Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ലോക ജൈവ വൈവിധ്യദിനത്തില്‍ ജീവന്റെ തുടിപ്പിനായി കേണ് മഹാവൈവിധ്യപ്രദേശം

12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയും അപൂര്‍വ്വ ജീവികളായ വരയാടുകളും ചാമ്പല്‍ മലയണ്ണാനും നക്ഷത്ര ആമകളും സിംഹവാലന്‍ കുരങ്ങും കോഴി വേഴാമ്പലും, കരിങ്കുരങ്ങും പഞ്ചിമ ഘട്ടത്തിന്റെ എടുത്ത് പറയേണ്ട പ്രത്യേകതകളാണ്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
May 23, 2020, 09:24 am IST
inKerala
ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ നക്ഷത്ര ആമ -ചിത്രം പകര്‍ത്തിയത് അനീഷ് ജയന്‍

ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ നക്ഷത്ര ആമ -ചിത്രം പകര്‍ത്തിയത് അനീഷ് ജയന്‍

ഇടുക്കി: ലോകത്തിലെ തന്നെ ജൈവവൈവിധ്യ കേന്ദ്രങ്ങളിലെ പ്രധാനപ്പെട്ട 10 ഇടങ്ങളില്‍ ഒന്നാണ് പശ്ചിമഘട്ടം. മഹാവൈവിധ്യപ്രദേശം എന്ന ബഹുമതി ലഭിച്ചിട്ടുള്ള മേഖല, എന്നാല്‍ ഈ മഹാവൈവിധ്യപ്രദേശം ഇന്ന് നാശത്തിന്റെ വക്കിലാണ്. മനുഷ്യന്റെ കൈ കടത്തല്‍ മൂലം വനങ്ങളുടെ ശോഷണവും കാട്ടുതീയും ഉണ്ടായി ഊര്‍ദ്ധ ശ്വാസം വലിക്കുകയാണ് പശ്ചിമഘട്ടമിന്ന്.  

ലോകപൈതൃക പട്ടികയില്‍ 2012ല്‍ പശ്ചിമഘട്ടത്തെ ഉള്‍പ്പെടുത്തിയിരുന്നു. 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയും അപൂര്‍വ്വ ജീവികളായ വരയാടുകളും ചാമ്പല്‍ മലയണ്ണാനും നക്ഷത്ര ആമകളും സിംഹവാലന്‍ കുരങ്ങും കോഴി വേഴാമ്പലും, കരിങ്കുരങ്ങും പഞ്ചിമ ഘട്ടത്തിന്റെ എടുത്ത് പറയേണ്ട പ്രത്യേകതകളാണ്. ഇന്ത്യയിലെ ആകെയുള്ള പുഷ്പങ്ങളില്‍ 33% ഇവിടെ കാണപ്പെടുന്നു. ജന്തു ജീവജാലളില്‍ പാതിയിലധികവും പശ്ചിമ ഘട്ടത്തിന്റെ സംഭാവനയാണ്.  

അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പര്‍വ്വത നിര ഗുജറാത്ത്, മഹാരാഷ്‌ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ദക്ഷിണേന്ത്യയിലെ മിക്ക നദികളുടേയും വൃഷ്ടിപ്രദേശം. ഗോദാവരി നദി, കാവേരി നദി, കൃഷ്ണാ നദി തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രധാന നദികളെല്ലാം തന്നെ പശ്ചിമഘട്ടത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. വാല്മീകി രാമായണത്തിലും ഭാസന്റെ കൃതികളിലും എല്ലാം ഇവിടുത്തെ പര്‍വ്വതങ്ങളെ പരാമര്‍ശിച്ചിട്ടുണ്ട്.  

കേരളത്തില്‍ മികച്ച കാലവര്‍ഷത്തിന് ഇടയാക്കുന്നത് പശ്ചിമഘട്ടമാണ്. അനധികൃത പാറഖനനവും മലയിടിച്ചുള്ള നിര്‍മ്മാണവും അശാസ്ത്രീയമായ കൃഷി രീതികളുമെല്ലാം പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചെരുവായ കേരളത്തിലെ കാലാവസ്ഥയെ തന്നെ മാറ്റി മറിച്ചു. ഇന്ന് ഇടതൂര്‍ന്ന വനമേഖലയിലും അധികം കൃഷിയിടങ്ങളാണ് പശ്ചിമ ഘട്ടത്തിലുള്ളത്. ദുര്‍ബല മേഖലകളെ പോലും വെറുതെ വിടാതെ മനുഷ്യന്‍ കൈ കടത്തുമ്പോള്‍ ഇനിയും ഇവിടെ പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കും.  

Tags: lifechinnar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Samskriti

സാക്ഷാത്ക്കാരം

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.