Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ആശ്വാസം; ഇടുക്കിയില്‍ 11 പേരുടെ ഫലം നെഗറ്റീവായി

ഇനി അവശേഷിക്കുന്നത് ആശാപ്രവര്‍ത്തകയുടെ ഫലം, വണ്ടന്മേട് സ്വദേശി കോട്ടയത്തും ചികിത്സയില്‍ പാലക്കാടിന്റെ കണക്കില്‍ ഉള്‍പ്പെടുന്ന ടിപ്പര്‍ ലോറി ഡ്രൈവറും ഇന്നലെ നെഗറ്റീവായവരിലുണ്ട്. ഇയാളടക്കം 12 പേരാണ് ഇടുക്കി മെഡിക്കല്‍ കോളേജിലും തൊടുപുഴ ജില്ലാ ആശുപത്രിയിലുമായി ചികിത്സയിലുണ്ടായിരുന്നത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
May 4, 2020, 11:25 pm IST
inIdukki

ഇടുക്കി: ജില്ലയ്‌ക്ക് വീണ്ടും ആശ്വാസ വാര്‍ത്തകള്‍ നല്‍കി ഇന്നലെ പുറത്ത് വന്ന കൊറോണ പരിശോധനാ ഫലം. ജില്ലയില്‍ ആകെ ചികിത്സയിലുണ്ടായിരുന്ന 12 പേരില്‍ 11 പേരുടേയും ഫലം നെഗറ്റീവ് ആയി.  

ഇതില്‍ ഏലപ്പാറ സ്വദേശിയായ മകന്റേയും അമ്മയുടേയും ഫലം നേരത്തെ വന്നിരുന്നെങ്കിലും മുഖ്യമന്ത്രി ഇക്കാര്യം ഇന്നലെയാണ് അറിയിച്ചത്. അമ്മയ്‌ക്ക് ചുമ കണ്ടതോടെ ഇരുവരും ആശുപത്രിയില്‍ തുടരുകയായിരുന്നു.

പാലക്കാടിന്റെ കണക്കില്‍ ഉള്‍പ്പെടുന്ന ടിപ്പര്‍ ലോറി ഡ്രൈവറും ഇന്നലെ നെഗറ്റീവായവരിലുണ്ട്. ഇയാളടക്കം 12 പേരാണ് ഇടുക്കി മെഡിക്കല്‍ കോളേജിലും തൊടുപുഴ ജില്ലാ ആശുപത്രിയിലുമായി ചികിത്സയിലുണ്ടായിരുന്നത്. വണ്ടന്മേടില്‍ രോഗം സ്ഥിരീകരിച്ച 24 കാരനും ഏലപ്പാറ സ്വദേശിയായ മുട്ടയും പാലും വിറ്റിരുന്ന ആശപ്രവര്‍ത്തകയ്‌ക്കുമാണ് നിലവില്‍ ഫലം വരാതെ ചികിത്സയിലുള്ളത്.  

ഇതില്‍ വണ്ടന്മേട് സ്വദേശിയ്‌ക്ക് മഞ്ഞപ്പിത്ത രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിന്ന് കോട്ടയത്തിന് മാറ്റിയിരുന്നു. ഇയാളടക്കം ജില്ലയിലാകെ 13 പേരാണ് ചികിത്സിയിലുണ്ടായിരുന്നത്. രണ്ടാം ഘട്ടത്തില്‍ ആകെ 15 പേര്‍ക്കാണ് ഇടുക്കിയില്‍ രോഗം സ്ഥിരികരിച്ചതെങ്കിലും ജില്ലയുടെ കണക്കില്‍  പാലക്കാട് കാരന്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇയാള്‍ക്ക് യാത്ര ബുദ്ധിമുട്ടായതിനാല്‍ ഇടുക്കിയില്‍ തന്നെ ചികിത്സയില്‍ തുടരുകയും ചെയ്തു. രണ്ടാം ഘട്ടത്തില്‍ ആദ്യം രോഗം കണ്ടെത്തിയ മണിയാറന്‍ കുടി സ്വദേശിയും പുഷ്പകണ്ടം സ്വദേശിനിയും മെയ് 2ന് ആശുപത്രി വിട്ടിരുന്നു.ഇന്നലെ രോഗം ഭേദമായതായി മുഖ്യമന്ത്രി അറിയിച്ചവര്‍: തൊടുപുഴ ഇടവെട്ടി തെക്കുഭാഗം സ്വദേശി, ദേവികുളം സ്വദേശി, പാലക്കാട് സ്വദേശി, മൂന്നാര്‍ സ്വദേശി, ഏലപ്പാറയിലെ അമ്മയും മകനും, ഏലപ്പാറയിലെ വനിതാ ഡോക്ടര്‍, ചെമ്പകപ്പാറ നത്തുകല്ല് സ്വദേശി, കരുണാപുരം സ്വദേശി, വണ്ടിപ്പെരിയാര്‍ സ്വദേശികളായ അച്ഛനും മകളും എന്നിങ്ങനെ ആണ് രോഗ വിമുക്തരായത്.

ആശുപത്രി വിട്ടു

തെക്കുഭാഗം സ്വദേശിയായ 17 കാരന്‍ ഇന്നലെ രാത്രി വൈകി ആശുപത്രി വിട്ടു. മറ്റുള്ളവര്‍ ഇന്ന് പകലുമായി ആശുപത്രി വിടുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇന്നലെ വരെ മെഡിക്കല്‍ കോളേജില്‍ 9 പേരും തൊടുപുഴയില്‍ 3 പേരുമാണ് ചികിത്സയിലുണ്ടായിരുന്നത്.

Tags: idukkicovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.