സിഎമ്മെ ഇത് മോശമാണ്…
കൊല്ലം: മൊത്തം 55 മിനിറ്റ്. ആദ്യത്തെ അരമണിക്കൂര്‍ ആമുഖം പറച്ചില്‍ തന്നെ. അതിന് ശേഷം പാര്‍ട്ടിചാനല്‍ വക സര്‍ക്കാരിന്റെ ഭാവിഭദ്രതയ്ക്കുള്ള ആദ്യചോദ്യം. അടുത്തത് പാര്‍ട്ടിപത്രത്തിന്റെ പ്രതിനിധിയുടെ ചോദ്യം....
കൊല്ലം: മൊത്തം 55 മിനിറ്റ്. ആദ്യത്തെ അരമണിക്കൂര്‍ ആമുഖം പറച്ചില്‍ തന്നെ. അതിന് ശേഷം പാര്‍ട്ടിചാനല്‍ വക സര്‍ക്കാരിന്റെ ഭാവിഭദ്രതയ്ക്കുള്ള ആദ്യചോദ്യം. അടുത്തത് പാര്‍ട്ടിപത്രത്തിന്റെ പ്രതിനിധിയുടെ ചോദ്യം....
കൊല്ലം: കെ.ആര്‍. ഗൗരിയമ്മ രൂപീകരിച്ച് ആദ്യം മുതല്‍ യുഡിഎഫിലെ പ്രബലകക്ഷിയായിരുന്ന ജനാധിപത്യ സംരക്ഷണസമിതിയുടെ ഭാവി തുലാസില്‍. യുഡിഎഫില്‍ ഘടകകക്ഷിയായ ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തിന് അര്‍ഹമായ പരിഗണന ലഭിക്കാത്തതിനാല്‍...
കൊല്ലം: ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെചൊല്ലി ആടിയുലഞ്ഞ് ആര്‍എസ്പി. ഇരവിപുരം സീറ്റില്‍ ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹനെയാണ് കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാനസമിതിയും...
കൊല്ലം: ഒരു കന്നിക്കാരന്റെ ഭയാശങ്കകളേതും ഇല്ലാതെ പോരാട്ട ഭൂമിയില്‍ അടരാടുകയാണ് മാതൃരാജ്യത്തിന്റെ സുരക്ഷയ്ക്കായി അതിര്‍ത്തിമേഖലകളില്‍ കണ്ണിമ ചിമ്മാതെ, അഹോരാത്രം പോരാടിയ അതേ മനസോടെ. രണ്ടുപതിറ്റാണ്ടിലധികം രാജ്യത്തെ സേവിച്ച...
കൊല്ലം: തദ്ദേശ-അസംബ്ലി തെരഞ്ഞെടുപ്പുകള്‍ ആസന്നമായതോടെ കശുവണ്ടി വികസന കോര്‍പ്പറേഷന്റെ മറവില്‍ കാഷ്യു കോണ്‍ക്ലേവ് എന്ന തട്ടിപ്പുമായി പിണറായി സര്‍ക്കാര്‍. കശുവണ്ടി മേഖലയില്‍ സംഭവിച്ച സമ്പൂര്‍ണ തകര്‍ച്ചയെ മറച്ചുവച്ച്...
കൊല്ലം: വിഴിഞ്ഞത്തുനിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്‌സി എല്‍സ 3 യില്‍ നിന്ന് എണ്ണയും കണ്ടെയ്നറുകളും വീണ്ടെടുക്കാന്‍ ദൗത്യസംഘം കൊല്ലത്ത്. വിവിധ രാജ്യങ്ങളില്‍...
