Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അറബിക്കടലിലെ ന്യൂനമര്‍ദം നാളെ നിസര്‍ഗ ചുഴലിക്കാറ്റായേക്കും

കനത്ത നാശം വിതച്ച ബംഗാള്‍ ഉള്‍ക്കടലിലെ ഉം പുന്‍ ചുഴലിക്കാറ്റിന് പിന്നാലെ എത്തുന്ന ചുഴലിക്കാറ്റിന് പേര് നല്‍കിയിരിക്കുന്നത് ബംഗ്ലാദേശാണ്. തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള 13 രാജ്യങ്ങള്‍ സംയുക്തമായി പുറത്തിറക്കിയ പുതിയ പട്ടിക പ്രകാരമുള്ള ആദ്യ പേര് കൂടിയാണിത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jun 1, 2020, 11:19 am IST
inKerala
അറബിക്കടലിലെ ഇരട്ട ന്യൂനമർദങ്ങൾ , കടപ്പാട്: IMD

അറബിക്കടലിലെ ഇരട്ട ന്യൂനമർദങ്ങൾ , കടപ്പാട്: IMD

ഇടുക്കി: അറബിക്കടലിലെ തെക്ക് കിഴക്കന്‍ മേഖലയിലും സമീപത്തെ കിഴക്കന്‍ മദ്ധ്യമേഖലയിലുമായി ഇന്നലെ ഉച്ചയോടെ ന്യൂനമര്‍ദം രൂപമെടുത്തു. നാളെ ഇത് ചുഴലിക്കാറ്റാകാന്‍ സാധ്യത. കേരളത്തിനോട് ചേര്‍ന്ന് രൂപപ്പെട്ടതിനാല്‍ മഴയും കടല്‍ക്ഷോഭവും ശക്തമാകും. ഗുജറാത്ത്-വടക്കന്‍ മഹാരാഷ്‌ട്ര തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്.

കനത്ത നാശം വിതച്ച ബംഗാള്‍ ഉള്‍ക്കടലിലെ ഉം പുന്‍ ചുഴലിക്കാറ്റിന് പിന്നാലെ എത്തുന്ന ചുഴലിക്കാറ്റിന് പേര് നല്‍കിയിരിക്കുന്നത് ബംഗ്ലാദേശാണ്. തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള 13 രാജ്യങ്ങള്‍ സംയുക്തമായി പുറത്തിറക്കിയ പുതിയ പട്ടിക പ്രകാരമുള്ള ആദ്യ പേര് കൂടിയാണിത്. സമുദ്ര കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ഇവിടേയും പ്രകടമാണ്. ഇന്ന് ഉച്ചയോടെ ശക്തി പ്രാപിക്കുന്ന ന്യൂനമര്‍ദം നാളെയോടെ ചുഴലിക്കാറ്റാകും.

രണ്ടിന് രാവിലെ വരെ വടക്ക് ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് പിന്നീട് തിരിഞ്ഞ് വടക്ക് -വടക്ക് കിഴക്ക് ദിശയിലൂടെ സഞ്ചരിക്കും. 3ന് വടക്കന്‍ മഹാരാഷ്‌ട്ര, ഗുജറാത്ത് തീരത്തെത്തും. 110 കിലോ മീറ്റര്‍ വരെ വേഗത കൈവരിക്കുമെങ്കിലും ഇത് ഏത് തരത്തില്‍ മേഖലയെ ബാധിക്കുമെന്നത് വരും ദിവസങ്ങളിലെ വ്യക്തമാകൂ.

അതേ സമയം നാല് വരെ മേഖലയില്‍ ഉള്‍ക്കടല്‍ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. തീരത്ത് 3.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാം. വടക്കന്‍ കേരളത്തിലെ തീരദേശ മേഖലയില്‍ ശക്തമായ കടല്‍കാറ്റിനും സാധ്യതയുണ്ട്. അതേ സമയം ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ അറബിക്കടലിലെത്തിയ കാലവര്‍ഷം ഇന്ന് കേരളത്തിലെത്തുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം വ്യക്തമാക്കുന്നത്. അതേ സമയം ഒമാന്‍-യമന്‍ തീരത്തുള്ള മറ്റൊരു ന്യൂനമര്‍ദത്തിന് ഇന്ന് മുതല്‍ ശക്തി കുറഞ്ഞ് വരും.
 

Tags: keralaകടൽCyclon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.