Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ക്രെഡിറ്റ് വേണ്ട,മമ്മൂട്ടിക്ക് പത്മഭൂഷൺ കിട്ടാൻ നിമിത്തമായത് ഞാൻ, ആരോടും പറഞ്ഞിട്ടില്ല!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2026, 06:57 pm IST
inEntertainment
Add to Preferred Sources

മമ്മൂട്ടിക്ക് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഈയടുത്ത് പത്മഭൂഷൺ പുരസ്ക്കാരം ലഭിച്ചത്. ഇക്കഴിഞ്ഞ ജൂണിൽ രാഷ്‌ട്രപതിയിൽ നിന്ന് മമ്മൂട്ടി പുരസ്ക്കാരം ഏറ്റുവാങ്ങി. മമ്മൂട്ടിക്ക് പുരസ്ക്കാരം കിട്ടാൻ നിമിത്തമായത് താനാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നിർമ്മാതാവ് സജി നന്ത്യാട്ടിൽ. ഇക്കാര്യം മമ്മൂട്ടിക്ക് അറിയില്ലെന്നും അതിന്റെ ക്രഡിറ്റ് തനിക്ക് വേണ്ടെന്നും യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സജി നന്ത്യാട്ട് പറയുന്നു.

സജി നന്ത്യാട്ടിന്റെ വാക്കുകൾ: ”മമ്മൂട്ടിക്ക് പത്മഭൂഷണ്‍ പുരസ്‌ക്കാരം കിട്ടിയത് അപ്രതീക്ഷിതം ആയിരുന്നു. അത് കേന്ദ്ര സര്‍ക്കാരിലേക്ക് എത്തണം. താന്‍ ഫിലിം ചേമ്പര്‍ ജനറല്‍ സെക്രട്ടറി ആയിരിക്കുന്ന സമയത്താണ് കേന്ദ്രത്തിന് കത്തയക്കുന്നത്. ആരും നിര്‍ബന്ധിക്കാതെ അയച്ച കത്താണ്. എന്റെയൊരു വെല്‍വിഷറാണ് കത്ത് തയ്യാറാക്കിയത്. മമ്മൂക്കയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടി വേറെ ഒരു ആവശ്യത്തിന് വിളിച്ചപ്പോള്‍ താന്‍ ചോദിച്ചു, മമ്മൂക്കയ്‌ക്ക് ഇത് കിട്ടിയിട്ടില്ലല്ലോ എന്ന്

ആന്റോ ജോസഫിനെ വിളിച്ച് പറഞ്ഞു, മമ്മൂക്കയ്‌ക്ക് വേണ്ടി ഇത് കൊടുക്കട്ടെ എന്ന് ചോദിച്ചു. വേണ്ട ചേട്ടാ, കിട്ടാന്‍ സാധ്യതയില്ല, മുന്‍പ് കൊടുത്തിട്ട് കിട്ടിയിട്ടില്ല എന്ന് പറഞ്ഞു. പക്ഷേ എന്തായാലും കൊടുത്ത് നോക്കാം എന്ന് കരുതി കത്ത് തയ്യാറാക്കി ചേംബറില്‍ സമര്‍പ്പിച്ചു. അങ്ങനെ അത് പ്രധാനമന്ത്രിക്കും രാഷ്‌ട്രപതിക്കും വകുപ്പ് മന്ത്രിക്കും എല്‍ മുരുകനും സുരേഷ് ഗോപിക്കും കൊടുത്തു. ഇവര്‍ക്കെല്ലാവര്‍ക്കും നിരത്തിപ്പിടിച്ച് അയച്ചു. അതിന് ഫലമുണ്ടായി.

അതിന്റെ മൂന്നാം മാസമാണ് മമ്മൂട്ടിക്ക് പത്മഭൂഷണ്‍ കിട്ടുന്നത്. ഞാന്‍ കാരണം മമ്മൂട്ടിക്ക് പുരസ്‌ക്കാരം കിട്ടി എന്നല്ല പറയുന്നത്. അദ്ദേഹത്തിന് പത്മവിഭൂഷണ്‍ കിട്ടിയിട്ടില്ല, അദ്ദേഹം അതിന് അര്‍ഹനാണ് എന്ന് വിവരം അറിയാക്കാന്‍ പറ്റി. ഒരു നിമിത്തമാകാന്‍ പറ്റി. ഇതുവരെ മമ്മൂക്കയ്‌ക്ക് ഇക്കാര്യം അറിയില്ല. താന്‍ പറയാന്‍ ശ്രമിച്ചിട്ടും ഇല്ല. കാരണം എന്തെന്നാല്‍, മമ്മൂക്കയ്‌ക്ക് തന്നോട് വല്ല ഇഷ്ടവും തോന്നിയാലോ. കുശുമ്പന്മാര്‍ ആണല്ലോ ചുറ്റിലും.

മമ്മൂക്കയുടെ അനിയനോട് പറഞ്ഞിരുന്നു ഈ സംഭവം. മനോജ് കെ ജയനോടും പറഞ്ഞിരുന്നു. പക്ഷേ മമ്മൂക്ക അറിഞ്ഞ് കാണില്ല. ആന്റോയ്‌ക്ക് അറിയാം. ആന്റോ പറഞ്ഞോ എന്ന് അറിയില്ല. ഇത് കേള്‍ക്കുമ്പോള്‍ അറിയുമായിരിക്കും. ഒരു പരിപാടിയില്‍ വെച്ച് കണ്ടപ്പോള്‍ ആദ്യം തനിക്ക് കൈ തരാതെ പിന്നെ ഓടി തിരിച്ച് വന്ന് കൈ തന്നു. മമ്മൂക്കയെ വലിയ ഇഷ്ടമാണ്, അദ്ദേഹം ഒരു ജെന്റില്‍മാനാണ്. അവാര്‍ഡ് മമ്മൂക്കയ്‌ക്ക് കിട്ടിയതിന്റെ ക്രഡിറ്റ് വേണ്ട. മമ്മൂക്കയുടെ മിഠായിയും വേണ്ട, അതിന്റെ പേരിലുളള ഒരു ആനുകൂല്യവും വേണ്ട”.

