‘എഴുതുവാന്‍ ഇനിയുമേറെ…’ആറുപതിറ്റാണ്ടായി മലയാള കാവ്യശാഖക്ക് തിളക്കം നല്‍കുകയായിരുന്നു പി.നാരായണക്കുറുപ്പ്
ഇത്തവണ റിപ്പബ്ലിക്ദിനത്തലേന്ന് പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അതിനുവേണ്ടി കാത്തിരുന്നവര്‍ അധികമുണ്ടാകില്ല. പണം കൊടുത്തുവാമപട്ടികയില്‍ നിന്ന് പദ്മപുരസ്‌കാരങ്ങളെയും മോചിപ്പിച്ചത് നരേന്ദ്രമോദി സര്‍ക്കാരാണ്. കയ്യില്‍ പണമുള്ള വരേണ്യവര്‍ഗ്ഗത്തിനുമാത്രം ലഭിച്ചിരുന്ന പദ്മപുരസ്‌കാരങ്ങള്‍...







































