Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

ജൈവ കര്‍ഷകന്‍ ജ്ഞാനശരവണന് അക്ഷയശ്രീ പുരസ്‌കാരം

രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും മൊമേന്റൊയും അടങ്ങുന്ന പുരസ്‌കാരം സപ്തംബര്‍ 9ന് രാവിലെ 10ന് മുഹമ്മ ഗൗരീനന്ദനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 09:55 pm IST
inAgriculture
Add to Preferred Sources

ആലപ്പുഴ: സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്റെ അക്ഷയശ്രീ പുരസ്‌കാരത്തിന് ജൈവ കര്‍ഷകന്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശി ജെ. ജ്ഞാനശരവണന്‍ അര്‍ഹനായതായി ഭാരവാഹികള്‍ അറിയിച്ചു. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും മൊമേന്റൊയും അടങ്ങുന്ന പുരസ്‌കാരം സപ്തംബര്‍ 9ന് രാവിലെ 10ന് മുഹമ്മ ഗൗരീനന്ദനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.  

മികച്ച ജൈവ കര്‍ഷകര്‍ക്കുള്ള ജില്ലാതല പുരസ്‌കാരം: മഞ്ജു ബിജു (തിരുവനന്തപുരം), എസ്. മീനകുമാരി (കൊല്ലം), എം.എസ്. മധുസൂദനന്‍(പത്തനംതിട്ട), കൃഷ്ണകുമാരി(ആലപ്പുഴ), മായ ഗോപന്‍(കോട്ടയം), എസ്. ഭാഗ്യരാജ് (ഇടുക്കി), റംലത്ത് അല്‍ഹാദ് (എറണാകുളം), ഒ.ആര്‍. രാധാകൃഷ്ണന്‍(തൃശ്ശൂര്‍), ചെറിയാന്‍ ജെ. ചെറിയാന്‍(മലപ്പുറം), കെ. സുരേഷ്(കണ്ണൂര്‍), സി. കിരണ്‍(വയനാട്), എം. ശ്രീവിദ്യ(കാസര്‍കോട്), എം.കെ. നാരായണന്‍കുട്ടി(പാലക്കാട്). ജില്ലാതലത്തില്‍  പുരസ്‌കാരം നേടിയവര്‍ക്ക് 50,000 രൂപയും ഉപഹാരവും സര്‍ട്ടിഫിക്കറ്റും നല്‍കും. വെറ്ററല്‍ വിഭാഗത്തില്‍ 15,000 രൂപയും ഉപഹാരവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്‌കാരം എം.എസ്. നൈനാനും (ആലപ്പുഴ) സ്‌കൂള്‍/കോളജ് തലത്തില്‍ 10,000 രൂപയും ഉപഹാരവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്‌കാരം പത്തനംതിട്ട നാരങ്ങാനം ഗവണ്‍മെന്റ് ഹൈസ്‌കൂളും കൊല്ലം കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്ക് കോളജും വിദ്യാര്‍ഥി വിഭാഗത്തില്‍ 5,000 രൂപയും ഉപഹാരവും സര്‍ട്ടിഫിക്കറ്റ് ഉള്‍പെടുന്ന പുരസ്‌കാരം എട്ടാംക്ലാസ് വിദ്യാര്‍ഥിനി തീര്‍ത്ഥയും (പാലക്കാട്) പ്രത്യേകപുരസ്‌കാരത്തിന് റെജിജോസഫും (പാലക്കാട്) അര്‍ഹരായി.  

വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. എസ്. രാമാനന്ദ്, കെ.വി. ദയാല്‍, ബി. രാധാകൃഷ്ണന്‍, ഡോ.കെ.എന്‍. ചന്ദ്രബാബു, എം.എന്‍. സുകേശന്‍, കുരുവിള ലാലു എന്നിവര്‍ പങ്കെടുത്തു.

Tags: keralaAkshayafarmerഅവാർഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

പ്ലാസ്റ്റിക് മുക്ത തീരങ്ങള്‍ ലക്ഷ്യമിട്ട് ‘പ്ലാസ്റ്റോ ഹണ്ടര്‍’; റോബോട്ടിക് ബോട്ടുമായി അക്ഷയും ദര്‍ശന്‍ കൃഷ്ണയും

Keralam

കേരളത്തിൽ സ്വർണവില ഒരു ലക്ഷത്തിന് താഴെ; എട്ട് മാസത്തിന് ശേഷം പവന് 99,760 രൂപ, ഇന്നും വൻ ഇടിവ്

India

കര്‍ഷകരെ ഭാരതത്തിന്റെ കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷകരായി അംഗീകരിക്കണം- പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ പി കെ മിശ്ര

Entertainment

സിനിമാ ടിക്കറ്റ് നിരക്ക് 5 മുതൽ 15 രൂപ വരെ വർധിപ്പിച്ചേക്കും

India

രേഖകളില്ലാതെ അതിഥി തൊഴിലാളികളെ താമസിച്ചാൽ പണിയാകും : വീട്ടുടമകൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവിന്റെ രഥയാത്രയിൽ ഗുരുതരമായ വീഴ്ച, രഥം ഇടിച്ച് ബിജെപി പ്രവർത്തകന്റെ 14കാരനായ മകൻ കൊല്ലപ്പെട്ടു

അലൂഫ് അന്‍വറും അഷ്ദാഫും

ഡിജിറ്റല്‍ പഠനത്തിന് ഡിജിലേണ്‍

അനുനന്ദ, നിയ

ഇന്റര്‍നെറ്റ് ഇല്ലാതെയും ഹെസ്റ്റിയ എഐയുമായി അനുനന്ദയും നിയയും

ഐടി ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ആദിത്യന്‍ സുനില്‍

അബ്ദുള്‍ അസീസ് റഹ്‌മാനും ജാഫര്‍ റഹ്‌മാനും

ഊര്‍ജപ്രതിസന്ധിക്ക് നൂതന പരിഹാരവുമായി വിദ്യാര്‍ത്ഥികള്‍

കണക്കില്‍ മിടുക്കില്‍ സ്വരരാഗ്

പി.എച്ച്. ഹൃദ്യോജും ആര്യ ആദര്‍ശും

സോളാര്‍ കരുത്തില്‍ പൊടിയും പുകയപം തടയും; ഡെസ്റ്റ് റിപ്പല്ലിങ് ഹെല്‍മെറ്റ്

ഡ്രൈവര്‍ ഉറങ്ങിയാല്‍ സൈറണ്‍; അപകടം കുറയ്‌ക്കാന്‍ നിവേദ്യയുടെ നിര്‍മിതബുദ്ധി

പി.വി. സിന്ധു ആദ്യ അഞ്ച് റാങ്കിനുള്ളില്‍

വെല്ലിങ്ടണ്‍ പരീക്ഷണത്തിന് ഒരുങ്ങി ഗില്‍ ടീം; കരുത്തോടെ കിവീസും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.