ശബരിമല: മനസും ശരീരവും അയ്യപ്പജ്യോതിയിലേക്ക് സമര്‍പ്പിച്ച് നൂറുകണക്കിന് പര്‍ണശാലകള്‍ ശബരീശസന്നിധിയില്‍ ഒരുങ്ങിതുടങ്ങി. കാനനവാസന്റെ തൊട്ടരികിലായി പാണ്ടിത്താവളത്തിലാണ് ഏറ്റവുമധികം പേരും തമ്പടിച്ചത്. പ്ലാസ്റ്റിക് ചാക്കുകളും അധികമായി കൊണ്ടുവന്ന കറുപ്പ്...
ചെങ്ങന്നൂര്‍: പിഎസ്‌സി നിയമനം ലഭിച്ച പുതിയ ക്ലര്‍ക്കുമാരെ തട്ടിക്കളിച്ച് പൊതുമരാമത്ത് വകുപ്പ്. ഭരണസൗകര്യാര്‍ത്ഥം എന്ന പേര് പറഞ്ഞ് പൊതു ഓണ്‍ലൈന്‍ സ്ഥലംമാറ്റത്തിനോടനുബന്ധിച്ച്, മറ്റൊരു തട്ടിക്കൂട്ട് ഉത്തരവ് പുറത്തിറക്കിയാണ്...
ചെങ്ങന്നൂര്‍: മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ശബരിമലയുടെ പ്രവേശന കവാടമായ ചെങ്ങന്നൂരില്‍ മുന്നൊരുക്കങ്ങള്‍ ഒന്നുമായില്ല. മന്ത്രി സജി ചെറിയാന്റെയും ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെയും അധ്യക്ഷതയില്‍...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍- പമ്പ റെയില്‍പ്പാതയ്ക്ക് കേന്ദ്രം പച്ചക്കൊടി വീശിയതോടെ പ്രതീക്ഷ കനത്തു. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ തീര്‍ത്ഥാടനകാലത്തെ ഗതാഗതക്കുരുക്കും മലിനീകരണവും കുറയും. മണ്ഡലം- മകരവിളക്ക് കാലത്ത് പമ്പയിലും നിലയ്ക്കലുമായി...
തീച്ചൂടിനെ വെല്ലുന്ന വേനലിലും ക്ഷമയോടെ മാന്നാര്‍ സ്റ്റോര്‍ ജങ്ഷനില്‍ കാത്തുനിന്നത് പ്രൗഢമായ ജനസഞ്ചയം. അവരെ അഭിസംബോധന ചെയ്യുമ്പോള്‍ വിനയത്തിന്റെയും സാഹോദര്യത്തിന്റെയും ഭാഷയില്‍ മാവേലിക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബൈജു...
ചെങ്ങന്നൂര്‍: മാവേലിക്കര ലോകസഭ മണ്ഡലത്തില്‍ മത്സരിക്കുന്ന കൊടിക്കുന്നില്‍ സുരേഷിന്റെ അപരനെ ഭയപ്പാടോടെ നോക്കികാണുകയാണ് യുഡിഎഫ് ക്യാമ്പ്. തുടര്‍ച്ചയായ വിജയത്തിന് വിരാമമിട്ട് വി.എം. സുധീരനെ ആലപ്പുഴയില്‍ 2004ല്‍ വീഴ്ത്തിയ...
ചെങ്ങന്നൂര്‍: സര്‍വ്വേ വകുപ്പില്‍ ഇനി ഡ്രാഫ്ട്‌സ്മാനും സര്‍വ്വേയറും വേറെ വേറെ ഇല്ല. രണ്ട് തസ്തികകളും യോജിപ്പിച്ചു സര്‍ക്കാര്‍ ഉത്തരവായി. ഓഫീസ് ഡ്യൂട്ടി ചെയുന്ന ഡ്രാഫ്റ്റ്‌സ്മാന്മാര്‍ ഫീല്‍ഡില്‍ ഇറങ്ങുന്നതോടെ...
ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള ലോക്‌സഭാ മണ്ഡലമാണ് മാവേലിക്കര. തുടര്‍ച്ചയായി മൂന്നുതവണ യുഡിഎഫിലെ കൊടിക്കുന്നില്‍ സുരേഷാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഇത്തവണയും ഇദ്ദേഹം തന്നെയാണ് യുഡിഎഫിനായി രംഗത്തുള്ളത്. സംവരണ മണ്ഡലമായ...
ചെങ്ങന്നൂര്‍: ഇത് വിജയന്‍, ഇഷ്ടിക നിര്‍മാണ യൂണിറ്റില്‍ നിന്നും മാറി പാറമണല്‍ യൂണിറ്റ് സംരംഭം സ്വപ്‌നം കണ്ട് ഇറങ്ങിത്തിരിച്ച മലയാളി. എന്നാല്‍ എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ നിന്നുള്ള...
ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസിയില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ ബിവറേജസ് കോര്‍പ്പറേഷനിലേക്ക് മാറാനുള്ള ജീവനക്കാരുടെ അപേക്ഷകള്‍ പതിനായിരം കവിഞ്ഞു. നാളെ വരെയാണ് അപേക്ഷിക്കാനുള്ള അവസരം ജീവനക്കാര്‍ക്കുള്ളത്. ഇതുവരെ അപേക്ഷിച്ചവരില്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും...
വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റിന്റെ നിരക്ക് വര്‍ധിപ്പിക്കുന്നത് അധ്യയന വര്‍ഷത്തെ സംഘര്‍ഷഭരിതമാക്കിയേക്കും. ഉടമകള്‍ കര്‍ശനമായ നിലപാടുമായി മുന്നോട്ടുപോയാല്‍ സമരം ആരംഭിക്കാനാണ് വിദ്യാര്‍ഥിസംഘടനകളുടെ തീരുമാനം. നിലവിലെ മിനിമം ചാര്‍ജിന്റെ അമ്പത്...
ഇത് എട്ടുവര്‍ഷമായിട്ടും പുതുക്കിയിട്ടില്ല. മിനിമം ചാര്‍ജിന്റെ അമ്പത് ശതമാനമാണ് യഥാര്‍ഥത്തില്‍ കണ്‍സഷന്‍ ചാര്‍ജെന്ന് ആദ്യകാല സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ബസുടമകള്‍ വാദിക്കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള തുക ലഭിക്കാനുള്ള അപേക്ഷയോടൊപ്പം മെഡിക്കല്‍ രേഖകളും നിര്‍ബന്ധമാക്കി. എന്നാല്‍, മെഡിക്കല്‍ രേഖകള്‍ നല്കാന്‍ ബാധ്യസ്ഥരായ ആരോഗ്യ വിഭാഗത്തിന് ഉത്തരവിന്റെ പകര്‍പ്പ് നല്കാത്തത് പ്രശ്‌നങ്ങള്‍...
ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ കാലങ്ങളായി മുഴുവന്‍ സമയ അധ്യാപകരാണ്.
സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ തുടങ്ങാനും പരിപോഷിപ്പിക്കാനുമുള്ള പ്രവാസി ഭദ്രത പേള്‍ എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് വിവാദമുയരുന്നത്. ജില്ലാ കുടുംബശ്രീ മിഷന്‍ ഓഫീസര്‍ക്കാണ് ഇതുപ്രകാരം പ്രവാസി അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൊവിഡ്...
1990ലെ സമ്പൂര്‍ണ സാക്ഷരതായജ്ഞത്തില്‍ കൊല്ലം ജില്ലാ റിസോഴ്‌സ്‌പേഴ്‌സണായിരുന്ന ഭര്‍ത്താവ് കെ.ബി. വസന്തകുമാറിനൊപ്പം മാസ്റ്റര്‍ ട്രെയ്‌നറായാണ് ഷെര്‍ളി സാക്ഷരതാപ്രവര്‍ത്തനരംഗത്തെത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച ചവറയില്‍, നിയമസഭയില്‍ അത് ആവര്‍ത്തിക്കാനാകാത്തതില്‍ പാര്‍ട്ടിക്ക് അഭിമാനക്ഷതമുണ്ട്. ശക്തനായ സ്ഥാനാര്‍ഥിയായി ഷിബുവിനെ രംഗത്തിറക്കിയിട്ടും മുന്‍കൂട്ടി തന്നെ പ്രചാരണം നടത്തിയിട്ടും വിജയമുറപ്പിച്ച പരമ്പരാഗത...
