്. മുന്‍പും ചിന്നാറില്‍ ഈ...

കേസില്‍ പിടിയിലായ ബാലകൃഷ്ണനും ഭാര്യ ശാന്തിയും

അന്‍പത്തിയഞ്ചുകാരന്റെ കൊലപാതകം; ദമ്പതികള്‍ പോലീസ് പിടിയില്‍

കഴിഞ്ഞ ദിവസം ചക്കുപള്ളത്ത് തോട്ടം പണിക്കായി എത്തിയതോടെയാണ് സജീവനും ബാലകൃഷ്ണനും പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. ദീപാവലി ആഘോഷിക്കാന്‍ ബാലകൃഷ്ണന്‍ സജീവനെ വീട്ടിലേയ്ക്ക് ക്ഷണിച്ചു.

തുടക്കത്തിലെ ഹിറ്റായി കെഎസ്ആര്‍ടിസി ബസിലെ സഞ്ചാരികള്‍ക്കുള്ള താമസം

ബസ് ഉപയോഗിക്കുന്നവര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ടേബിളും കൈ കഴുകാന്‍ വാഷ് ബേസിനും കുടിക്കാന്‍ വെള്ളവും അടക്കമുള്ള സൗകര്യങ്ങളുണ്ട്. ഇതിനൊപ്പം ഓരോ ബെര്‍ത്തിനും താഴെ വിലപിടിപ്പുള്ള സാധനങ്ങള്‍...

തുലാമഴ ഇന്ന് മുതല്‍ ഭാഗികമായി സജീവമാകും, മിക്കയിടത്തും ആകാശം മേഘാവൃതമായിരിക്കും

അതി ശക്തമായ മഴയ്ക്ക് എവിടേയും സാധ്യത നിലവില്‍ ഇല്ല. 20ന് ശേഷം രൂപമെടുക്കുന്ന ന്യൂനമര്‍ദങ്ങളും ന്യൂനമര്‍ദ പാത്തിയുമാണ് നിലവിലെ മഴ സാധ്യത വര്‍ദ്ധിപ്പിച്ചത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിന്ദു പത്മകുമാര്‍

തൊടുപുഴ നഗരസഭയിലെ മണക്കാട് വാര്‍ഡ് എന്‍ഡിഎയുടെ കൈയില്‍ ഭദ്രം

2005ലാണ് ആദ്യമായി ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി ജയിക്കുന്നത്. അന്ന് ജയിച്ച ബിന്ദു പത്മകുമാര്‍ ആണ് ഇത്തവണയും എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി അങ്കത്തിനിറങ്ങുന്നത്.

കേസില്‍ വനംവകുപ്പിന്റെ പിടിയിലായ പ്രതികള്‍

നേര്യമംഗലം 46 ഏക്കര്‍ കോളനി ഭാഗത്ത് വനമേഖലയില്‍ മാലിന്യം തള്ളിയ ടാങ്കര്‍ ലോറി പിടികൂടി

എറണാകുളം പഴത്തോട്ടം പാറപ്പുറം ഫ്രാന്‍സീസ്, ഏഴുപുറം മഞ്ഞിക്കുഴി രാജേഷ്, പട്ടിമറ്റം കുമ്മാട്ട് പുത്തന്‍പുരയില്‍ അജാസ് എന്നിവരെയാണ് തലക്കോട് ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ വെച്ച് ഉദ്യോഗസ്ഥ സംഘം പിടികൂടിയത്.

കുട്ടിക്കാനം സബ് കണ്‍ട്രോളിങ് ഓഫീസിന്റെ ഉദ്ഘാടനം ഇടുക്കി ജില്ലാ ആര്‍ടിഒ ആര്‍. രമണന്‍ നിര്‍വഹിക്കുന്നു

മോട്ടോര്‍ വാഹന വകുപ്പിന്റെ ശബരിമല സേഫ് സോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടിക്കാനത്ത് തുടക്കം

മെയിന്‍ കണ്‍ട്രോളിങ് ഓഫീസ് നിലയ്ക്കല്‍ അടുത്ത് ഇലവുങ്കലില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ സബ്കണ്‍ട്രോളിങ് ഓഫീസ് ആയിട്ട് എരുമേലിയും കുട്ടിക്കാനവും പ്രവര്‍ത്തിക്കുന്നുണ്ട്.

