Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2026, 08:17 am IST
inKerala, Samskriti

കൊച്ചി: പ്രകടനകലകളിലൂടെ രാമായണം അനുഭവമായി മാറുന്നുതായി അത്താണി ദല്‍ഹി പബ്ലിക് സ്‌കൂളിലെ നൃത്ത അധ്യാപികയും ഭരതനാട്യം കലാകാരിയുമായ ശ്രീലക്ഷ്മി ശങ്കര്‍. രാമകഥ അവതരണ കലകളിലൂടെ രാമായണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പ്രകടനകലകളിലൂടെ രാമായണം അവതരിപ്പിക്കുമ്പോള്‍ കഥയിലെ കഥാപാത്രങ്ങളും സംഭവങ്ങളും ആശയങ്ങളും സംഗീതം, നൃത്തം, നാടകം, വേഷവിധാനം, മുഖാഭിനയം തുടങ്ങിയ കലാരൂപങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. മനസുകളില്‍ നിന്ന് മായാതെ അവ എന്നും നില നില്‍ക്കും.

ഭരതനാട്യം രാമകഥയെ മുദ്രകളിലൂടെയും കണ്ണുകളിലൂടെയും മുഖഭാവങ്ങളിലൂടെയും അവതരിപ്പിക്കുന്നു. കഥകളി അതിനെ വേഷം, നിറം, മുഖാഭിനയം, ശരീരചലനം എന്നിവയിലൂടെ അവതരിപ്പിക്കുന്നു. കുച്ചിപ്പുടിക്ക് അതിന്റേതായ നാടകീയമായ അവതരണരീതിയുണ്ട്. മോഹിനിയാട്ടം രാമകഥയ്‌ക്ക് കൂടുതല്‍ മൃദുവും ലാളിത്യപൂര്‍ണവുമായ ഭാവം നല്‍കുന്നു.

മണിപ്പൂരിയും സത്രിയയും തങ്ങളുടേതായ പ്രാദേശികവും ഭക്തിപരവുമായ ശൈലികളിലൂടെ രാമകഥയെ അവതരിപ്പിക്കുന്നതായും അത്തരത്തില്‍ ഓരോ കലയിലും രൂപം മാറുന്നു, ഭാഷ മാറുന്നു, വേഷവിധാനം മാറുന്നു, പക്ഷേ കഥയുടെ ഹൃദയം തുടരുന്നു. കാഴ്ചക്കാരുടെ മനസ്സില്‍ അത് തങ്ങി നില്‍ക്കുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു നാടകവേദിക്ക് അയോധ്യയാകാം, വനമാകാം, ലങ്കയാകാം. ഒരു നടന് തന്റെ ശരീരവും ശബ്ദവും മാത്രം ഉപയോഗിച്ച് പല ലോകങ്ങള്‍ സൃഷ്ടിക്കാം. അത്തരത്തില്‍ ഒരു ശക്തി അവതരണ കഥക്ക് മാത്രമാണുള്ളത്.

സീത ‘രാമ’ എന്ന് വിളിക്കുമ്പോള്‍ അതില്‍ സ്‌നേഹവും വിരഹവും ഉണ്ടാകാം. ഹനുമാന്‍ ‘രാമ’ എന്ന് പറയുമ്പോള്‍ അതില്‍ ഭക്തിയുണ്ടാകാം. ഒരു അമ്മ തന്റെ മകനെ വിളിക്കുന്നതുപോലെ ‘രാമ’ എന്ന് വിളിച്ചാല്‍ അതില്‍ മാതൃസ്‌നേഹം ഉണ്ടാകാം. വാക്ക് മാറിയില്ല. പക്ഷേ വികാരം മാറി. ഇതിനെ അവതരണ കലയുടെ സൗന്ദര്യമായി അവര്‍ വിശേഷിപ്പിച്ചു.

രാമായണം നൃത്തത്തിലും സംഗീതത്തിലും നാടകത്തിലും കഥ പറച്ചിലിലും കേള്‍ക്കലിലുമുണ്ട്, അത് നമ്മുടെ ദൈനംദിന ജീവിതത്തിലെ സ്‌നേഹത്തിലും ധൈര്യത്തിലും വാഗ്ദാനങ്ങളിലും ബന്ധങ്ങളിലും പോലും കാണാം. രാമായണം നമ്മള്‍ പാരമ്പര്യമായി ഏറ്റുവാങ്ങിയ ഒരു കഥ മാത്രമല്ല. നമ്മള്‍ ഓരോ തലമുറയിലും വീണ്ടും അനുഭവിക്കുന്ന പകര്‍ന്നു നല്‍കേണ്ട കഥ കൂടിയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ചിന്മയ വിശ്വവിദ്യാപീഠം അസോസിയേറ്റ് പ്രൊഫസറും കമ്പ്യൂട്ടേഷണല്‍ സ്റ്റഡീസ് വിഭാഗം മേധാവിയുമായ ഡോ. കവിത രാജന്‍, കാലടി ശ്രീശങ്കര സംസ്‌കൃത കോളജ് സിന്‍ഡിക്കേറ്റ് അംഗം ഡോ. സിന്ധു അന്തര്‍ജനം എന്നിവര്‍ സംസാരിച്ചു.

Tags: 'One Epic- Many Stories – Ramakatha Conclave'Janmabhumi Ramakatha National ConclaveSreelakshmi ShankarExperiencing the Ramayana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

Samskriti

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

Samskriti

രാമായണത്തിലെ പരിസ്ഥിതിജ്ഞാനവും സുസ്ഥിരജീവിത ദര്‍ശനവും

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.