കൊല്ലം കുളത്തൂപ്പുഴയിലും തൃശൂര്‍ ചാലക്കുടിയിലെ ചെട്ടികുളത്തും മലപ്പുറം നിലമ്പൂരിലുമാണ് വനം വകുപ്പിന്റെ മൂന്ന് സെന്‍ട്രല്‍ നഴ്‌സറികള്‍ പ്രവര്‍ത്തിക്കുന്നത്. പീച്ചിയിലെ വനഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് വിത്ത് എത്തിക്കുന്നതിലുണ്ടായ കാലതാമസമാണ്...
കൊവിഡ് കാലത്ത് പത്താം ക്ലാസിലെ കുട്ടികള്‍ക്ക് ഏകദേശം ഒന്നര മാസം മാത്രമേ ഓഫ് ലൈന്‍ ക്ലാസ് നടത്തിയുള്ളൂ. ഈ ഒന്നര മാസം കൊണ്ട് പഠിപ്പിക്കാവുന്ന ഭാഗം മാത്രം...
ഇത് കോട്ടയം സ്വദേശിനിയായ ജയയുടെ വേദനയാണ്. ഇവര്‍ മാത്രമല്ല, കൊല്ലം രണ്ടാംകുറ്റി സ്വദേശിനി അജിതകുമാരി, കൂത്താട്ടുകുളത്തെ ടിസ്സി എന്നിവര്‍ക്കും നിസ്സഹായതയുടെയും ദുരിതങ്ങളുടെയും കഥകളാണ് പറയാനുള്ളത്. പ്ലസ്ടുവും ഡിഗ്രിയും...
28ന് തിയറി പരീക്ഷ കഴിഞ്ഞ് പ്രാക്ടിക്കല്‍ തുടങ്ങാനിരിക്കുന്ന 2020-21 ബാച്ച് വിദ്യാര്‍ത്ഥികള്‍ അതും കഴിഞ്ഞുപോയാല്‍ പിന്നെ ഫീസ് പിരിക്കാനാവില്ലെന്നതാണ് അവരെ അലട്ടുന്ന സംഗതി.
കൃത്യമായി പരിപാലിക്കാത്തതിനാല്‍ അമൂല്യമായ ആയിരക്കണക്കിന് പുസ്തകങ്ങള്‍ പലതും പൊടിഞ്ഞ് നശിക്കുകയാണ്. പ്രദേശം കാട് കയറിയ നിലയിലായി.
ദിവസവും ടെലിവിഷനില്‍ വിവേകിനെ കണ്ടപ്പോള്‍ ആ എണ്‍പതുകാരിയുടെ കണ്ണുകളില്‍ വല്ലാത്ത തിളക്കമായിരുന്നു. കൈകള്‍ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
ജൂണിലാണ് 2021ലെ പ്ലസ് വണ്‍ അധ്യയനവര്‍ഷത്തിന് തുടക്കമാകുന്നത്. സ്‌കൂള്‍പഠനത്തിനാവശ്യമായ പാഠപുസ്തകങ്ങള്‍ സ്‌കൂള്‍മേധാവികള്‍ മുന്‍കൂട്ടി ആവശ്യപ്പെടുന്ന പ്രക്രീയയാണ് ഇന്റന്റിങ്. പുതിയ പോര്‍ട്ടല്‍ വഴിയുള്ള ഇന്റന്റിങിന് പതിനൊന്നാം തീയതിവരെയാണ് സമയം...