വനത്തിനുള്ളിലെ ഏലം കൃഷി

സംരക്ഷിത വനത്തിനുള്ളില്‍ 1000ല്‍ അധികം ഏക്കര്‍ കൈയേറി; നടപടി പ്രഹസനം മാത്രമാക്കി അധികൃതര്‍

അടിമാലി കൂമ്പന്‍പ്പാറ റേഞ്ച് ഓഫീസിന് കീഴില്‍ വരുന്ന കുരിശുപാറ, പീച്ചാട്, കൊടക്കല്ല്, കുരങ്ങാട്ടി, പ്ലാമലകുടി, കോട്ടപ്പാറ, മാങ്കുളം എന്നിവിടങ്ങളിലാണ് പുറത്ത് നിന്നും ആളുകളെത്തി വ്യാപകമായി ഏലം കൃഷി...

2015 സെപ്തംബറില്‍ നടന്ന പെമ്പിളൈ ഒരുമൈ സമരം (ഫയല്‍)

പെമ്പിളൈ ഒരുമൈ മത്സരത്തിനില്ല; ഇത്തവണ മനസാക്ഷി വോട്ട്

2015ലെ തൊഴിലാളി സമരത്തിന് ശേഷം ശക്തിയാര്‍ജിച്ച സംഘടന പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മൊത്തം 33 സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയത്. ഇതില്‍ ഗോമതി അഗസ്റ്റിന്‍ ബ്ലോക്ക് പഞ്ചായത്തിലേയ്ക്കും മാരിയമ്മ,...

കുമളി ടൗണിന് സമീപം ചിപ്പ്‌സ് വറയ്ക്കുന്ന കട, വിനോദ സഞ്ചാരികള്‍ എത്തി തുടങ്ങിയതോടെ എല്ലാ മേഖലയിലും ഉണര്‍വ് വ്യക്തമാണ്

ദീപാവലിക്ക് മൂന്നാറിലേക്ക് സഞ്ചാരി പ്രവാഹം; ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ ശനിയാഴ്ച മാത്രം എത്തിയത്‌ 1240 പേര്‍

കൊറോണയ്ക്ക് ശേഷം ഇത്രത്തോളം സഞ്ചാരികള്‍ പാര്‍ക്കിലെത്തുന്നത് ആദ്യമായാണെന്നും അദ്ദേഹം. മാട്ടുപ്പെട്ടി, വാഗമണ്‍, രാമക്കല്‍മേട്, ഇടുക്കി ഡാം, തേക്കടി, കുളമാവ്, മലങ്കര ഡാം എന്നീ മറ്റു വിനോദ സഞ്ചാര...

ഷണ്‍മുഖനാഥന്‍ പെട്ടിമുടിയില്‍ പരിശോധനക്കിടെ (ഫയല്‍)

പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് 100 ദിവസം; ദീപാവലി ദിനത്തിലും മകനെ തിരഞ്ഞ് ഷണ്‍മുഖനാഥന്‍

മൂന്നാര്‍ സ്വദേശിയായ ഷണ്‍മുഖനാഥന്റെ മക്കളായ ദിനേശ്കുമാറും, നിതീഷ്‌കുമാറും പിറന്നാളാഘോഷത്തിനായാണ് പെട്ടിമുടിയിലെത്തിയത്. ഇതിനിടെയാണ് ദുരന്തം മഴയുടെ രൂപത്തിലെത്തിയത്.

