Friday, November 20, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

കാഴ്ചയുടെ പരിമിതികള്‍ക്കിടയിലും കുടയുണ്ടാക്കി അഡോണ

ഷാല്‍ രാമചന്ദ്രന്‍byഷാല്‍ രാമചന്ദ്രന്‍
Nov 20, 2026, 07:00 am IST
inKeralam
Add to Preferred Sources

മണ്ണാര്‍ക്കാട്: കാഴ്ചയും കേള്‍വിയും പരിമിതമായ കുട്ടികള്‍ക്ക് ലോകം അനുഭവങ്ങളിലൂടെയും സ്പര്‍ശനത്തിലൂടെയും ഭാവനയിലൂടെയുമാണ്. അവരുടെ ഓരോ നേട്ടത്തിനും പിന്നില്‍ സാധാരണ പരിശ്രമങ്ങള്‍ക്കപ്പുറമുള്ള ആത്മവിശ്വാസവും ഇച്ഛാശക്തിയുമുണ്ട്. പാലക്കാട് മണ്ണാര്‍ക്കാട്ട് തുടരുന്ന സ്‌കൂള്‍ ശാസ്ത്ര മേള അത്തരം അനുഭവങ്ങള്‍ക്ക് സാക്ഷിയാകുന്നു. ഭിന്നശേഷി വിഭാഗത്തില്‍, പരിമിതികള്‍ക്കു മുന്നില്‍ പിന്മാറാതെ അറിവിന്റെ പുതിയ ആകാശം തേടുന്ന കുരുന്നുകള്‍ കഴിവുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്നു.

കുട നിര്‍മാണത്തിനിടെ കൈയില്‍ സൂചി തറച്ചപ്പോഴും പിന്മാറിയില്ല ഏഴാം ക്ലാസുകാരി അഡോണ ഷിജോ. സ്വന്തം കൈകളാല്‍ കുടയുണ്ടാക്കാനെടുത്തത് രണ്ടര മണിക്കൂര്‍.
സൂചിയും നൂലുമുപയോഗിച്ച് ഓരോ ഘട്ടവും സ്വയം പൂര്‍ത്തിയാക്കുന്നതിനിടെ കൈയില്‍ സൂചി തറച്ചെങ്കിലും ശ്രമം ഉപേക്ഷിച്ചില്ല. കാഴ്ചയുടെ പരിമിതികള്‍ക്കിടെയും സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിച്ച് കുട നിര്‍മാണം പൂര്‍ത്തിയാക്കിയ അഡോണ ശാസ്ത്രമേളയിലെ വേറിട്ട കാഴ്ചയാണ്.

കോട്ടയം ഒളശ്ശ ഗവ. ഹൈസ്‌കൂള്‍ ഫോര്‍ ദ് ബ്ലൈന്‍ഡിലെ വിദ്യാര്‍ത്ഥിയാണ്. തൊടുപുഴ സ്വദേശികളായ ഷിജോ- മഞ്ജു ദമ്പതികളുടെ ഇളയ മകള്‍. ശാസ്ത്ര മേളയിലെ ഇത്തരം കുട്ടികളുടെ സാന്നിദ്ധ്യം മത്സരത്തിനും സമ്മാനങ്ങള്‍ക്കും അപ്പുറമുള്ള സന്ദേശമാണ് നല്കുന്നത്. സ്പര്‍ശനത്തിലൂടെയും അനുഭവങ്ങളിലൂടെയും ചിന്തയിലൂടെയും പുതിയ സാധ്യതകള്‍ കണ്ടെത്തുകയാണ് അവര്‍.

 

Tags: kottayamSchool Science FairGovernment High School for the BlindOlasshaAdona Shijo
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

മുത്തുമണികളില്‍ വിസ്മയം തീര്‍ത്ത്ത ജിയോ

അനഘ ബാബുക്കുട്ടന്‍ കസേര നെയ്ത്തിനിടയില്‍
Keralam

അനഘ നെയ്‌ത്തെടുക്കുന്നത് ആത്മവിശ്വാസത്തിന്റെ ലോകം

ചന്ദുസുധാകര്‍ മുളകൊണ്ട് കുട്ട നിര്‍മിക്കുന്നു
Keralam

മഗധയില്‍ നിന്നെത്തി മുളയില്‍ വിസ്മയം തീര്‍ത്ത് ചന്ദു

ഭാരതത്തിന്റെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്റെ മാതൃകയുമായി അമയബിഭുവും മാര്‍ഗ്രറ്റ് റോയും
Keralam

ഭാരതത്തിന്റെ നമോ ഗ്രീന്‍ ട്രെയിന്‍ മാതൃകയുമായി അമയയും മാര്‍ഗ്രറ്റും

Keralam

ഐടി ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ആദിത്യന്‍ സുനില്‍

പുതിയ വാര്‍ത്തകള്‍

കാഴ്ചയുടെ പരിമിതികള്‍ക്കിടയിലും കുടയുണ്ടാക്കി അഡോണ

കശ്മീര്‍ ഭീകരതയെ തുടച്ചുനീക്കുമ്പോള്‍

കുതിപ്പ് തുടര്‍ന്ന് മലപ്പുറം രണ്ടാമത് കണ്ണൂര്‍

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം; ആസ്വദിക്കാം അതിരുകളില്ലാത്ത കഥകള്‍

മാറുന്ന കേരളത്തിന്റെ നേര്‍ച്ചിത്രം

പ്രകൃതി സുരക്ഷാ സംവിധാനവുമായി ആരോണ്‍

പ്രകൃതി സുരക്ഷാ ഉപകരണവുമായി എട്ടാം ക്ലാസുകാരന്‍

പ്രളയസാധ്യതകള്‍ മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന നൂതന
സംവിധാനവുമായി അമന്‍ രോഹിത്തും സല്‍വിയയും

പ്രളയ സാധ്യതകള്‍ മുന്‍കൂട്ടി അറിയാന്‍ നൂതന സംവിധാനം

മാലിന്യത്തില്‍ നിന്ന് ഹൈഡ്രജനും വൈദ്യുതിയും ഉത്പാദിപ്പിക്കാവുന്ന പ്ലാന്റിന്റെ മാതൃകയുമായി ആന്‍ മരിയ സിജുവും ഇസബെല്‍ തെരേസും

ഊര്‍ജപ്രതിസന്ധിക്ക് പരിഹാരം; മാലിന്യത്തില്‍ നിന്ന് ഹൈഡ്രജനും വൈദ്യതിയും

രാമായണയില്‍ നിന്ന് (ഇടത്ത്) ശ്രീലേഖ ഐപിഎസ് (വലത്ത്)

രാമായണം സിനിമ തിയറ്ററില്‍ പോയി കണ്ട് എല്ലാവരും പുളകം കൊള്ളണമെന്നും ഹോളിവുഡിനെ ഇന്ത്യ തോല്‍പിച്ചെന്നും ശ്രീലേഖ ഐപിഎസ്

ലക്ഷ്യ വേള്‍ഡ് ടൂര്‍ ഫൈനല്‍സിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.