Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ ഗസ്റ്റ് നിയമനം; തുടര്‍ നടപടികള്‍ അട്ടിമറിച്ചു; വകുപ്പ് തലവന്റെ ഉത്തരവിന് പുല്ലുവില നല്കി ഉദ്യോഗസ്ഥര്‍

ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ കാലങ്ങളായി മുഴുവന്‍ സമയ അധ്യാപകരാണ്.

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Dec 8, 2021, 11:42 am IST
inKerala

കൊല്ലം: ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ ജോലിഭാരം ലഘൂകരിക്കാന്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിറങ്ങി പത്തുമാസമായിട്ടും തുടര്‍ നടപടികള്‍ അട്ടിമറിച്ച് ഉദ്യോഗസ്ഥര്‍.   സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുടെ അധ്യാപന ജോലിഭാരം പുനഃക്രമീകരിച്ച് ഉത്തരവിറങ്ങിയത് ഫെബ്രുവരി 26നാണ്. ഇതിലെ നിര്‍ദേശപ്രകാരം പ്രിന്‍സിപ്പല്‍ പഠിപ്പിക്കേണ്ട വിഷയത്തില്‍ എട്ടു പിരീഡ് കഴിഞ്ഞുവരുന്ന പിരീഡുകള്‍ പഠിപ്പിക്കാനായി വിഷയത്തില്‍ ആ സ്‌കൂളുകളില്‍ പിരീഡ് കുറവുള്ള ജൂനിയര്‍ അധ്യാപകരുണ്ടെങ്കില്‍ 14 പിരീഡ് വരെ നല്കിയും അധ്യാപകരില്ലാത്ത പക്ഷം കരാറടിസ്ഥാനത്തില്‍ നിയമിക്കാനുമാകും.  

ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ കാലങ്ങളായി മുഴുവന്‍ സമയ അധ്യാപകരാണ്. ഓഫീസ് ജീവനക്കാര്‍ പോലുമില്ലാത്ത ഈ സ്ഥാപനമേധാവിക്ക് തന്റെ ഔദ്യോഗിക ജോലിത്തിരക്കിനിടയില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കാനായിരുന്നില്ല. ഹയര്‍ സെക്കന്‍ഡറിക്ക് മുകളിലുള്ള കോളജുകളില്‍ പ്രിന്‍സിപ്പലിന് അധ്യാപന ജോലി ഭാരമില്ല. താഴെ തട്ടിലുള്ള ഹൈസ്‌കൂള്‍, പ്രൈമറി ഹെഡ്മാസ്റ്റര്‍മാര്‍ക്ക് അധ്യാപനജോലി ഭാരമില്ല.  

ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പിന് മുമ്പ് അവസാന കാബിനറ്റിലാണ് 2021-22 അധ്യയന വര്‍ഷം മുതല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ അധ്യാപനജോലി ആഴ്ചയില്‍ എട്ടു പിരീയഡാക്കി നിജപ്പെടുത്താനും  അവരുടെ ബാക്കിവരുന്ന പിരീയഡ് പഠിപ്പിക്കാന്‍ ഗസ്റ്റ് അധ്യാപകരെ വയ്‌ക്കാനും ഗവര്‍ണറുടെ അനുമതിയോടെ ഉത്തരവിറക്കിയത്.

എന്നാല്‍ ഈ നിയമനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അടക്കം ഉദ്യോഗസ്ഥ ലോബി ബോധപൂര്‍വം തടസ്സപ്പെടുത്തുന്നതായാണ് പ്രിന്‍സിപ്പല്‍മാരുടെ ആരോപണം. ഗവര്‍ണറുടെ അനുമതിയോടെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നിലവിലുള്ള ഉത്തരവിനെയാണ് ഔദ്യോഗിക രേഖയിലൂടെയല്ലാതെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരിലൂടെ വാട്‌സ്ആപ്പ് സന്ദേശമാക്കി മാത്രം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ തടസ്സപ്പെടുത്തുന്നതെന്നാണ് ഇവരുടെ പക്ഷം. വിഷയത്തില്‍ പ്രശ്‌നമുണ്ടായാല്‍ രേഖകളില്ലാതാക്കാനാണ് ഔദ്യോഗിക അറിയിപ്പ് നല്കാത്തതെന്നാണ് സൂചന. നിലവില്‍ സ്‌കൂളുകള്‍ ഉച്ചവരെ മാത്രമേ ഉള്ളൂ എന്നും പിരീഡ് കുറവാണന്നുമാണ് ഉദ്യോഗസ്ഥതലത്തിലെ ന്യായവാദം.  

Tags: appointmentPrincipal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

Career

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

Kerala

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.