Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചെങ്ങന്നൂര്‍- പമ്പ ട്രെയിന്‍ പ്രതീക്ഷയുടെ പാളത്തില്‍

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Aug 10, 2024, 07:02 am IST
inKerala

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍- പമ്പ റെയില്‍പ്പാതയ്‌ക്ക് കേന്ദ്രം പച്ചക്കൊടി വീശിയതോടെ പ്രതീക്ഷ കനത്തു. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ തീര്‍ത്ഥാടനകാലത്തെ ഗതാഗതക്കുരുക്കും മലിനീകരണവും കുറയും.

മണ്ഡലം- മകരവിളക്ക് കാലത്ത് പമ്പയിലും നിലയ്‌ക്കലുമായി മുപ്പത് ലക്ഷത്തോളം വാഹനങ്ങള്‍ എത്തുന്നുണ്ട്. റെയില്‍പ്പാത വരുന്നതോടെ റോഡ് ഗതാഗതം കുറയും. മലയോര മേഖലയിലുള്ള മറ്റ് യാത്രക്കാര്‍ക്കും ചരക്ക് ഗതാഗതത്തിനും പ്രയോജനപ്പെടും. മലിനീകരണം 80 ശതമാനം കുറയും.

ചെങ്ങന്നൂര്‍- പമ്പ 90 കിലോമീറ്ററാണ്. ബസില്‍ 2.15 മണിക്കൂര്‍. ട്രെയിന്‍ ദൂരം 75 കിലോമീറ്ററായി കുറയും, 50 മിനിട്ടേ എടുക്കൂ. ആറന്‍മുള, കോഴഞ്ചേരി, ചെറുകോല്‍, അട്ടത്തോട്, പമ്പ എന്നിങ്ങനെയാണ് സ്റ്റോപ്പ്.

ചെങ്ങന്നൂര്‍ നഗരസഭയും 16 പഞ്ചായത്തുകളും ഉള്‍പ്പെടുന്ന 75 കിലോമീറ്ററാണ് പാതയുടെ അലൈന്‍മെന്റ്. ലൊക്കേഷന്‍ സര്‍വേയ്‌ക്ക് കഴിഞ്ഞ ദിവസം കേന്ദ്രം അനുമതി നല്കി. 1997- 98 ബജറ്റിലെ അങ്കമാലി- എരുമേലി റെയില്‍പാത നീളുകയും സാമ്പത്തികമായി ലാഭകരമാവില്ലെന്ന് വ്യക്തമാവുകയും ചെയ്ത സാഹചര്യത്തിലാണിത്.

അങ്കമാലി- എരുമേലി പദ്ധതിയില്‍ ആദ്യ ഘട്ടം അങ്കമാലിയില്‍ നിന്നും കാലടി വഴി പെരുമ്പാവൂര്‍ വരെയുള്ള 17 കിലോമീറ്റര്‍ സ്ഥലമേറ്റെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ പ്രക്ഷോഭവും കേസുമായി. പദ്ധതി പാതിവഴിയില്‍ മുടങ്ങി. അതോടെയാണ് ചെങ്ങന്നൂര്‍- പമ്പ പാതയ്‌ക്ക് കേന്ദ്രം സന്നദ്ധമായത്. ഈ പാത ശബരിമല ക്ഷേത്രത്തിന് നാല് കിലോമീറ്റര്‍ അടുത്തെത്തും ചെങ്ങന്നൂര്‍, ജങ്ഷന്‍ സ്റ്റേഷനാകും.

അങ്കമാലി- എരുമേലി പാത യാഥാര്‍ത്ഥ്യമായാലും ശബരിമലയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയെ എത്തൂ. പമ്പാനദിയുടെ തീരത്തു കൂടി ആകാശപ്പാതയാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. ലൊക്കേഷന്‍ സര്‍വേയ്‌ക്ക് ശേഷമേ അന്തിമ തീരുമാനമാകൂ.മ

Tags: Southern RailwaySabari Railway lineChengannur- Pampa train
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

Kerala

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

Kerala

പാലക്കാട് ഡിവിഷനിലെ പാളത്തില്‍ അറ്റകുറ്റപ്പണി: വിവിധ ട്രെയിനുകൾ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.