Friday, November 20, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

മഗധയില്‍ നിന്നെത്തി മുളയില്‍ വിസ്മയം തീര്‍ത്ത് ചന്ദു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2026, 06:28 am IST
inKeralam
Add to Preferred Sources
ചന്ദുസുധാകര്‍ മുളകൊണ്ട് കുട്ട നിര്‍മിക്കുന്നു

ചന്ദുസുധാകര്‍ മുളകൊണ്ട് കുട്ട നിര്‍മിക്കുന്നു

മണ്ണാര്‍ക്കാട്: ഭാഷയും നാടും കാഴ്ചയുടെ പരിമിതികളും ഒന്നും സ്വപ്‌നങ്ങള്‍ക്ക് അതിരല്ലെന്ന് തെളിയിക്കുകയാണ് നാലാം ക്ലാസുകാരന്‍ ചന്ദു സുധാകര്‍. ബിഹാറില്‍നിന്ന് കേരളത്തിലെത്തി മലയാളം നന്നായി സംസാരിക്കുന്ന ചന്ദു മുളയില്‍ മനോഹരമായ ഉല്‍പ്പന്നങ്ങളാണ് നിര്‍മിക്കുന്നത്.

ശാസ്ത്രമേളയിലെ വേറിട്ട സാന്നിധ്യമാകുകയാണ് ഈ കൊച്ചുമിടുക്കന്‍. മലപ്പുറം വള്ളിക്കാപ്പറ്റ കേരള സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡിലെ വിദ്യാര്‍ത്ഥിയാണ് ചന്ദു. ബിഹാര്‍ സ്വദേശികളായ ദിലീപ് കുമാര്‍ഗൗരി ദേവി ദമ്പതികളുടെ മകനാണ്. ജോലി സംബന്ധമായി മാതാപിതാക്കള്‍ കേരളത്തിലെത്തിയതോടെയാണ് ചന്ദുവും കേരളത്തിന്റെ ഭാഗമായത്. മലയാളം ഇന്ന് അന്യഭാഷയല്ല ഈ കൊച്ചുമിടുക്കന്്. നന്നായി മലയാളം സംസാരിക്കുന്ന ചന്ദു പഠനത്തിലും മറ്റുപ്രവര്‍ത്തനങ്ങളിലും സജീവമാണ്. മുളകൊണ്ട് വിവിധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിലാണ് ഇപ്പോഴത്തെ മികവ്. പ്രകൃതിദത്തമായ വസ്തുവിനെ ഉപയോഗിച്ച് കൈവിരലുകളുടെ സ്പര്‍ശനത്തിലൂടെ പുതിയ രൂപങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ വിദ്യാര്‍ത്ഥി.സ്വന്തം കഴിവുകള്‍ വികസിപ്പിക്കുന്ന ചന്ദുവിന്റെ ജീവിതം വൈവിധ്യങ്ങളുടെ സംഗമം കൂടിയാണ്. കാഴ്ചയുടെ പരിമിതികള്‍ക്കിടയിലും പുതിയ കാര്യങ്ങള്‍ പഠിക്കാനും പരീക്ഷിക്കാനുമുള്ള താല്‍പ്പര്യമാണ് ചന്ദുവിനെ വ്യത്യസ്തനാക്കുന്നത്.

Tags: School Science FairChandu SudhakarA student at the Kerala School for the Blind
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതത്തിന്റെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്റെ മാതൃകയുമായി അമയബിഭുവും മാര്‍ഗ്രറ്റ് റോയും
Keralam

ഭാരതത്തിന്റെ നമോ ഗ്രീന്‍ ട്രെയിന്‍ മാതൃകയുമായി അമയയും മാര്‍ഗ്രറ്റും

Keralam

ഐടി ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ആദിത്യന്‍ സുനില്‍

Keralam

സ്‌കൂള്‍ ശാസ്ത്രമേളയ്‌ക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

ചന്ദുസുധാകര്‍ മുളകൊണ്ട് കുട്ട നിര്‍മിക്കുന്നു

മഗധയില്‍ നിന്നെത്തി മുളയില്‍ വിസ്മയം തീര്‍ത്ത് ചന്ദു

മാറുന്ന കേരളത്തിന്റെ നേര്‍ച്ചിത്രം

പ്രകൃതി സുരക്ഷാ സംവിധാനവുമായി ആരോണ്‍

പ്രകൃതി സുരക്ഷാ ഉപകരണവുമായി എട്ടാം ക്ലാസുകാരന്‍

പ്രളയസാധ്യതകള്‍ മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന നൂതന
സംവിധാനവുമായി അമന്‍ രോഹിത്തും സല്‍വിയയും

പ്രളയ സാധ്യതകള്‍ മുന്‍കൂട്ടി അറിയാന്‍ നൂതന സംവിധാനം

മാലിന്യത്തില്‍ നിന്ന് ഹൈഡ്രജനും വൈദ്യുതിയും ഉത്പാദിപ്പിക്കാവുന്ന പ്ലാന്റിന്റെ മാതൃകയുമായി ആന്‍ മരിയ സിജുവും ഇസബെല്‍ തെരേസും

ഊര്‍ജപ്രതിസന്ധിക്ക് പരിഹാരം; മാലിന്യത്തില്‍ നിന്ന് ഹൈഡ്രജനും വൈദ്യതിയും

രാമായണയില്‍ നിന്ന് (ഇടത്ത്) ശ്രീലേഖ ഐപിഎസ് (വലത്ത്)

രാമായണം സിനിമ തിയറ്ററില്‍ പോയി കണ്ട് എല്ലാവരും പുളകം കൊള്ളണമെന്നും ഹോളിവുഡിനെ ഇന്ത്യ തോല്‍പിച്ചെന്നും ശ്രീലേഖ ഐപിഎസ്

ലക്ഷ്യ വേള്‍ഡ് ടൂര്‍ ഫൈനല്‍സിലേക്ക്

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന്റെ ടോം ലാഥമിനെ പൂജ്യത്തിന് പുറത്താക്കിയ ജസ്പ്രീത് ബുംറയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ബുംറയുടെ തീപ്പൊരി പക്ഷേ..! നിക്കോള്‍സിന്റെയും (113*) ഫിലിപ്‌സിന്റെയും (94*) കരുത്തില്‍ കിവികളുടെ അതിജീവനം

മുംബൈ കോര്‍പറേഷന്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങിയ ദാവൂദ് ഇബ്രാഹി ജീവിച്ചിരുന്ന മുംബൈയിലെ കെട്ടിടം (വലത്ത്) വഖഫ് ബോര്‍ഡ്( ഇടത്ത്)

ദാവൂദ് ഇബ്രാഹിമിന്റെ കെട്ടിടം പൊളിക്കുന്നത് തടയാന്‍ വഖഫ് ബോര്‍ഡ് കോടതിയില്‍, ബോംബെ ഹൈക്കോടതി കെട്ടിടം പൊളിക്കുന്നത് റദ്ദാക്കി

ഈ ഐഡ്യോളജി ഉയര്‍ത്തി പിടിച്ച് തന്നെയാണ് കഴിഞ്ഞ 12 കൊല്ലമായി കേന്ദ്രം ഭരിക്കുന്നത് ; ഒരു മാറ്റവും വരുത്താനും ഉദ്ദേശിക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.