Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പരിശോധന ഫലങ്ങൾ നെഗറ്റീവ് :ഇടുക്കി ജില്ലയില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ പുതുക്കി നിശ്ചയിച്ചു

തൊടുപുഴ നഗരസഭയിലെ കുമ്പംകല്ല്(9), പഞ്ചായത്തുകളായ ബൈസണ്‍വാലി, കഞ്ഞിക്കുഴി, മരിയാപുരം എന്നിവയെയാണ് ഒഴിവാക്കിയത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
May 1, 2020, 12:00 am IST
in Idukki

ഇടുക്കി: ജില്ലയില്‍ ആദ്യഘട്ടത്തില്‍ ഹോട്ട്‌സ്‌പോട്ടായി നിശ്ചയിച്ച സ്ഥലങ്ങളെ ഒഴുവാക്കി കളക്ടറുടെ ഉത്തരവ്. ഇന്നലെ വരെ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 17 ഹോട്ട്‌സ് പോട്ടുകളാണ് ഉണ്ടായിരുന്നത്. ഇത് 4 എണ്ണം കുറഞ്ഞ് 13 ആയി.

തൊടുപുഴ നഗരസഭയിലെ കുമ്പംകല്ല്(9), പഞ്ചായത്തുകളായ ബൈസണ്‍വാലി, കഞ്ഞിക്കുഴി, മരിയാപുരം എന്നിവയെയാണ് ഒഴിവാക്കിയത്. അതേ സമയം സേനാപതി ഹോട്ട്‌സ്‌പോട്ടായി തുടരുകയാണ്.  

നെടുങ്കണ്ടം, ഏലപ്പാറ, വാഴത്തോപ്പ്, വണ്ടന്‍മേട്, ഇടവെട്ടി, മൂന്നാര്‍, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 3, 6, 7 വാര്‍ഡുകള്‍ കരുണാപുരം പഞ്ചായത്തിലെ 1, 2, 3 വാര്‍ഡുകളിലും, പാമ്പാടുംപാറ പഞ്ചായത്തിലെ നാലാം വാര്‍ഡിലും, ഇരട്ടയാറിലെ 7, 9, 10 വാര്‍ഡുകളും ചക്കുപള്ളത്തെ 3, 4, 6 വാര്‍ഡുകളിലും നിയന്ത്രണങ്ങള്‍ തുടരും.  

ഈ പ്രദേശങ്ങളില്‍ മെയ് മൂന്നുവരെ ജില്ലാ കളക്ടര്‍ എച്. ദിനേശന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവായി. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുത്. പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായാല്‍ സാമൂഹിക അകലം പാലിക്കണം. നിര്‍ബന്ധമായും മാസ്‌ക് ധിരിക്കണം. മാസ്‌ക് ധരിച്ചില്ലെങ്കില്‍ ആദ്യ 200 രൂപയും ആവര്‍ത്തിച്ചാല്‍ 5000 രൂപയും പിഴ ഈടാക്കാന്‍ സംസ്ഥാന പോലീസ് മേധാവി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

പ്രസ്തുത പഞ്ചായത്തിലേക്കും പുറത്തേക്കും അവശ്യ സര്‍വ്വീസുകള്‍ക്കായി നിശ്ചിത വഴികള്‍ മാത്രമേ അനുവദിക്കൂ. സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ അവശ്യ വസ്തുക്കള്‍ ഹോട്ട്സ്പോട്ടുകളില്‍ വീട്ടില്‍ എത്തിച്ചു നല്‍കും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യു, തദ്ദേശ സ്വയംഭരണം, അഗ്നിരക്ഷാസേന, സിവില്‍ സപ്ലൈസ്,  വാട്ടര്‍ അഥോറിറ്റി, കെഎസ്ഇബി എന്നിവയുടെ ഓഫീസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവര്‍ത്തിക്കാം. മറ്റ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ ജില്ല കളക്ടര്‍ എച്ച.് ദിനേശന്‍ അറിയിച്ചു. ഇടുക്കി റെഡ് സോണില്‍ തുടരുന്നതിനാല്‍ മറ്റിടങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഹോട്ട്‌സ്‌പോട്ടുകള്‍ ഒറ്റനോട്ടത്തില്‍

1. സേനാപതി പഞ്ചായത്ത്  

2. ഏലപ്പാറ പഞ്ചായത്ത്  

3. നെടുങ്കണ്ടം പഞ്ചായത്ത്

4. വണ്ടന്മേട് പഞ്ചായത്ത്

5. വാഴത്തോപ്പ് പഞ്ചായത്ത്

6. മൂന്നാര്‍ പഞ്ചായത്ത്

7. ഇടവെട്ടി പഞ്ചായത്ത്

8. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്

വാര്‍ഡ് തിരിച്ച് മാത്രം

9. കട്ടപ്പന നഗരസഭ

  സൊസൈറ്റി(3), വെട്ടിക്കുഴ കവല(6), നത്തുകല്ല് (7)

10. ചക്കുപള്ളം പഞ്ചായത്ത്  

 അമ്പലമേട്(3), ചക്കുപള്ളം(4), നോര്‍ത്ത് അണക്കര(6)

11. ഇരട്ടയാര്‍ പഞ്ചായത്ത്  

 ഇരട്ടയാര്‍ ടൗണ്‍(7), ഉപ്പുകണ്ടം(9),  

തുളസിപ്പാറ(10)    

12. കരുണാപുരം പഞ്ചായത്ത്

  തൂക്കുപാലം(1), ചോറ്റുപാറ(2),  

13. പാമ്പാടുപാറ പഞ്ചായത്ത്

  മുണ്ടിയെരുമ(4)

Tags: idukkiകളക്ടര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.