Friday, November 20, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

പ്രകൃതി സുരക്ഷാ ഉപകരണവുമായി എട്ടാം ക്ലാസുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2026, 06:17 am IST
inKeralam
Add to Preferred Sources
പ്രകൃതി സുരക്ഷാ സംവിധാനവുമായി ആരോണ്‍

പ്രകൃതി സുരക്ഷാ സംവിധാനവുമായി ആരോണ്‍

മണ്ണാര്‍ക്കാട്: വായുമലിനീകരണം അപകടകരമായ നിലയിലേക്ക് ഉയരുന്നത് മുന്‍കൂട്ടി തിരിച്ചറിഞ്ഞ് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സംവിധാനമൊരുക്കി എട്ടാം ക്ലാസുകാരന്‍. പാലക്കാട് എടത്തനാട്ടുകര ഗവ. ഓറിയന്റഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആരോണാണ് വേറിട്ട കണ്ടുപിടിത്തവുമായി ശാസ്ത്രമേളയിലെത്തിയത്.

ദിവസേന വായുവിലെ മലിനീകരണത്തിന്റെ തോത് നിരീക്ഷിക്കാനും അളവില്‍ വ്യതിയാനമുണ്ടാകുന്നത് തിരിച്ചറിയാനുമുള്ള സംവിധാനമാണ് ആരോണ്‍ ഒരുക്കിയിരിക്കുന്നത്. വായുമലിനീകരണം നിശ്ചിത പരിധി കടന്നാല്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഇതിലൂടെ സാധിക്കും. മലിനീകരണത്തിന്റെ തോത് അപകടകരമായ നിലയിലെത്തിയശേഷം നടപടിയെടുക്കുന്നതിന് പകരം, അതിനു മുമ്പുതന്നെ സാഹചര്യം തിരിച്ചറിഞ്ഞ് ഇടപെടാന്‍ സഹായിക്കുകയാണ് ലക്ഷ്യം. വായുമലിനീകരണം മനുഷ്യരുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഉയര്‍ത്തുന്ന ഭീഷണി തിരിച്ചറിഞ്ഞാണ് ആരോണ്‍ ഈ ആശയം വികസിപ്പിച്ചത്. മലിനീകരണത്തിന്റെ തോത് നിരന്തരം നിരീക്ഷിച്ച് കൃത്യസമയത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിയുന്ന സംവിധാനം പ്രായോഗികമാക്കുകയാണ് ലക്ഷ്യം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ പരിസ്ഥിതി സംരക്ഷണത്തിന് സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്താനുള്ള ആരോണിന്റെ ശ്രമം ശ്രദ്ധേയമാകുകയാണ്.

Tags: EdathanattukaraPalakkadAir pollutionA natural security toolGovernment Oriented Higher Secondary School
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

മലപ്പുറത്തിന്റെ മുന്നേറ്റം; പാലക്കാട് രണ്ടാമത്

Keralam

സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ഇന്ന് കൊടിയേറ്റം

കല്‍പാത്തി രഥോത്സവത്തിന്റെ ഒന്നാം ദിനമായ ഇന്നലെ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവപാര്‍വതി, ഗണപതി, വള്ളി ദൈവാന സമേത സുബ്രഹ്‌മണ്യസ്വാമി ദേവന്മാരുടെ രഥം പ്രദക്ഷിണത്തിനിറങ്ങിയപ്പോള്‍
Keralam

കല്‍പാത്തി രഥ പ്രയാണത്തിന് സമാരംഭം

Keralam

മരിച്ചവരുടെ പെന്‍ഷന്‍തുക വ്യാജ ഒപ്പിട്ടു വാങ്ങി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി തലയൂരി പാർട്ടി

Keralam

പ്രധാനമന്ത്രിയുടെ ചിത്രം കീറി നിലത്തിട്ട് ചവിട്ടി മുദ്രാവാക്യം വിളി; പത്ത് MSF, SFI പ്രവർത്തകർക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

