അപകടത്തില്‍ പരിക്കേറ്റ നിര്‍ധന യുവാവ് ചികിത്സാ സഹായം തേടുന്നു
വെങ്ങല്ലൂര്‍ കണ്ടത്തിന്‍കരയില്‍ കെ.പി. ബാബു ആണ് സഹായം തേടുന്നത്. ഫെബ്രുവരി 1ന് വെങ്ങല്ലൂര്‍ കവലക്ക് സമീപം നില്‍ക്കുമ്പോള്‍ അമിതവേഗത്തിലെത്തിയ ബൈക്ക് ബാബുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.






































