Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

എന്റെ സംസ്കാരത്തെ ഞാൻ കളിയാക്കില്ല;കീർത്തി സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2026, 06:46 pm IST
inEntertainment
Add to Preferred Sources

രാധിക ആപ്‌തെയുടെ ഒരു പരാമർശവും അതിനോടുള്ള കീർത്തി സുരേഷിന്റെ ചിരിയും കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ദക്ഷിണേന്ത്യയിലെ ചില പ്രദേശങ്ങളിൽ നിലനിൽക്കുന്ന അമ്മാവൻ–മരുമകൾ വിവാഹ ആചാരത്തെക്കുറിച്ചുള്ള രാധികയുടെ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. അഭിമുഖത്തിനിടെ താൻ ചിരിച്ചതിന്റെ കാരണവും ആ വിഷയത്തിൽ രാധികയോട് വിശദീകരിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും ഇപ്പോൾ സംസാരിച്ചിരിക്കുകയാണ് കീർത്തി സുരേഷ്. സ്വന്തം സംസ്കാരത്തെ ഒരിക്കലും താഴ്‌ത്തിക്കെട്ടില്ലെന്നും താരം വ്യക്തമാക്കി.

നെറ്റ്ഫ്ലിക്സ് പരമ്പരയായ ‘അക്ക’യുടെ പ്രമോഷനിടെ സഹതാരം രാധിക ആപ്‌തെ നടത്തിയ പരാമർശമാണ് വിവാദത്തിന് വഴിയൊരുക്കിയത്. അമ്മാവനെ വിവാഹം കഴിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരു സിനിമയിൽ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ. അഭിമുഖത്തിൽ അരികിലിരുന്ന കീർത്തി ആദ്യം ചിരിക്കുകയും പിന്നീട്, “അമ്മാവനെ വിവാഹം കഴിക്കുന്നത് തമിഴ്, തെലുങ്ക് മേഖലകളിലെ ഒരു ആചാരമാണ്” എന്ന് പറയുകയും ചെയ്തു. ഇതോടെ കീർത്തിയുടെ പ്രതികരണത്തിനെതിരെയും സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നു.

താൻ എന്തിനാണ് അത്തരത്തിൽ പ്രതികരിച്ചതെന്ന് ഇപ്പോൾ വിശദീകരിച്ചിരിക്കുകയാണ് കീർത്തി. രാധിക ‘മാമനെ പ്രണയിക്കേണ്ടിവന്നു’ എന്ന് പറഞ്ഞപ്പോൾ ആദ്യം തനിക്ക് കാര്യം മനസിലായില്ലെന്നാണ് നടി പറയുന്നത്. പിന്നീട് അവർ സംസാരിക്കുന്നത് ദക്ഷിണേന്ത്യയിലെ ചില പ്രദേശങ്ങളിൽ നിലനിൽക്കുന്ന ആചാരത്തെക്കുറിച്ചാണെന്ന് തിരിച്ചറിഞ്ഞു. ആ സംസ്കാരത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് രാധിക അങ്ങനെ പറഞ്ഞതെന്ന് മനസിലായപ്പോൾ വിശദീകരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും കീർത്തി പറഞ്ഞു.

സത്യത്തിൽ ആദ്യം അവർ എന്താണ് പറയുന്നതെന്ന് എനിക്ക് മനസിലായില്ല. ‘എനിക്ക് എന്റെ അമ്മാവനുമായി പ്രണയിക്കേണ്ടിവന്നു’ എന്നായിരുന്നു അവർ പറഞ്ഞത്. പിന്നീട് അവർ സംസാരിക്കുന്നത് സംസ്കാരത്തെക്കുറിച്ചാണെന്ന് മനസിലായി. ആ ആചാരത്തെക്കുറിച്ച് അവർക്ക് അറിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ ദക്ഷിണേന്ത്യയിൽ അങ്ങനെയൊരു സംസ്കാരമുണ്ടെന്ന് വിശദീകരിക്കാൻ ശ്രമിച്ചു,” എന്നാണ് കീർത്തിയുടെ വാക്കുകൾ.

കേരളത്തിൽ ഈ ആചാരം പിന്തുടരുന്നില്ലെന്നും കീർത്തി വ്യക്തമാക്കി. “അതെ, ഞാൻ അങ്ങനെയാണ് പറഞ്ഞത്. സംസ്കാരത്തെക്കുറിച്ചാണ് ഞാൻ പരാമർശിച്ചത്. കേരളത്തിൽ ആ ആചാരമില്ല. സ്വന്തം സംസ്കാരത്തെ ഒരിക്കലും താഴ്‌ത്തിക്കെട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” എന്നും താരം പറഞ്ഞു.

ഇത് ശരിയാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ അത്തരത്തിൽ സംസാരിക്കരുതെന്ന് നിർബന്ധിക്കാനോ തനിക്ക് കഴിയില്ലെന്നും കീർത്തി കൂട്ടിച്ചേർത്തു. തമിഴ്നാട്ടിലും ആന്ധ്രയിലും ചിലയിടങ്ങളിൽ നിലനിൽക്കുന്ന ആചാരത്തെക്കുറിച്ച് ഒരു വിവരം എന്ന നിലയിലാണ് രാധികയോട് പറഞ്ഞതെന്നും താരം വിശദീകരിച്ചു.

അതേസമയം, താൻ ഏത് സിനിമാ മേഖലയിലാണ് ഉൾപ്പെടുന്നതെന്ന ചോദ്യത്തിന് ദക്ഷിണേന്ത്യൻ നടിയാണെന്നായിരുന്നു കീർത്തിയുടെ മറുപടി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യൻ നടിയെന്ന സ്വത്വത്തിലാണ് അഭിമാനിക്കുന്നതെന്നും താരം വ്യക്തമാക്കി.

