Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കനത്തമഴയില്‍ തൊടുപുഴ ‘പുഴ’യായി

നഗരത്തില്‍ മിക്കയിടത്തും വെള്ളക്കെട്ട്, നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി, ജന ജീവിതം സ്തംഭിച്ചു, അമ്പതിലധികം വാഹനങ്ങളും തകരാറിലായി

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
May 29, 2020, 11:58 am IST
inIdukki
തൊടുപുഴ മൂവാറ്റുപുഴ റോഡില്‍ റോട്ടറി ജങ്ഷന് സമീപം ഇന്നലെ ഉണ്ടായ വെള്ളക്കെട്ട്‌

തൊടുപുഴ മൂവാറ്റുപുഴ റോഡില്‍ റോട്ടറി ജങ്ഷന് സമീപം ഇന്നലെ ഉണ്ടായ വെള്ളക്കെട്ട്‌

തൊടുപുഴ: ഇന്നലെ ഉച്ചതിരിഞ്ഞുണ്ടായ ശക്തമായ വേനല്‍ മഴയില്‍ തൊടുപുഴ ടൗണ്‍ വെള്ളത്തിലായി. നഗരത്തില്‍ പല മേഖലകളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ വ്യാപാര ശാലകളിലും വെള്ളം കയറി നാശം നേരിട്ടു. മാര്‍ക്കറ്റ് റോഡ്, പാലാ റോഡ്, മൂവാറ്റുപുഴ റോഡിലെ റോട്ടറി ജംങ്ക്ഷന്‍, പ്ലസ് ക്ലബിന് സമീപം, കാഞ്ഞിരമറ്റം കവല, മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരം, മണക്കാട് ജങ്ഷന്‍, പഴയ ബസ് സ്റ്റാന്റ്, കാരിക്കോട് എന്നിവിടങ്ങളില്‍ വെള്ളമുയര്‍ന്നു.  

നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായി. ഇന്നലെ വൈകിട്ട് മൂന്നരയോടെ ഇടിമിന്നലിന്റെ അകമ്പടിയോടെ ആരംഭിച്ച മഴ ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. ശക്തമായ കാറ്റും വീശിയടിച്ചു. മഴ ജനജീവിതത്തെ മണിക്കൂറുകളോളം സ്തംഭിപ്പിച്ചു. പോസ്റ്റിലേക്ക് മരം ഒടിഞ്ഞ് വീണ് വൈദ്യുതി ബന്ധവും തകരാറിലായി. മങ്ങാട്ടുകവല- കാരിക്കോട് റോഡില്‍ തോട് കരകവിഞ്ഞ് ഒഴുകി ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ജില്ല ആശുപത്രിയിലേക്കുള്ള ഗതാഗതവും ഇതോടെ താറുമാറായി. ബസുകളും മറ്റ് വാഹനങ്ങളും ന്യൂമാന്‍ കോളജ് ബൈപാസ് വഴിയാണ് ഓടിയത്. കാഞ്ഞിരമറ്റം കവലയിലും മാര്‍ക്കറ്റ് റോഡിലും വെള്ളം ഉയര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ വ്യാപാര ശാലകളിലും വെള്ളം കയറി നാശനഷ്ടം ഉണ്ടായി. ഇടുക്കി റോഡില്‍ കെഎസ്തര്‍ടിസി ഡിപ്പോയ്‌ക്ക് സമീപവും വെള്ളം കയറി. നിരവധി ഇടങ്ങളിലായ നിര്‍ത്തിയിട്ട വാഹനങ്ങളും ഓടിക്കൊണ്ടിരുന്ന വാഹനങ്ങളും വെള്ളം കയറി തകാറിലായി. ഇരുചക്ര വാഹനങ്ങള്‍ പലതും വെള്ളം കയറി വെള്ളക്കെട്ടില്‍ നിന്ന് പോയത് യാത്രക്കാരെ വലച്ചു.  

മഴക്കാലം ആയാല്‍ നഗരത്തില്‍ ഓടകളും തോടും നിറഞ്ഞ് നഗരത്തില്‍ കടകളിലും റോഡിലും വെള്ളം കയറുന്നത് പതിവാണ്.ടൗണിലെ ഓടകളില്‍ മണ്ണും ചെളിയും കെട്ടികിടക്കുന്നതാണ് ടൗണില്‍ വെള്ളം ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഓടകള്‍ എത്രയും വേഗം ശുചീകരിക്കണമെന്ന് മര്‍ച്ചെന്റ്സ് അസോസിയേഷന്‍ തൊടുപുഴ യൂനിറ്റ് ഭാരവാഹികള്‍ മുനിസിപ്പല്‍ അധികൃതരോട് ആവശ്യപ്പെട്ടു. സമീപകാലത്തെങ്ങും കാണാത്ത കനത്ത മഴയാണ് തൊടുപുഴയില്‍ ഇന്നലെ പെയ്തിറങ്ങിയത്.  

വ്യാപാരികള്‍ ദുരിതത്തില്‍

കോറോണക്ക് പിന്നാലെ മഴ പെയ്ത് എല്ലാ കടകളിലും വെള്ളം കയറി വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങള്‍ എല്ലാം നശിച്ചു. ആയതിനാല്‍ എത്രയും പെട്ടെന്ന് ഓടകളെല്ലാം ശരിയാക്കിതരണമെന്ന് തൊടുപുഴ മുനിസിപ്പാലിറ്റിയോട് അടിയന്തരമായി തൊടുപുഴ മര്‍ച്ചന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് രാജു റ്റി.സി. തരിണിയില്‍, ജന. സെക്രട്ടറി നാസര്‍ സൈരാ, ട്രഷറര്‍ പി.ജി രാമചന്ദ്രന്‍, യൂത്ത് വിങ് പ്രസിഡന്റ് താജു എം. ബിയ, ജന. സെക്രട്ടറി രമേഷ് പി.കെ. എന്നിവര്‍ പങ്കെടുത്തു.

Tags: ThodupuzhaRain
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.