Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Marukara

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌ക്കാരം ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക്: പി ശ്രീകുമാറിന് ‘പയനിയര്‍’ പുരസ്‌ക്കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2025, 08:42 pm IST
inMarukara
Add to Preferred Sources

കൊച്ചി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ‘മാധ്യമശ്രീ’ പുരസ്‌ക്കാരത്തിന് ന്യൂസ് 24 ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ജന്മഭൂമി ഓണ്‍ ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍, ജനം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍, കൈരളി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍, ഏഷ്യാനെറ്റ് വിഎഫ്എക്‌സ് സ്‌പെഷ്യലിസ്റ്റ് പേഴ്‌സി ജോസഫ്, മീഡിയ അക്കാദമി ഡയറക്ടര്‍ സി എല്‍ തോമസ്, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, ആദ്യ അമേരിക്കന്‍ ന്യൂസ് പേപ്പര്‍ പ്രഭാതത്തിന്റെ ചീഫ് എഡിറ്റര്‍ ഡോ. ജോര്‍ജ്ജ് മരംഗോളി എന്നിവരെ ‘പയനിയര്‍’ പുരസ്‌കാരം നല്‍കി ആദരിക്കും. ഇന്ത്യ പ്രസ് ക്ലബ് ഭാരവാഹികളായ സുനില്‍ ട്രൈസ്റ്റാര്‍, ഷിജോ പൗലോസ്, പ്രതാപ് നായര്‍, രാജു പള്ളത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ ജേതാക്കളുടെ പേരു വിവരം പ്രഖ്യാപിച്ചു.
ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റര്‍ ധന്യാ രാജേന്ദ്രന് ‘മാധ്യമ രത്‌ന’ അവാര്‍ഡിനും അര്‍ഹരായി.

കെ ജി കമലേഷ് (ഏഷ്യാനെറ്റ്), രഞ്ജിത് രാമചന്ദ്രന്‍ (ന്യൂസ് 18), മാതു സജി (മാതൃഭൂമി ന്യൂസ്), അപര്‍ണ. യു (റിപ്പോര്‍ട്ടര്‍ ടിവി), ടോം കുര്യാക്കോസ് (ന്യൂസ് 18), സിന്ധുകുമാര്‍ (മനോരമ ന്യൂസ്), ലിബിന്‍ ബാഹുലേയന്‍ (ഏഷ്യാനെറ്റ്), അജി പുഷ്‌ക്കര്‍ (റിപ്പോര്‍ട്ടര്‍ ടിവി), സെര്‍ജോ വിജയരാജ് (ഏഷ്യാനെറ്റ്), ഷില്ലര്‍ സ്റ്റീഫന്‍ ( മലയാള മനോരമ), എ. ആര്‍. സുന്ദര്‍ദാസ് ( കേരള കൗമുദി), ഗോകുല്‍ വേണു ഗോപാല്‍ ( ജനം ടി വി), അമൃത എ യു ( മാതൃഭൂമി ഓണ്‍ലൈന്‍), ആര്‍ ജെ ഫസലു( എ ആര്‍ എന്‍ ന്യുസ്), മനീഷ് നാരായണന്‍ ( ദ ക്യൂ) എന്നിവര്‍ക്കാണ് ‘മീഡിയ എക്‌സലന്‍സ് ‘  അവാര്‍ഡുകള്‍.

ബി അഭിജിത്ത് ( എസിവി), രാജേഷ് ആര്‍ നാഥ് (ഫ്ളവേഴ്‌സ് ടി വി) എന്നിവര്‍ക്ക് പ്രത്യേക ജൂറി അവാര്‍ഡ് നല്‍കും. മികച്ച പ്രസ് ക്ലബ്ബിനുള്ള പുരസ്‌ക്കാരം തിരുവനന്തപുരം പ്രസ് ക്ലബ്ബിനു നല്‍കും. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബുവിന് പ്രത്യേക ആദരവ് നല്‍കും.

