Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൂമിക്ക് സംസ്ഥാനത്ത് നിന്ന് പുതിയൊരു പാമ്പിനം കൂടി; പുൽമണ്ണൂലി വസിക്കുന്നത് ആനമല മലനിരയിൽ

മഞ്ഞയില്‍ കറുപ്പും കറുപ്പില്‍ മഞ്ഞയും ചേര്‍ന്ന നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ശല്‍ക്കങ്ങളില്‍ വെളിച്ചം പതിക്കുമ്പോള്‍ മഴവില്ലഴകില്‍ കാണാനാകും. വിഷമില്ലാത്ത ഇനമായ ഇവ പുതിയ ഇനമാണെന്ന് ഉറപ്പിക്കാന്‍ അഞ്ച് വര്‍ഷത്തെ വിശദമായ പഠനം വേണ്ടി വന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Apr 27, 2020, 11:36 am IST
inKerala
ആനമല മലനിരയില്‍ നിന്ന് കണ്ടെത്തിയ പുല്‍മണ്ണൂലി അഥവ സൈലോഫിസ് മൊസേക്കസ് എന്നയിനം പാമ്പ്

ആനമല മലനിരയില്‍ നിന്ന് കണ്ടെത്തിയ പുല്‍മണ്ണൂലി അഥവ സൈലോഫിസ് മൊസേക്കസ് എന്നയിനം പാമ്പ്

ഇടുക്കി: ആനമല മലനിരയില്‍ നിന്ന് പുതിയ ഇനം പാമ്പ് വര്‍ഗത്തെ ഗവേഷകര്‍ കണ്ടെത്തി. സൈലോഫിസ് മൊസേക്കസ് (പുല്‍മണ്ണൂലി) എന്നറിയപ്പെടുന്ന പാമ്പിനെ ഇടുക്കി ജില്ലയിലെ ഇരവികുളത്ത് നിന്നാണ് കണ്ടെത്തിയത്. കാണപ്പെടുന്ന സ്ഥലവും ശരീര പ്രകൃതിയും കണക്കിലെടുത്താണ് ഈ പേര് നല്‍കിയത്.

മഞ്ഞയില്‍ കറുപ്പും കറുപ്പില്‍ മഞ്ഞയും ചേര്‍ന്ന നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ശല്‍ക്കങ്ങളില്‍ വെളിച്ചം പതിക്കുമ്പോള്‍ മഴവില്ലഴകില്‍ കാണാനാകും. വിഷമില്ലാത്ത ഇനമായ ഇവ പുതിയ ഇനമാണെന്ന് ഉറപ്പിക്കാന്‍ അഞ്ച് വര്‍ഷത്തെ വിശദമായ പഠനം വേണ്ടി വന്നു.

പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപന(കെഎഫ്ആര്‍ഐ) ത്തിലെ ഗവേഷകരായ സന്ദീപ് ദാസ്, കെ.പി. രാജ്കുമാര്‍ എന്നിവര്‍ 2015ല്‍ ആണ് പാമ്പിനെ ആദ്യമായി കാണുന്നത്. ഉരഗവര്‍ഗ ഗവേഷണത്തിന്റെ ഭാഗമായി ഇടുക്കിയിലെ ഇരവികുളത്ത് താമസിക്കുമ്പോള്‍ ക്യാമ്പിലെ ട്രഞ്ചിലായിരുന്ന ആദ്യമായി കാണുന്നത്.

വെയില്‍ കൊള്ളുന്നതിനായി പുറത്തെത്തിയ പാമ്പിനെ കണ്ട് കൗതുകം തോന്നിയതോടെ വിശദമായി നിരീക്ഷിച്ചു. കൂടുതൽ വ്യക്തതയ്‌ക്കായി ലണ്ടനിലെ നാച്ച്വറല്‍ ഹിസ്റ്ററി മ്യൂസിയവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടി. അവിടെ നിന്ന് ഇവയുടെ ഗണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചു. കെഎഫ്ആര്‍ഐയിലെ മുന്‍ ഡയറക്ടര്‍ ഡോ. ഈസ, ഡോ. കെ.എ. ശ്രീജിത്ത്, നാഷണല്‍ ഹിസ്റ്ററി മ്യൂസിയം ലണ്ടനിലെ ദിപ്ക് വി, ഡേവിഡ് ഗോവര്‍, വയനാട് വൈല്‍ഡ് ലൈഫ് എന്ന റിസോര്‍ട്ടിലെ നാച്ച്വറലിസ്റ്റ് സൂര്യനാരായണന്‍ എന്നിവരും പുതിയ പാമ്പ് ഗവേഷണത്തില്‍ പങ്കാളികളായി.  

സൈലോഫിസ് പെറോട്ടിറ്റ്രി, സൈലോഫിസ് ക്യാപ്റ്റനി, സൈലോഫിസ് സ്റ്റെനോറിങ്കസ്, സൈലോഫിസ് ഇന്‍ഡിക്കസ് എന്നിവയാണ് ഇന്ത്യയില്‍ സാധാരണയായി കാണപ്പെടുന്ന സൈലോഫിസ് ഗണത്തിലെ പാമ്പുകള്‍. നീലഗിരി മലനിരകളിലാണ് കണ്ടെത്തിയിട്ടുള്ള സൈലോഫിസ് പെറോട്ടിറ്റ്രി ആണ് ഇവയെന്നാണ് ആദ്യം കരുതിയതെങ്കിലും വലുപ്പത്തിലെ വ്യത്യാസവും കണ്ടെത്തിയ സ്ഥലവും ഇത് തിരുത്തി. പശ്ചിമഘട്ടത്തിന്റെ പാലക്കാടുള്ള വലിയ ഗ്യാപ്പ് കടന്ന് പാമ്പ് ഒരിക്കലും തെക്കോട്ട് എത്തില്ലെന്ന നിരീക്ഷണവും പഠനത്തിന് സഹായകമായി.

പുല്‍മേടുകളില്‍ കാണുന്ന ഇവയെ നാട്ടുകാര്‍ വിളിക്കുന്ന പേരാണ് മണ്ണൂലി. ഇതില്‍ നിന്നാണ് മലയാളത്തില്‍ പുല്‍മണ്ണൂലി എന്ന പേര് നല്‍കിയത്. പരമാവധി 40 സെ.മീ. നീളമുള്ള ഇവയ്‌ക്ക് മനുഷ്യന്റെ തള്ള വിരളിന്റെ വലുപ്പമാണുള്ളത്. ചെറു ജീവികളാണ് ഇഷ്ടഭക്ഷണം. മുട്ടയിട്ട് അടയിരുന്ന് വിരിയിക്കുന്നതാണ് രീതി.

 

Tags: keralaSnake
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.