Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരക്കിന് നിയന്ത്രണം, പര്‍ണശാലകളൊരുങ്ങുന്നു

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Jan 13, 2025, 07:33 am IST
in Kerala
മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പാണ്ടിത്താവളത്തില്‍ തീര്‍ത്ഥാടകര്‍ പര്‍ണശാലകളൊരുക്കിയപ്പോള്‍

മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പാണ്ടിത്താവളത്തില്‍ തീര്‍ത്ഥാടകര്‍ പര്‍ണശാലകളൊരുക്കിയപ്പോള്‍

ശബരിമല: മനസും ശരീരവും അയ്യപ്പജ്യോതിയിലേക്ക് സമര്‍പ്പിച്ച് നൂറുകണക്കിന് പര്‍ണശാലകള്‍ ശബരീശസന്നിധിയില്‍ ഒരുങ്ങിതുടങ്ങി. കാനനവാസന്റെ തൊട്ടരികിലായി പാണ്ടിത്താവളത്തിലാണ് ഏറ്റവുമധികം പേരും തമ്പടിച്ചത്. പ്ലാസ്റ്റിക് ചാക്കുകളും അധികമായി കൊണ്ടുവന്ന കറുപ്പ് വസ്ത്രങ്ങളും ബെഡ് ഷീറ്റുകളുമെല്ലാം കൂട്ടികെട്ടിയാണ് മഴയും വെയിലുമേല്‍ക്കാതെ മകരവിളക്കിന്റെ പുണ്യം ഹൃദയങ്ങളില്‍ ഏറ്റുവാങ്ങാനായി തീര്‍ത്ഥാടകര്‍ പര്‍ണശാലകളൊരുക്കുള്ളത്. പത്തിലധികം പേര്‍ ചേര്‍ന്ന് ഒരുക്കിയിട്ടുള്ള ഒറ്റ പര്‍ണശാലകളുമുണ്ട്.

അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പര്‍ണശാലകള്‍ ഉയരുമെന്നതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും സജീവമായി സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. ശരണമന്ത്രമുഖരിതമായ മനസോടെയാണ് തീര്‍ത്ഥാടകര്‍ നാളത്തെ മകരവിളക്ക് ദര്‍ശിക്കാനായി കാത്തിരിക്കുന്നത്. അതിനിടെ ഇന്നലെ തിരക്ക് രഹിതമായ വലിയനടപ്പന്തലാണ് രാവിലെ മുതല്‍ കാണപ്പെട്ടത്. ശനിയും ഞായറും സാധാരണ ശക്തമായ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന പതിവില്‍ നിന്നും നേര്‍വിപരീതമായിരുന്നു അവസ്ഥ.

മകരവിളക്കിന് മുന്നോടിയായി കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങള്‍ കാരണമാണ് അയ്യപ്പദര്‍ശനത്തിനുള്ള ഭക്തരുടെ വന്‍തിരക്ക് ഇല്ലാതാകാന്‍ കാരണമെന്നാണ് വിമര്‍ശനം. മകരവിളക്കിനോട് അനുബന്ധിച്ച് തിങ്കളും ചൊവ്വയും വന്‍തിരക്കാണ് ദേവസ്വം ബോര്‍ഡും മറ്റ് വിവിധ വകുപ്പുകളും പ്രതീക്ഷിക്കുന്നത്.

Tags: Sabarimala pilgrimsSabarimaladarshanParnasala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

 ശബരിമല തീര്‍ഥാടകര്‍ക്ക് കേരള സദ്യ വിളമ്പി വിളമ്പിത്തുടങ്ങി

Kerala

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം; ഒരാളുടെ നില ഗുരുതരം

Kerala

അഞ്ചലിൽ ശബരിമല തീർത്ഥാടകരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഓട്ടോറിക്ഷ പൂർണമായും തകർന്നു

India

തമിഴ്‌നാട്ടിലെ രാമനാഥപുരത്തുണ്ടായ വാഹനാപകടത്തിൽ ദർശനം കഴിഞ്ഞു മടങ്ങിയ നാല് ശബരിമല തീർത്ഥാടകരടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം

Kerala

വിമാനത്തില്‍ ഇരുമുടിയുമായി യാത്രാനുമതി ജനുവരി 20 വരെ

പുതിയ വാര്‍ത്തകള്‍

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.