Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍വേ വകുപ്പില്‍ ഇനി ഡ്രാഫ്റ്റ്‌സ്മാനും സര്‍വ്വേയറും വെവ്വേറെ അല്ല

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Mar 26, 2024, 01:23 am IST
inKerala

ചെങ്ങന്നൂര്‍: സര്‍വ്വേ വകുപ്പില്‍ ഇനി ഡ്രാഫ്ട്‌സ്മാനും സര്‍വ്വേയറും വേറെ വേറെ ഇല്ല. രണ്ട് തസ്തികകളും യോജിപ്പിച്ചു സര്‍ക്കാര്‍ ഉത്തരവായി. ഓഫീസ് ഡ്യൂട്ടി ചെയുന്ന ഡ്രാഫ്റ്റ്‌സ്മാന്മാര്‍ ഫീല്‍ഡില്‍ ഇറങ്ങുന്നതോടെ സര്‍വ്വേ നടപടികള്‍ വേഗത്തില്‍ ആകാനും ആള്‍ക്ഷാമം പരിഹരിക്കാനും സാധിക്കും. എന്നാല്‍ ഉത്തരവിനോട് സമ്മിശ്ര പ്രതികരണങ്ങളാണ് ജീവനക്കാര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്.

സര്‍വ്വേയും ഭൂരേഖയും വകുപ്പില്‍ ഫീല്‍ഡ് സര്‍വെ ചെയ്യുന്ന സര്‍വ്വേയര്‍ തസ്തികയും സര്‍വേയര്‍ തയ്യാറാക്കുന്ന റിക്കാര്‍ഡുകളുടെ സാങ്കേതിക പരിശോധന നടത്തുന്ന ഡ്രാഫ്റ്റ്സ്മാന്‍ തസ്തികയുമാണ് നിലവിലുള്ളത്. ആധുനിക ഉപകരണങ്ങള്‍ ഉപയോഗത്തിലായതോടെ പാരമ്പര്യരീതിയിലുള്ള പല ജോലികളും ഇപ്പോള്‍ ആവശ്യമില്ലാതായി. ഡ്രാഫ്ട്സ്മാന്‍മാര്‍ക്ക് ഓഫീസ് ജോലികളില്‍ വലിയകുറവ് വന്നിട്ടുണ്ട്.
ഇരു തസ്തികകളുടെ യോഗ്യതയും ശമ്പള സ്‌കെയിലും തുല്യമാണ്. സര്‍വ്വീസില്‍ പ്രവേശിച്ചതിന് ശേഷം ഒരുമിച്ചാണ് ഇരുവര്‍ക്കുമുള്ള പരിശീലനം നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ഇരുതസ്തികകളിലേക്കും പ്രത്യേകം നിയമനം നടത്തേണ്ടതില്ലെന്നും രണ്ട് തസ്തികകളും സംയോജിപ്പിച്ചു സര്‍വെയര്‍ കം ഡ്രാഫ്റ്റ്സ്മാന്‍ എന്ന തസ്തികയിലേയ്‌ക്ക് മാത്രമായി നിയമനം നടത്തിയാല്‍ പുതിയതായി നിയമിക്കുന്നവരുടെ സേവനം ഫീല്‍ഡ് ജോലിക്കും ടെക്നിക്കല്‍ ജോലിക്കും ഒരുപോലെ ഉപകാരപ്പെടുമെന്നും ബോധ്യപ്പെട്ടതോടെയാണ് സംയോജനം നിലവില്‍ വന്നത്.

ഇനി മുതല്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ മുഖേനയുള്ള തെരഞ്ഞെടുപ്പില്‍ സര്‍വെയര്‍ കം ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് രണ്ട് എന്ന തസ്തികയിലേക്ക് മാത്രമായി അപേക്ഷ ക്ഷണിച്ച് നിയമനം നടത്തണമെന്നും സര്‍വെ ഡയറക്ടര്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പുതിയ ഉത്തരവ്. അതേസമയം ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒഴിവുകളിലേക്ക് കാറ്റഗറി നമ്പര്‍ 692/2022 പ്രകാരം വിജ്ഞാപനം പ്രസിദ്ധീകരിച്ചതും തെരഞ്ഞെടുപ്പിനായി തുടര്‍ന്നു വരുന്നതുമായ നടപടികളെ സംയോജനം ബാധിക്കില്ല.

Tags: Kerala GovernmentDraftsmansurveyorsurvey department
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

Kerala

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.