Tags: Radhika apteLatest newsKeerthi SureshIndian Cinema
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ ഡിജിപി ജേക്കബ് തോമസ് (ഇടത്ത്) പത്മജ വേണുഗോപാല്‍ (വലത്ത്)
Keralam

ചിലർ അധികാരത്തിന്റെ അപ്പകഷ്ണം നുണയാൻ വേണ്ടി പാർട്ടി മാറികളിക്കും: പത്മജയെ രൂക്ഷമായി വിമര്‍ശിച്ച് ജേക്കബ് തോമസ്

ഇറ്റലിയിലെ രാഷ്ട്രീയക്കാരനായ ജിയാക്കോമോ ഫിലിബെക്ക് തെലുങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംഘടിപ്പിച്ച ഭാരത് സമ്മിറ്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വോട്ട് ചോരി മുദ്രാവാക്യം മുഴക്കുന്നു (ഇടത്ത്) സുപ്രീംകോടതി (വലത്ത്)
India

ഇന്ത്യയിലെത്തി കേന്ദ്രസര്‍ക്കാരിനെതിരെ വോട്ട് ചോരി മുദ്രാവാക്യം മുഴക്കിയ ഇറ്റലിയിലെ ഫിലിബെക്കിനെതിരായ ഹര്‍ജി നാളെ സുപ്രീംകോടതിയില്‍

രാമായണ എന്ന സിനിമയില്‍ ശ്രീരാമനായി രണ്‍ബീര്‍ കപൂര്‍
India

വരുമാനത്തില്‍ 1500 കോടി കടന്ന് രാമായണ; ധുരന്ധറിനെ പിന്നിലാക്കി ശ്രീരാമനെയും രാവണനെയും കുറിച്ചുള്ള സിനിമ

ബേബി ഷവര്‍ ചടങ്ങിന്‍റെ ഭാഗമായി സാമന്ത റൂത്ത് പ്രഭുവും ഭര്‍ത്താവ് രാജ് നിഡിമോരുവും പ്രാര്‍ത്ഥിക്കുന്നു
India

പ്രസവത്തിന് മുന്‍പ് കുടുംബത്തിന്റെ അനുഗ്രഹം തേടി സാമന്ത റൂത്ത് പ്രഭു; പരമ്പരാഗത ‘ബേബി ഷവർ’ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചു

ശിവസേന ഷിന്‍ഡേ പക്ഷം നേതാവ് ഷൈന എന്‍സി ബാല്‍ താക്കറേ ചെരിപ്പുകൊണ്ട് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യറെ അടിക്കുന്ന ഫോട്ടോ കീറുന്നു. കീറുന്നത് മണി ശങ്കര്‍ അയ്യരുടെ മുഖം മാത്രമാണ്
India

ബാല്‍ താക്കറേയുടെ ഫോട്ടോ കീറിയിട്ടില്ല, കീറിയത് മണിശങ്കര്‍ അയ്യരുടെ ഫോട്ടോ വിശദീകരണവുമായി ഏക്നാഥ് ഷിന്‍ഡേ

പുതിയ വാര്‍ത്തകള്‍

എന്റെ സംസ്കാരത്തെ ഞാൻ കളിയാക്കില്ല;കീർത്തി സുരേഷ്

എല്ലിനിടയിൽകുത്തിയപ്പോൾ പാർട്ടിയെ ആക്ഷേപിച്ച് പോയവർ ; തിരികെ വരുന്നത് അധികാര കൊതിയിൽ : പത്മജയ്‌ക്കെതിരെ ജിന്റോ ജോൺ

ടിപ്പു സുൽത്താന്റെ ജന്മവാർഷികം ആഘോഷിച്ച് കോൺഗ്രസ് നേതാക്കൾ : ടിപ്പുവിനെ ഛത്രപതി ശിവാജി മഹാരാജിനൊപ്പം താരതമ്യപ്പെടുത്തി പ്രസംഗം

വിജയ് മർച്ചന്റ് ട്രോഫി: ആന്ധ്രയ്‌ക്കെതിരെ കേരളം അഞ്ച് വിക്കറ്റിന് 220 റൺസെന്ന നിലയിൽ

ബംഗ്ലാദേശിൽ വീണ്ടും കലാപം; അവാമി ലീഗ് ലോക്ക്ഡൗണിന് മുന്നോടിയായി വ്യാപക അക്രമം, നാല് മരണം; യൂനസിന്റെ തറവാട് വീടിന് തീയിട്ടു

ക്രിയാത്മകമായ സഹകരണത്തിലൂടെ ആഗോള സ്ഥിരത ശക്തിപ്പെടുത്താം : യുക്രെയ്ൻ വിഷയത്തിലും ഊർജ്ജ സുരക്ഷയിലും നിലപാട് വ്യക്തമാക്കി പുടിൻ

അരിയിൽ ഷുക്കൂർ വധക്കേസ്: ഏഴ് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം; ആറ് പ്രതികൾക്ക് രണ്ടുവർഷം വീതം തടവുശിക്ഷ

അണ്ടർ 23 വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ജാർഖണ്ഡിനെ തോൽപ്പിച്ച് കേരളം

പൊള്ളുന്ന വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് ജനം; കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തടയാതെ സർക്കാർ നോക്കുകുത്തിയാകുന്നു

റോസ്റ്റർ മറികടന്ന് ഇടപെടൽ; ജസ്റ്റിസ് അമാനുള്ളയുടെ ബെഞ്ചിൽനിന്ന് സുപ്രധാന കേസുകൾ മാറ്റി ചീഫ് ജസ്റ്റിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.