പ്രകൃതി സുരക്ഷാ സംവിധാനവുമായി ആരോണ്‍

പ്രകൃതി സുരക്ഷാ ഉപകരണവുമായി എട്ടാം ക്ലാസുകാരന്‍

ഭാരതത്തിന്റെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്റെ മാതൃകയുമായി അമയബിഭുവും മാര്‍ഗ്രറ്റ് റോയും

ഭാരതത്തിന്റെ നമോ ഗ്രീന്‍ ട്രെയിന്‍ മാതൃകയുമായി അമയയും മാര്‍ഗ്രറ്റും

പ്രളയസാധ്യതകള്‍ മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന നൂതന
സംവിധാനവുമായി അമന്‍ രോഹിത്തും സല്‍വിയയും

പ്രളയ സാധ്യതകള്‍ മുന്‍കൂട്ടി അറിയാന്‍ നൂതന സംവിധാനം

മാലിന്യത്തില്‍ നിന്ന് ഹൈഡ്രജനും വൈദ്യുതിയും ഉത്പാദിപ്പിക്കാവുന്ന പ്ലാന്റിന്റെ മാതൃകയുമായി ആന്‍ മരിയ സിജുവും ഇസബെല്‍ തെരേസും

ഊര്‍ജപ്രതിസന്ധിക്ക് പരിഹാരം; മാലിന്യത്തില്‍ നിന്ന് ഹൈഡ്രജനും വൈദ്യതിയും

രാമായണയില്‍ നിന്ന് (ഇടത്ത്) ശ്രീലേഖ ഐപിഎസ് (വലത്ത്)

രാമായണം സിനിമ തിയറ്ററില്‍ പോയി കണ്ട് എല്ലാവരും പുളകം കൊള്ളണമെന്നും ഹോളിവുഡിനെ ഇന്ത്യ തോല്‍പിച്ചെന്നും ശ്രീലേഖ ഐപിഎസ്

ലക്ഷ്യ വേള്‍ഡ് ടൂര്‍ ഫൈനല്‍സിലേക്ക്

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന്റെ ടോം ലാഥമിനെ പൂജ്യത്തിന് പുറത്താക്കിയ ജസ്പ്രീത് ബുംറയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ബുംറയുടെ തീപ്പൊരി പക്ഷേ..! നിക്കോള്‍സിന്റെയും (113*) ഫിലിപ്‌സിന്റെയും (94*) കരുത്തില്‍ കിവികളുടെ അതിജീവനം

മുംബൈ കോര്‍പറേഷന്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങിയ ദാവൂദ് ഇബ്രാഹി ജീവിച്ചിരുന്ന മുംബൈയിലെ കെട്ടിടം (വലത്ത്) വഖഫ് ബോര്‍ഡ്( ഇടത്ത്)

ദാവൂദ് ഇബ്രാഹിമിന്റെ കെട്ടിടം പൊളിക്കുന്നത് തടയാന്‍ വഖഫ് ബോര്‍ഡ് കോടതിയില്‍, ബോംബെ ഹൈക്കോടതി കെട്ടിടം പൊളിക്കുന്നത് റദ്ദാക്കി

ഈ ഐഡ്യോളജി ഉയര്‍ത്തി പിടിച്ച് തന്നെയാണ് കഴിഞ്ഞ 12 കൊല്ലമായി കേന്ദ്രം ഭരിക്കുന്നത് ; ഒരു മാറ്റവും വരുത്താനും ഉദ്ദേശിക്കുന്നില്ല

വീരപ്പമൊയ് ലി (വലത്ത്) അമിത് ഷായും മോദിയും (ഇടത്ത്)

ജയിലിലാകേണ്ട മോദിയെയും അമിത് ഷായെയും കോണ്‍ഗ്രസിലെ ഒരു വിഭാഗം രക്ഷിച്ചുവെന്ന വീരവാദവുമായി വീരപ്പമൊയ് ലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.