 

Tags: sreekandan nairP. Sreekumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

Keralam

ലൈക്കുകൾക്കു പിന്നാലെ പായുമ്പോൾ ജീവിതം കൈവിടരുത്: പി. ശ്രീകുമാർ

Keralam

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

Entertainment

ഗുരുവായൂരപ്പന്റെ സ്ഥാനത്ത് ഞാൻ കണ്ടത് മമ്മൂട്ടിയെ…”, ചിരിക്കാൻ മറന്ന കുടുംബത്തിന് ചിരി സമ്മാനിച്ച കഥ

Entertainment

ആ നടി ശ്രീകണ്ഠൻ നായരോട് കാണിച്ചത് നെറികേട്’; ആലപ്പി അഷ്റഫ്

പുതിയ വാര്‍ത്തകള്‍

വടശേരിക്കരയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ കാടുകയറ്റി

ഭാരതമാണ് നമ്മുടെ പൊതു മാതൃഭൂമി ; ഇത് മദ്രസകളിലും പഠിപ്പിക്കണമെന്ന് ഇമാം ഉമർ അഹമ്മദ് ഇല്യാസി

ക്രെഡിറ്റ് വേണ്ട,മമ്മൂട്ടിക്ക് പത്മഭൂഷൺ കിട്ടാൻ നിമിത്തമായത് ഞാൻ, ആരോടും പറഞ്ഞിട്ടില്ല!

പ്രധാനമന്ത്രി നരേന്ദ്രമോദി ജഡായുപ്പാറ സന്ദര്‍ശിക്കും-സുരേഷ് ഗോപി

മനേകാ ഗാന്ധി (ഇടത്ത്) രാഹുല്‍, പ്രിയങ്ക (വലത്ത്)

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് ലാഭത്തേക്കാളേറെ നഷ്ടം വരുത്തിവെച്ചു, രാഹുലിനെപ്പോലെ തന്നെയാണ് പ്രിയങ്കയും:മനേക ഗാന്ധിയുടെ വൈറല്‍ അഭിമുഖം

എന്റെ സംസ്കാരത്തെ ഞാൻ കളിയാക്കില്ല;കീർത്തി സുരേഷ്

എല്ലിനിടയിൽകുത്തിയപ്പോൾ പാർട്ടിയെ ആക്ഷേപിച്ച് പോയവർ ; തിരികെ വരുന്നത് അധികാര കൊതിയിൽ : പത്മജയ്‌ക്കെതിരെ ജിന്റോ ജോൺ

ടിപ്പു സുൽത്താന്റെ ജന്മവാർഷികം ആഘോഷിച്ച് കോൺഗ്രസ് നേതാക്കൾ : ടിപ്പുവിനെ ഛത്രപതി ശിവാജി മഹാരാജിനൊപ്പം താരതമ്യപ്പെടുത്തി പ്രസംഗം

മുന്‍ ഡിജിപി ജേക്കബ് തോമസ് (ഇടത്ത്) പത്മജ വേണുഗോപാല്‍ (വലത്ത്)

ചിലർ അധികാരത്തിന്റെ അപ്പകഷ്ണം നുണയാൻ വേണ്ടി പാർട്ടി മാറികളിക്കും: പത്മജയെ രൂക്ഷമായി വിമര്‍ശിച്ച് ജേക്കബ് തോമസ്

ഇറ്റലിയിലെ രാഷ്ട്രീയക്കാരനായ ജിയാക്കോമോ ഫിലിബെക്ക് തെലുങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംഘടിപ്പിച്ച ഭാരത് സമ്മിറ്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വോട്ട് ചോരി മുദ്രാവാക്യം മുഴക്കുന്നു (ഇടത്ത്) സുപ്രീംകോടതി (വലത്ത്)

ഇന്ത്യയിലെത്തി കേന്ദ്രസര്‍ക്കാരിനെതിരെ വോട്ട് ചോരി മുദ്രാവാക്യം മുഴക്കിയ ഇറ്റലിയിലെ ഫിലിബെക്കിനെതിരായ ഹര്‍ജി നാളെ സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.