Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കോഴിയിറച്ചി വില കുതിച്ചുയര്‍ന്നു, തീന്മേശകളിൽ നിന്നും കോഴിയിറച്ചി പടിയിറങ്ങുന്നു

ലോക്ക് ഡൗണും പക്ഷിപ്പനിയും മൂലം ഒരു മാസത്തോളം കോഴിയിറിച്ചിയുടെ ഡിമാന്റ് ഗണ്യമായി കുറഞ്ഞിരുന്നു. പിന്നാലെയാണ് വില ഉയര്‍ന്നത്. കഴിഞ്ഞമാസം അവസാനം 110 രൂപയായിരുന്നു വില. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് വില വലിയ തോതില്‍ ഉയര്‍ന്നത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
May 15, 2020, 07:33 am IST
inIdukki

തൊടുപുഴ: ജില്ലയില്‍ കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. കഴിഞ്ഞമാസം ആദ്യം 40-50 രൂപയായിരുന്ന കോഴിയിറച്ചി വില നിലവില്‍ 155-160 രൂപവരെയായി ഉയര്‍ന്നു. ലോക്ക് ഡൗണും പക്ഷിപ്പനിയും മൂലം ഒരു മാസത്തോളം കോഴിയിറിച്ചിയുടെ ഡിമാന്റ് ഗണ്യമായി കുറഞ്ഞിരുന്നു. പിന്നാലെയാണ് വില ഉയര്‍ന്നത്. കഴിഞ്ഞമാസം അവസാനം 110 രൂപയായിരുന്നു വില. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് വില വലിയ തോതില്‍ ഉയര്‍ന്നത്.  

ഇതോടെ സാധാരണക്കാരന്റെ തീന്‍മേശകളില്‍ നിന്ന് ഇഷ്ട വിഭമായ കോഴിയിറച്ചി പടിയിറങ്ങുകയാണ്. ഹോട്ടലുകളിലും വിലയില്‍ മാറ്റം വന്നിട്ടുണ്ട്. കച്ചവടം കുറവുള്ള സാഹചര്യത്തില്‍ വില ഉയര്‍ത്തുന്നത് വലിയ തിരിച്ചടിയാകുമെന്ന് ഹോട്ടലുടമകളും പറയുന്നു. അതേ സമയം ലോക്ക് ഡൗണിനെ തുടര്‍ന്നുണ്ടായ വലിയ നഷ്ടം നികത്തുവാന്‍ വില കൂട്ടുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നാണ് കോഴിം ഫാം ഉടമകള്‍ പറയുന്നത്.  

സര്‍ക്കാര്‍ നിശ്ചയിച്ച 80 രൂപ എന്ന വിലയില്‍ ഒരിക്കല്‍ പോലും കച്ചവടം നടത്താന്‍ കച്ചവടക്കാര്‍ തയ്യാറായിട്ടുമില്ല. ഇതിനൊപ്പം ഇതര ഇറച്ചികള്‍ക്ക് അമിത വില വാങ്ങുന്നതായുള്ള പരാതി വ്യാപകമാണ്. പച്ചമീനുകള്‍ ആവശ്യത്തിന് ലഭിക്കാതായതോടെ ഇതിന്റേയും വില വലിയ തോതിലുലയര്‍ന്നിട്ടുണ്ട്. ഉണക്കമീനുകള്‍ക്ക് ശരാശരി 350-700 രൂപവരെയാണ് കിലോ വില.

Tags: pricechicken dishes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.