Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്വാറന്റൈന്‍ ലംഘിച്ചു കറങ്ങി നടന്നു; ഗോവയില്‍ നിന്ന് മൃതദേഹവുമായി എത്തിയ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

ഗോവയില്‍ നിന്ന് മൃതദേഹവുമായി എത്തിയ ആംബുലന്‍സ് ഡ്രൈവര്‍ ആണ് ക്വാറന്റൈനില്‍ പോകാതെ നഗരത്തില്‍ ഇറങ്ങി നടക്കുകയും, വീണ്ടും ആംബുലന്‍സും ആയി ബെംഗളുരുവിന് പോകുകയും ചെയ്തത്. ഗോവയില്‍ നിര്യാതനായ ആളുടെ മൃതദേഹം. കൊണ്ടു വരുന്നതിന് ആയി ഇക്കഴിഞ്ഞ 15ന് അവിടേക്ക് പോയി.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
May 27, 2020, 12:11 pm IST
in Kerala

തൊടുപുഴ: ക്വാറന്റൈന്‍ ലംഘിച്ചതിന് കോലാനി സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ഗോവയില്‍ നിന്ന് മൃതദേഹവുമായി എത്തിയ ആംബുലന്‍സ് ഡ്രൈവര്‍ ആണ് ക്വാറന്റൈനില്‍ പോകാതെ നഗരത്തില്‍ ഇറങ്ങി നടക്കുകയും, വീണ്ടും ആംബുലന്‍സും ആയി ബെംഗളുരുവിന് പോകുകയും ചെയ്തത്. ഗോവയില്‍ നിര്യാതനായ ആളുടെ മൃതദേഹം. കൊണ്ടു വരുന്നതിന് ആയി ഇക്കഴിഞ്ഞ 15ന് അവിടേക്ക് പോയി.  

അവിടെ നിന്ന് 18ന് തിരികെ എത്തി. ഇയാള്‍ക്കൊപ്പം പോയ മറ്റൊരു ഡ്രൈവറും, മരിച്ച ആളുടെ ബന്ധുവും ആരോഗ്യ വകുപ്പ് നിര്‍ദേശ പ്രകാരം ക്വാറന്റൈനില്‍ പോയി.  എന്നാല്‍ ഇയാള്‍ ഇതിന് കൂട്ടാക്കാതെ ചാഴികാട്ട് ആശുപത്രിക്ക് മുന്നിലെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ അടുക്കല്‍ എത്തുകയും ഒരു ഡ്രൈവറുടെ വീട്ടില്‍ കുട്ടിയുടെ ജന്മദിനത്തില്‍ എത്തുകയും ചെയ്തു. മറ്റ് ആളുകളും ആയി ഇടപഴകുകയും ചെയ്‌തെന്നാണ് പരാതി. ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ച് കറങ്ങി നടന്നതിന് എതിരെ ആരോഗ്യ വകുപ്പും, ചില ഡ്രൈവര്‍മാരും പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാളുടെ പേരില്‍ പൊലീസ് കേസ് എടുത്തത്.  

വണ്ണപ്പുറം സ്വദേശിയായ യുവാവിന്റെ മൃതദേഹം കൊണ്ടു വരുന്നതിന് ആയി ഇയാള്‍ കഴിഞ്ഞ ദിവസം ആംബുലന്‍സും ആയി ബെംഗളൂര്‍ക്ക് പോയിരിക്കുകയാണ.് ഇയാള്‍ തിരികെ വരുന്ന മുറയ്‌ക്ക് പിടികൂടി ക്വാറന്റൈനില്‍ ആക്കുമെന്ന് എഐ ബൈജു പി. ബാബു പറഞ്ഞു.

Tags: പോലീസ്driverambulanceക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി വിജ്ഞാപനം; അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പോലീസ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍, ഡെയറി എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍..

Thiruvananthapuram

പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതി വാസ്തവമല്ലെന്ന് റെയില്‍വേ പൊലീസ്

Thiruvananthapuram

പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പിണറായി വിജയന്റെ ഡ്രൈവര്‍,ഡി ജി പിക്ക് പരാതി നല്‍കി

Kerala

ഡ്രൈവർ പൂസായി, ലോറി റോഡിലായി; 20 മണിക്കൂർ നീണ്ട ഉറക്കം പോലീസിനെ കറക്കി, ഒടുവിൽ വെള്ളമൊഴിച്ച് ഉണർത്തി

Kerala

തിരുവനന്തപുരത്തെ അപകടം: രക്തസമ്മര്‍ദ്ദം കൂടിയത് കാരണമെന്ന് മൊഴി

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരം ഉദയ പാലസ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, വിഭാഗ് സംഘചാലക് പി. ഗിരീഷ് സമീപം (ഇടത്ത്). പ്രഭാഷണ സഭയില്‍ പങ്കെടുത്ത സദസ്

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

ബംഗ്ലാദേശികള്‍ക്ക് ആധാര്‍ അടക്കം ലഭ്യമാക്കുന്നത് ഭീകരസംഘടന

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

ജെവാര്‍ വിമാനത്താവളം വാണിജ്യ സര്‍വീസുകള്‍ക്ക് സജ്ജം; കര്‍ഷകരുമായി ആദ്യ വിമാനം ലഖ്നൗവിലേക്ക്, ജൂണ്‍ 15-ന് ഉദ്ഘാടനം

ശബരിമല കട്ടിളപ്പാളിയില്‍ ഇന്നും നാളെയും കൂടുതല്‍ പരിശോധന

സൈബറിടത്തില്‍ ഏറ്റുമുട്ടി സിപിഎം സഖാക്കള്‍; അസംതൃപ്തി മുതലെടുക്കാന്‍ വിമതര്‍

ഇന്ധനമേഖലയില്‍ ഇനി പുതുയുഗം: 100 ശതമാനം എഥനോൾ ഇന്ധനത്തിന് നിയമസാധുത ഉത്തരവിൽ നിതിൻ ഗഡ്കരി ഒപ്പുവെച്ചു

അദ്വൈതം: ഭാരതത്തിന്റെ സന്ദേശം

അദ്വൈത സന്ദേശം ജീവനമന്ത്രമാകണം

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.