പൊലിഞ്ഞത് നിരവധി സ്വപ്‌നങ്ങള്‍; ദുരന്തത്തിന് 100 ദിനം പിന്നിടുമ്പോളും കണ്ണീര്‍ വറ്റാതെ പെട്ടിമുടി പുഴ

കളക്ടര്‍ ഇടപെട്ട് എട്ട് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കാനുള്ള നടപടി സ്വീകരിക്കുകയും മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മരണം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

ദുരന്തഭൂമിയില്‍ വിവിധ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു (ഫയല്‍)

ചരിത്രത്തിലെ കറുത്ത ദിനം; തൊഴിലാളി ലയങ്ങളെ തുടച്ച് നീക്കി ഉരുള്‍പൊട്ടല്‍ ദുരന്തം

കണ്ണന്‍ദേവന്‍ കമ്പനിയുടെ കീഴിലുള്ള തേയില തോട്ടത്തിലെ ജീവനക്കാരും വനം വകുപ്പ് ജീവനക്കാരുമടക്കം മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കൊറോണ മൂലം വിദ്യാര്‍ത്ഥികളടക്കം ഈ സമയം വീടുകളില്‍ തിരിച്ചെത്തിയിരുന്നു.

പോലീസ് ഡോഗ് സ്‌ക്വാഡ് ദത്തെടുത്ത കുവി മുമ്പും ഇപ്പോഴും

കൂടുതല്‍ മിടുക്കിയായി കുവി; ദുരന്തബാധിതര്‍ക്കുള്ള വീട് നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാകും

മികച്ച ഭക്ഷണവും പരിചരണവും ലഭിച്ചതോടെ കുവിയുടെ ശരീര ഘടന തന്നെ മാറി. നായ പറഞ്ഞാല്‍ അനുസരിക്കുന്നതായും കൂടുതല്‍ ചുറുചുറക്ക് വന്നതായും കുവിയെ ഏറ്റെടുക്കാന്‍ മുന്നിട്ടിറിങ്ങിയ ഡോഗ് സ്‌ക്വാഡിലെ...

പ്രചരണത്തില്‍ മുന്നിലെത്തി ടി.എസ്. രാജന്‍; വീടുകളെ ഗടകളാക്കി തിരിച്ചു

മുന്‍ കൗണ്‍സിലര്‍ കൂടിയായ ടി.എസ്. രാജനാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചപ്പോള്‍ മുതല്‍ തന്നെ വിജയം മാത്രം മുന്നില്‍ കണ്ട് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

കുട്ടപ്പാസ് റോഡിലെ ടൈല്‍ പാകല്‍ പുരോഗമിക്കുന്നു

നഗരത്തിലെ പ്രധാന ലിങ്ക് റോഡുകളിലൊന്നായ കുട്ടപ്പാസ് റോഡില്‍ ടൈല്‍ പാകല്‍ പുരോഗമിക്കുന്നു

കാഞ്ഞിരമറ്റം റൗണ്ട് ജങ്ഷനില്‍ നിന്ന് ആരംഭിച്ച് മാര്‍ക്കറ്റ് റോഡില്‍ ചേരുന്ന പൊതുമരാമത്തിന്റെ കീഴിലുള്ള വഴിയാണിത്. മൂന്നിടത്തായി 74 മീറ്റര്‍ ദൂരമാണ് ഇവിടെ ടൈല്‍ പാകുന്നത്.

തൊണ്ടിക്കുഴ സ്‌കൂളിന് സമീപം റോഡിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചപ്പോള്‍

കണ്ണില്‍പൊടിയിടാന്‍ കനാല്‍ റോഡ് നിര്‍മാണം; പ്രതിഷേധം

കര്‍ന്ന് കിടക്കുന്ന പ്രധാനഭാഗങ്ങളില്‍ പലതും ഒഴിവാക്കിയാണ് നിര്‍മാണമെന്നും പരാതി . ആയിരക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (എംവിഐപി)യുടെ വലതുകര കനാലിന്റെ ഭാഗമായുള്ള റോഡാണിത്.

