Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
India

ഭാരതമാണ് നമ്മുടെ പൊതു മാതൃഭൂമി ; ഇത് മദ്രസകളിലും പഠിപ്പിക്കണമെന്ന് ഇമാം ഉമർ അഹമ്മദ് ഇല്യാസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2026, 06:57 pm IST
inIndia
Add to Preferred Sources

ന്യൂഡൽഹി : ഭാരതമാണ് നമ്മുടെ പൊതു മാതൃഭൂമിയെന്ന് മദ്രസകളിലും പഠിപ്പിക്കണമെന്ന് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ’ ദേശീയ അധ്യക്ഷൻ ഇമാം ഡോ. ഉമർ അഹമ്മദ് ഇല്യാസി. ‘സിന്ധു: നാഗരിക പൈതൃകം, ദേശീയോദ്ഗ്രഥനം, ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയുടെ തന്ത്രപരമായ പ്രാധാന്യം’ എന്ന വിഷയത്തിൽ നടത്തിയ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇല്യാസി.

“സിന്ധു നമ്മുടെ പൊതു പൈതൃകമാണ് . രാഷ്‌ട്രീയ സ്വയംസേവക സംഘം സഹ-സർകാര്യവാഹ് ഡോ. കൃഷ്ണ ഗോപാൽ ജി പല കാര്യങ്ങളും നമ്മുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് . നമുക്ക് അറിവില്ലാതിരുന്ന പല കാര്യങ്ങളും ഇതിലൂടെ മനസ്സിലാക്കാൻ സാധിച്ചു. ഭാരതം നമ്മുടെ പൊതു മാതൃഭൂമിയാണ് ഇക്കാര്യം മദ്രസകളിൽ പോലും പഠിപ്പിക്കേണ്ടതുണ്ട് “ ഇല്യാസി പറഞ്ഞു.

നേരത്തെ അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിൽ പങ്കെടുത്തതിന്റെ പേരിൽ ഇസ്ലാം പണ്ഡിതർ ഇല്യാസിയ്‌ക്കെതിരെ ഫത്വ ഇറക്കിയിരുന്നു.

 

Tags: Sindhuilyasi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

14 വര്‍ഷമായി ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ്, സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് ഷോകള്‍: മോഡലിങ്ങിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, നിയന്ത്രിച്ചത് ബിലാല്‍

Keralam

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്ത് എത്തിച്ച് പീഡനം: മുഖ്യപ്രതി സിന്ധുവിന്റെ ഇടപാടുകള്‍ വാട്‌സാപ്പിലൂടെ,ജൂണ്‍ 4 വരെ റിമാന്‍ഡില്‍

Keralam

കൊച്ചി സെക്സ് റാക്കറ്റ്: നിരവധി ആളുകൾക്ക് മുന്നിൽ പെൺകുട്ടിയെ ബലമായി എത്തിച്ചു, അറസ്റ്റിലായ അലീനയ്‌ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം

Badminton

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ ക്വാര്‍ട്ടറില്‍

Sports

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

ഭാരതമാണ് നമ്മുടെ പൊതു മാതൃഭൂമി ; ഇത് മദ്രസകളിലും പഠിപ്പിക്കണമെന്ന് ഇമാം ഉമർ അഹമ്മദ് ഇല്യാസി

ക്രെഡിറ്റ് വേണ്ട,മമ്മൂട്ടിക്ക് പത്മഭൂഷൺ കിട്ടാൻ നിമിത്തമായത് ഞാൻ, ആരോടും പറഞ്ഞിട്ടില്ല!

പ്രധാനമന്ത്രി നരേന്ദ്രമോദി ജഡായുപ്പാറ സന്ദര്‍ശിക്കും-സുരേഷ് ഗോപി

മനേകാ ഗാന്ധി (ഇടത്ത്) രാഹുല്‍, പ്രിയങ്ക (വലത്ത്)

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് ലാഭത്തേക്കാളേറെ നഷ്ടം വരുത്തിവെച്ചു, രാഹുലിനെപ്പോലെ തന്നെയാണ് പ്രിയങ്കയും:മനേക ഗാന്ധിയുടെ വൈറല്‍ അഭിമുഖം

എന്റെ സംസ്കാരത്തെ ഞാൻ കളിയാക്കില്ല;കീർത്തി സുരേഷ്

എല്ലിനിടയിൽകുത്തിയപ്പോൾ പാർട്ടിയെ ആക്ഷേപിച്ച് പോയവർ ; തിരികെ വരുന്നത് അധികാര കൊതിയിൽ : പത്മജയ്‌ക്കെതിരെ ജിന്റോ ജോൺ

ടിപ്പു സുൽത്താന്റെ ജന്മവാർഷികം ആഘോഷിച്ച് കോൺഗ്രസ് നേതാക്കൾ : ടിപ്പുവിനെ ഛത്രപതി ശിവാജി മഹാരാജിനൊപ്പം താരതമ്യപ്പെടുത്തി പ്രസംഗം

മുന്‍ ഡിജിപി ജേക്കബ് തോമസ് (ഇടത്ത്) പത്മജ വേണുഗോപാല്‍ (വലത്ത്)

ചിലർ അധികാരത്തിന്റെ അപ്പകഷ്ണം നുണയാൻ വേണ്ടി പാർട്ടി മാറികളിക്കും: പത്മജയെ രൂക്ഷമായി വിമര്‍ശിച്ച് ജേക്കബ് തോമസ്

ഇറ്റലിയിലെ രാഷ്ട്രീയക്കാരനായ ജിയാക്കോമോ ഫിലിബെക്ക് തെലുങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംഘടിപ്പിച്ച ഭാരത് സമ്മിറ്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വോട്ട് ചോരി മുദ്രാവാക്യം മുഴക്കുന്നു (ഇടത്ത്) സുപ്രീംകോടതി (വലത്ത്)

ഇന്ത്യയിലെത്തി കേന്ദ്രസര്‍ക്കാരിനെതിരെ വോട്ട് ചോരി മുദ്രാവാക്യം മുഴക്കിയ ഇറ്റലിയിലെ ഫിലിബെക്കിനെതിരായ ഹര്‍ജി നാളെ സുപ്രീംകോടതിയില്‍

വിജയ് മർച്ചന്റ് ട്രോഫി: ആന്ധ്രയ്‌ക്കെതിരെ കേരളം അഞ്ച് വിക്കറ്റിന് 220 റൺസെന്ന നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.