ഡൊനേറ്റ് യുവര്‍ സ്മാര്‍ട്ട്‌ഫോണ്‍; സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബിജെപി മൊബൈല്‍ നല്‍കി
ബിജെപി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഡൊനേറ്റ് യുവര്‍ സ്മാര്‍ട്ട് ഫോണ്‍ കാമ്പയിനിന്റെ ഭാഗമായാണ് തൊടുപുഴയില്‍ രണ്ട് കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തത്






