പാര്‍ക്കിന് മുന്‍വശത്ത് വിത്തുകള്‍ വില്‍ക്കുന്നതിനായി ഒരുക്കിയ സ്റ്റാന്‍ഡ് സാമൂഹ്യവിരുദ്ധന്‍ തകര്‍ത്തപ്പോള്‍, സമീപത്ത് ഉടമ ഗോപാലകൃഷ്ണന്‍

സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നു; തിരിഞ്ഞു നോക്കാതെ പോലീസ്, തെരുവോരത്ത് പച്ചക്കറി വിത്തുകള്‍ വിറ്റിരുന്നയാളുടെ സ്റ്റാന്‍ഡ് തട്ടിത്തെറിപ്പിച്ചു

നഗരസഭ പാര്‍ക്കിന് മുന്‍വശത്തുള്ള ആധുനിക ബസ്റ്റ് സ്റ്റാന്‍ഡിന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 3.30യോടെയാണ് സംഭവം. കാഞ്ഞിരമറ്റം ആമിക്കാട്ട് ഗോപാലകൃഷണന്‍ കട്ടിലിന് മുകളില്‍ വില്‍പ്പനയ്ക്ക്‌വച്ചിരുന്ന വിത്തുകളാണ് മണികണ്ഠനെന്നയാള്‍ നശിപ്പിച്ചത്.

തൊടുപുഴ മാര്‍ക്കറ്റിലേക്കുള്ള പ്രവേശനം പോലീസ് തടഞ്ഞപ്പോള്‍

തൊടുപുഴയിലെ പച്ചക്കറി മാര്‍ക്കറ്റ് അടച്ചു; ഉണ്ടപ്ലാവില്‍ തീവ്രത കൂടിയ വൈറസ്

ശനിയാഴ്ച നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 24 പേര്‍ക്കാണ് ഇവിടെ രോഗം കണ്ടെത്തിയത്. വെള്ളിയാഴ്ച രോഗം വ്യാപിച്ച് ഒരാള്‍ ഇവിടെ മരിച്ചിരുന്നു. ഇതിന് മുമ്പ് ചുമട്ടുതൊഴിലാളികള്‍ക്കടക്കം കൊറോണ കണ്ടെത്തി

മൂവാറ്റുപുഴ റോഡില്‍ ആദംസ്റ്റാറിന് മുന്‍വശത്തെ റോഡ് ടാര്‍ ചെയ്തപ്പോള്‍

മഴ മാറി; നഗരത്തിലെ പ്രധാന റോഡിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചു

തൊടുപുഴ മേഖലയില്‍ മാത്രം മുപ്പതോളം റോഡുകളുടെ നിര്‍മ്മാണം കഴിഞ്ഞ മാര്‍ച്ചില്‍ ടെണ്ടര്‍ ചെയ്തിരുന്നു. ഇവയടക്കമുള്ള പ്രവര്‍ത്തികളാണ് തടസപ്പെട്ടിരുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി: ഇനി അങ്കച്ചൂടിലേക്ക്

ജില്ലയിലാകെ 52 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളുമാണുള്ളത്. 8 ബ്ലോക്ക് പഞ്ചായത്തും ഒരു ജില്ലാ പഞ്ചായത്തും ഉള്‍പ്പെട്ടതാണ് ജില്ല. തൊടുപുഴ, നെടുങ്കണ്ടം, കട്ടപ്പന, ഇടുക്കി, ഇളംദേശം, ദേവികുളം, അഴുത,...

പട്ടയ ഭൂമിയിലെ മരംമുറി: ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും, പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ലക്ഷക്കണക്കിന് മരങ്ങളാണ് ഇതോടെ മുറിച്ച് നീക്കുക

നാലു മാസം മുമ്പ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയിരുന്നെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്തിരുന്നു. പിന്നീട് സ്റ്റേ നീങ്ങിയതോടെ പുതുക്കിയ ഉത്തരവ് ഇറക്കുകയായിരുന്നു. അപകടകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന മരം...

പുതിയ വാര്‍ത്തകള്‍