 

Tags: MAMpadhmabhooshanMammoottySaji Nanthiyat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമ്മൂട്ടിയും ദുൽഖർ സൽമാനും നേർക്ക് നേർ

മമ്മൂട്ടിയും ധനുഷും
Entertainment

13 വർഷം മുമ്പ് ആദ്യമായി കണ്ടപ്പോൾ മമ്മൂട്ടി ‘പരുക്കൻ’ ആണെന്ന് ധനുഷ് കരുതിയിരുന്നു; മമ്മൂട്ടിയെ മനസ്സിലാക്കാൻ ധനുഷിന് വര്‍ഷങ്ങളെടുത്തു

മമ്മൂട്ടി (വലത്ത്) ധനുഷ് (ഇടത്ത്)
India

‘ഓം’ എന്ന സിനിമയില്‍ ധനുഷിന്റെ അച്ഛന്‍ വേഷമിടുന്ന മമ്മൂട്ടി ചെന്നൈയില്‍ നടന്ന ചടങ്ങില്‍ തന്റെ കഥാപാത്രത്തെക്കുറിച്ച് പൊട്ടിച്ച തമാശ വൈറലായി

New Release

മെഗാ ആഘോഷവുമായി മമ്മൂട്ടിയുടെ ‘മേള’, നിതീഷ് സഹദേവ് ചിത്രത്തിന്റെ ദീപാവലി സ്പെഷ്യൽ പോസ്റ്റർ പുറത്ത്

Keralam

സ്നേഹത്തിനും സൗഹൃദത്തിനും ലക്ഷ്മണരേഖയില്ല; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണം: ബി. ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

ക്രെഡിറ്റ് വേണ്ട,മമ്മൂട്ടിക്ക് പത്മഭൂഷൺ കിട്ടാൻ നിമിത്തമായത് ഞാൻ, ആരോടും പറഞ്ഞിട്ടില്ല!

പ്രധാനമന്ത്രി നരേന്ദ്രമോദി ജഡായുപ്പാറ സന്ദര്‍ശിക്കും-സുരേഷ് ഗോപി

മനേകാ ഗാന്ധി (ഇടത്ത്) രാഹുല്‍, പ്രിയങ്ക (വലത്ത്)

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് ലാഭത്തേക്കാളേറെ നഷ്ടം വരുത്തിവെച്ചു, രാഹുലിനെപ്പോലെ തന്നെയാണ് പ്രിയങ്കയും:മനേക ഗാന്ധിയുടെ വൈറല്‍ അഭിമുഖം

എന്റെ സംസ്കാരത്തെ ഞാൻ കളിയാക്കില്ല;കീർത്തി സുരേഷ്

എല്ലിനിടയിൽകുത്തിയപ്പോൾ പാർട്ടിയെ ആക്ഷേപിച്ച് പോയവർ ; തിരികെ വരുന്നത് അധികാര കൊതിയിൽ : പത്മജയ്‌ക്കെതിരെ ജിന്റോ ജോൺ

ടിപ്പു സുൽത്താന്റെ ജന്മവാർഷികം ആഘോഷിച്ച് കോൺഗ്രസ് നേതാക്കൾ : ടിപ്പുവിനെ ഛത്രപതി ശിവാജി മഹാരാജിനൊപ്പം താരതമ്യപ്പെടുത്തി പ്രസംഗം

മുന്‍ ഡിജിപി ജേക്കബ് തോമസ് (ഇടത്ത്) പത്മജ വേണുഗോപാല്‍ (വലത്ത്)

ചിലർ അധികാരത്തിന്റെ അപ്പകഷ്ണം നുണയാൻ വേണ്ടി പാർട്ടി മാറികളിക്കും: പത്മജയെ രൂക്ഷമായി വിമര്‍ശിച്ച് ജേക്കബ് തോമസ്

ഇറ്റലിയിലെ രാഷ്ട്രീയക്കാരനായ ജിയാക്കോമോ ഫിലിബെക്ക് തെലുങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംഘടിപ്പിച്ച ഭാരത് സമ്മിറ്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വോട്ട് ചോരി മുദ്രാവാക്യം മുഴക്കുന്നു (ഇടത്ത്) സുപ്രീംകോടതി (വലത്ത്)

ഇന്ത്യയിലെത്തി കേന്ദ്രസര്‍ക്കാരിനെതിരെ വോട്ട് ചോരി മുദ്രാവാക്യം മുഴക്കിയ ഇറ്റലിയിലെ ഫിലിബെക്കിനെതിരായ ഹര്‍ജി നാളെ സുപ്രീംകോടതിയില്‍

വിജയ് മർച്ചന്റ് ട്രോഫി: ആന്ധ്രയ്‌ക്കെതിരെ കേരളം അഞ്ച് വിക്കറ്റിന് 220 റൺസെന്ന നിലയിൽ

ബംഗ്ലാദേശിൽ വീണ്ടും കലാപം; അവാമി ലീഗ് ലോക്ക്ഡൗണിന് മുന്നോടിയായി വ്യാപക അക്രമം, നാല് മരണം; യൂനസിന്റെ തറവാട് വീടിന് തീയിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.